Jithu venugopal (@venugopaljithu) 's Twitter Profile
Jithu venugopal

@venugopaljithu

അന്തംകമ്മി

ID: 883528676935176193

calendar_today08-07-2017 03:30:26

1,1K Tweet

1,1K Followers

1,1K Following

Jithu venugopal (@venugopaljithu) 's Twitter Profile Photo

സിനിമരംഗത്തെ അതിക്രമങ്ങൾ മാത്രം ജനങ്ങൾ അറിഞ്ഞാൽ മതിയോ? മാധ്യമരംഗത്തെ ചൂഷണങ്ങളും ജനങ്ങൾക്ക് അറിയേണ്ടേ?? അതിനും ഒരു കമ്മീഷനെ ഉടൻ നിയമിക്കേണ്ടതാണ്..

Jithu venugopal (@venugopaljithu) 's Twitter Profile Photo

സെർ പുലിയാണ്. എന്തോരം നല്ല ചിന്താഗതിയാണ് സാറിന് അല്ലേ. ഇത്രേം ബുദ്ധിയും ലോകവിവരവും ഉള്ള സാർ ഈ നാട്ടിൽ ഒന്നും ജീവിക്കേണ്ടവനല്ല.. ബൈ ദ ബൈ സെർ ഇപ്പോൾ എന്ത് ചെയ്യുന്നു? ഒന്നുമില്ല, പോക്സോ കേസിൽ കമ്പിയെണ്ണുന്നു..! …

Jithu venugopal (@venugopaljithu) 's Twitter Profile Photo

അമ്മ ഓഫീസിൽ നിന്നും അവസാനം പോകുന്നവർ ലൈറ്റും ഫാനും ഓഫ് ചെയ്യണം.....!!!! പൊതുജന താല്പര്യാർത്ഥം! KSEB 😁

Jithu venugopal (@venugopaljithu) 's Twitter Profile Photo

കാമഭ്രാന്തൻമാരുടെ സമ്മേളനം വല്ലതുമാണോ സിനിമാക്കാർ നടത്തുന്നത് ??? .

കാമഭ്രാന്തൻമാരുടെ സമ്മേളനം വല്ലതുമാണോ സിനിമാക്കാർ നടത്തുന്നത് ???

.
Jithu venugopal (@venugopaljithu) 's Twitter Profile Photo

മോഹൻലാൽ നല്ല നടൻ ആണ് പക്ഷ അയാൾക്ക് നേതാവായി ഇരിക്കാനുള്ള കഴിവില്ല, സച്ചിനെ പോലെ.. ഈ രാജി അയാൾക്ക് ഗുണമേ ചെയ്യൂ .

മോഹൻലാൽ നല്ല നടൻ ആണ് പക്ഷ അയാൾക്ക് നേതാവായി ഇരിക്കാനുള്ള കഴിവില്ല, സച്ചിനെ പോലെ..

ഈ രാജി അയാൾക്ക് ഗുണമേ ചെയ്യൂ

.
Jithu venugopal (@venugopaljithu) 's Twitter Profile Photo

ഈ വണ്ടി പെട്രോളോ അതോ ഡീസലോ? “ഇതിൽ "രണ്ടും "പോകും...” കാലത്തിനു മുന്നേ സഞ്ചരിച്ച വാക്കുകൾ. രഞ്ജിത്ത് സേർ 🔥 .

ഈ വണ്ടി പെട്രോളോ അതോ ഡീസലോ? 
“ഇതിൽ "രണ്ടും "പോകും...”

കാലത്തിനു മുന്നേ സഞ്ചരിച്ച വാക്കുകൾ.

