Navaf kp (@unsungheero) 's Twitter Profile
Navaf kp

@unsungheero

Shiva na ❤️ all kerala Biju menon fans ❤️ memis friends vengara ❤️
Enna vena nadakattum
Naan sandhoshama irupaen
Usuru irukku verenna venum
Ullaasama irupaen

ID: 1032537019577069568

calendar_today23-08-2018 07:56:23

28,28K Tweet

865 Followers

510 Following

Navaf kp (@unsungheero) 's Twitter Profile Photo

ഹാഷിർ മെയിൻ കളിക്കുന്നന്നും ഇല്ലെന്നും പറഞ്ഞ് ദിനേശേട്ടൻ്റെ കടയിൽ വച്ച് യുവതികൾ തമ്മിൽ തർക്കം, ഏറ്റുമുട്ടൽ... നാളെ അവധി

Navaf kp (@unsungheero) 's Twitter Profile Photo

രതീഷ് പൊതുവാളിൻ്റെ ഔഷധഗുണം തിരികെ കിട്ടാൻ കോട്ടക്കൽ ആര്യവൈദ്യശാലയിലെ ഔഷധക്കൂട്ടിൽ ആറ് മാസം ഇട്ട് വക്കണ്ട വരും...

Navaf kp (@unsungheero) 's Twitter Profile Photo

മലയാള സിനിമയിലെ മുൻനിരയുമായ് കോണ്ടാക്റ്റ്സ് ഉള്ള ആലിൻ ജോസ് പെരേര ആണ് ടിനി ടോം

Navaf kp (@unsungheero) 's Twitter Profile Photo

കറുപ്പ് മുണ്ടും ഷര്ട്ട് ഇട്ടാനോ കാണാൻ പോകണ്ടത്. എമ്പുരാൻ്റെ റിവ്യൂ തന്നെ ഇട്ട മതിയാകുമല്ലോ

Navaf kp (@unsungheero) 's Twitter Profile Photo

ചെറിയ കളി ആയോണ്ട് നമ്മടെ സപ്പോർട്ട് ഒന്നും കൊടുക്കാതെ ടീമിനെ വിശ്വസിച്ച് വിഷു ആഘോഷിക്കുവാണ്

Navaf kp (@unsungheero) 's Twitter Profile Photo

പോർക്ക് കഴിക്കുന്നത് നല്ലതല്ല... പണ്ട് അടുത്ത വീട്ടിലെ ചേട്ടനെ പന്നി കറി വച്ചതിന് ആണ് ഫോറസ്റ്റ്കാര് പിടിച്ചോണ്ട് പോയത്

Navaf kp (@unsungheero) 's Twitter Profile Photo

തൊടുപുഴ ഷൂട്ട് ചെയ്ത് നിറയെ പടങ്ങൾ കണ്ടിട്ടുണ്ടെങ്കിലും തൊടുപുഴയുടെ ദൃശ്യഭംഗി രണ്ടായിരത്തഞൂർ രൂപയുടെ മൊബൈൽ ക്യാമറയിൽ ഇപ്പഴാണ് കണ്ടത്.. #pallichattambi

Navaf kp (@unsungheero) 's Twitter Profile Photo

രാജുവേട്ടൻ വരുമ്പ പടം മാറും. അത് വരെ ഇരിക്കന്ന് വിചാരിച്ച്. രാജ്വേട്ടൻ വന്നപ്പ :

രാജുവേട്ടൻ വരുമ്പ പടം മാറും. അത് വരെ ഇരിക്കന്ന് വിചാരിച്ച്. രാജ്വേട്ടൻ വന്നപ്പ :
Navaf kp (@unsungheero) 's Twitter Profile Photo

കയ്യാതു ലോഹരിൻ്റെ കഴിവ് കേടുകൾ തുറന്ന് കാണിച്ച് പ്രതിഫലം ഇടിച്ച് താഴ്ത്താൻ ശ്രമിക്കുന്ന ലോഭിയും പള്ളിച്ചട്ടമ്പിക്ക് പിന്നിൽ ഉണ്ട്

Navaf kp (@unsungheero) 's Twitter Profile Photo

മുഖ്യമന്ത്രിയെ തോൽപ്പികുന്ന ആൾ അല്ലേ അടുത്ത മുഖ്യമന്ത്രി. അപ്പ റഷീദ് ഇക്ക തന്നെ

Navaf kp (@unsungheero) 's Twitter Profile Photo

സൂര്യകുമാർ യാദവിനെ മൂലമറ്റം പവർ ഹൗസിൽ കൊണ്ടേ വിട്. വെള്ളം ചവച്ച് കറൻ്റ് ഉണ്ടാക്കട്ടേ ഗജഫ്രോഡ്... അവൻ്റെ ഒരു ചവ

Navaf kp (@unsungheero) 's Twitter Profile Photo

ജോജു ആണോ നായകനും... അവൻ്റെ കാറ് തൃശ്ശൂർ റൗണ്ടിൽ പത്ത് റൗണ്ട് കറങ്ങുന്ന കാണിക്കാൻ ആണോ രാജീവ് രവി

Navaf kp (@unsungheero) 's Twitter Profile Photo

എല്ലാരും ഉറങ്ങുന്നതിന് മുമ്പ് മഗ്നീഷ്യം കഴിച്ചോ ? ഇനിയും വാങ്ങിക്കാത്വർ ഉണ്ടെങ്കിൽ rakeshikka20 എന്ന കോഡ് അടിച്ച് 20% ഡിസ്കൗണ്ട് വാങ്ങിക്കോ.

Navaf kp (@unsungheero) 's Twitter Profile Photo

ഫുൾ മന്തി റൈസ് 1100 കലോറി. ഫുൾ ഗ്രിൽഡ് ചിക്കൻ 800 മായനൈസ് 100.. ടോട്ടൽ 2000 കലോറി ആണ് ഒരു കുഞ്ഞ് കുട്ടിക്ക് മുന്നിൽ... പ്രശ്നമുണ്ട് പ്രശ്നമുണ്ട്