രഞ്ജിത്ത് സേർ 🔥

.
Jithu venugopal (@venugopaljithu) 's Twitter Profile Photo

ഇപ്പോഴുള്ള തുറന്ന് പറച്ചിലുകളുടെ മെറിറ്റിനെ ഒറ്റയടിക്ക് മൊത്തത്തിൽ റദ്ദ് ചെയ്യാൻ വേണ്ടിയുള്ള തന്ത്രമാണോ ഫേക്ക് അലിഗേഷനുകൾ എന്ന് സംശയിച്ചാലും തെറ്റൊന്നുമില്ല….!! പേട്ടനും, ഏട്ടനും, ഇക്കയും ഒക്കെ അമ്മാതിരി ടീമുകളാണ്..! .

Jithu venugopal (@venugopaljithu) 's Twitter Profile Photo

ഇതൊരു വാർത്തയാകാത്ത മലയാള മാദ്ധ്യമങ്ങൾ എന്തു സ്ത്രീപക്ഷമാണ് പറയുന്നത്. ചെറുതെങ്കിൽ ചെറുത് അധികാര സ്ഥാനത്ത് സമ്പൂർണ്ണമായും പെൺകുട്ടികൾ വരുന്ന കഥയാണിത്. എസ്എഫ്ഐയോടുള്ള കുടിപ്പക കൊണ്ട് തമസ്ക്കരിക്കപ്പെടേണ്ടതല്ല ഈ ചരിത്ര സന്ദർഭം. അതു മനസിലായിരുന്നെങ്കിൽ എന്നാശിക്കുകയല്ലേ വഴിയുള്ളു..

ചരിത്രമാകുന്നത് ഒരു പോരാട്ടജീവിതമാണ്… അന്ത്യാഭിവാദ്യങ്ങൾ പ്രിയ സഖാവേ..! ലാൽസലാം…. ലാൽസലാം…. ലാൽസലാം…. .

ചരിത്രമാകുന്നത് ഒരു പോരാട്ടജീവിതമാണ്…
അന്ത്യാഭിവാദ്യങ്ങൾ പ്രിയ സഖാവേ..!

ലാൽസലാം….
ലാൽസലാം….
ലാൽസലാം….

.
Jithu venugopal (@venugopaljithu) 's Twitter Profile Photo

സഖാവിന്റെ ശരീരം മെഡിക്കൽ വിദ്യാർഥികൾക്ക് പഠനത്തിനായി നൽകി..! ..

സഖാവിന്റെ ശരീരം മെഡിക്കൽ വിദ്യാർഥികൾക്ക് പഠനത്തിനായി നൽകി..!

..
Jithu venugopal (@venugopaljithu) 's Twitter Profile Photo

ഇന്ത്യയുടെ പട്ടണങ്ങളിൽ, പാർട്ടിയുടെ സ്വാധീനമേഖലകളിൽ, നാമമാത്രമായ കമ്യൂണിസ്റ്റുകൾ ജീവിക്കുന്ന ഉൾനാടൻ ഗ്രാമങ്ങളിൽ ഇന്നലെ വരെ പാറിപ്പറന്നിരുന്ന ചെങ്കൊടികളെല്ലാം ഇന്ന് പറക്കാനാവാതെ തളർന്നു താഴ്ന്നിരുന്നു. ധീരവിപ്ലവകാരിയുടെ മരണത്തിൽ, അവയുടെ ചിറകുകളും തളർന്നിരുന്നു. ♥️

Communist Party of Australia (@communist_au) 's Twitter Profile Photo

Vale Sitaram Yechury The Communist Party of Australia expresses its deep sorrow for the passing of comrade Sitaram Yechury, General Secretary of the Communist Party of India Marxist. The CPA convenes its condolences to comrade Sitaram Yechury's family and comrades in CPI (M)

Vale Sitaram Yechury
The Communist Party of Australia expresses its deep sorrow for the passing of comrade Sitaram Yechury, General Secretary of the Communist Party of India Marxist. 
The CPA convenes its condolences to comrade Sitaram Yechury's family and comrades in <a href="/cpimspeak/">CPI (M)</a>
Jithu venugopal (@venugopaljithu) 's Twitter Profile Photo

പ്രിയ മിത്രങ്ങളേ, കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് നിങ്ങൾക്ക് കിട്ടിയ 29 രൂപയ്ക്കുള്ള ഭാരത് റൈസ് ഈ ഓണത്തിനും നിങ്ങൾക്ക് കിട്ടിക്കാണുമെന്ന് വിശ്വസിക്കുന്നു. ഇക്കുറി ഭാരത അരിക്ക് വേവ് കുറവാണോ അതോ കൂടുതലാണോ? ..

Jithu venugopal (@venugopaljithu) 's Twitter Profile Photo

തിരികെ വരാത്ത യാത്രയ്ക്ക് ഹൃദയഭേദകമായ യാത്രയയപ്പ്😢💔 .

തിരികെ വരാത്ത യാത്രയ്ക്ക് ഹൃദയഭേദകമായ യാത്രയയപ്പ്😢💔

.
Jithu venugopal (@venugopaljithu) 's Twitter Profile Photo

ജയശങ്കരൻ എന്ന ഒരു കക്കൂസ് മാലിന്യത്തിന് വേണ്ടി ആരും വിളിക്കാഞ്ഞിട്ടും മണിയനീച്ചയെ പോലെ പറന്ന് വന്ന് ബഹളമുണ്ടാക്കിയ എറണാകുളം ഡിസിസി പ്രസിഡന്റ് തന്റെ മുന്നിൽ എത്തിയ പഞ്ചായത്ത് മെമ്പറും സ്വന്തം പാർട്ടിക്കാരിയുമായ ആ ST നേതാവിന്റെ പരാതിയിൽ എന്ത് നടപടിയാണ് എടുത്തത്. …

ജയശങ്കരൻ എന്ന ഒരു കക്കൂസ് മാലിന്യത്തിന് വേണ്ടി ആരും വിളിക്കാഞ്ഞിട്ടും മണിയനീച്ചയെ പോലെ പറന്ന് വന്ന് ബഹളമുണ്ടാക്കിയ എറണാകുളം ഡിസിസി പ്രസിഡന്റ് തന്റെ മുന്നിൽ എത്തിയ പഞ്ചായത്ത് മെമ്പറും സ്വന്തം പാർട്ടിക്കാരിയുമായ ആ ST നേതാവിന്റെ പരാതിയിൽ എന്ത് നടപടിയാണ് എടുത്തത്.

…
Jithu venugopal (@venugopaljithu) 's Twitter Profile Photo

സഖാവ് എം എം ലോറൻസ് അന്തരിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ, എറണാകുളം ജില്ലയുടെ ചരിത്രം പറയുമ്പോൾ അതിലെ ആദ്യ അഞ്ചിൽ ഒരാൾ അത് സഖാവ് ആയിരിക്കും. നമുക്കൊന്നും ചിന്തിക്കാൻ പോലും പറ്റാത്തത്ര ഫയർ ആയിരുന്നു അദ്ദേഹത്തിന്റെ ജീവിതം. യഥാർത്ഥ വിപ്ലവകാരി.!! ആദരാഞ്ജലികൾ സഖാവേ..! .

സഖാവ് എം എം ലോറൻസ് അന്തരിച്ചു.

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ, എറണാകുളം ജില്ലയുടെ ചരിത്രം പറയുമ്പോൾ അതിലെ ആദ്യ അഞ്ചിൽ ഒരാൾ അത് സഖാവ് ആയിരിക്കും. നമുക്കൊന്നും ചിന്തിക്കാൻ പോലും പറ്റാത്തത്ര ഫയർ ആയിരുന്നു അദ്ദേഹത്തിന്റെ ജീവിതം. യഥാർത്ഥ വിപ്ലവകാരി.!! 

ആദരാഞ്ജലികൾ സഖാവേ..!

.
Jithu venugopal (@venugopaljithu) 's Twitter Profile Photo

സമർപ്പണം - വേണാട് എക്സ്പ്രസിൽ ശ്വാസം മുട്ടി യാത്ര ചെയ്യുന്ന പ്രബുദ്ധ മലയാളികൾക്ക്..! .