Truecopy Think (@truecopythink) 's Twitter Profile
Truecopy Think

@truecopythink

Digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries.

ID: 1246124392280502273

linkhttps://www.truecopythink.media/ calendar_today03-04-2020 17:16:32

10,10K Tweet

1,1K Followers

54 Following

Truecopy Think (@truecopythink) 's Twitter Profile Photo

ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച അഭിനേത്രി കൂടിയാണ് കവിയൂർ പൊന്നമ്മ. 1962-ൽതുടങ്ങിയ അവരുടെ സിനിമാജീവിതം 700-ലേറെ സിനിമകളിൽ പടർന്നുകിടക്കുന്നു. വായിക്കാം: truecopythink.media/obituary/kaviy… #KaviyoorPonnamma #TruecopyThink

ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച അഭിനേത്രി കൂടിയാണ് കവിയൂർ പൊന്നമ്മ. 1962-ൽതുടങ്ങിയ അവരുടെ സിനിമാജീവിതം 700-ലേറെ സിനിമകളിൽ പടർന്നുകിടക്കുന്നു. 

വായിക്കാം: truecopythink.media/obituary/kaviy…

#KaviyoorPonnamma #TruecopyThink
Truecopy Think (@truecopythink) 's Twitter Profile Photo

ജാതിസെൻസസ് ഒരു രാഷ്ട്രീയ മുദ്രാവാക്യം കൂടിയാണ് വായിക്കാം,കേള്‍ക്കാം: truecopythink.media/society/dr-ks-… #CasteCensus #CensusIndia

ജാതിസെൻസസ്
ഒരു രാഷ്ട്രീയ മുദ്രാവാക്യം കൂടിയാണ്

വായിക്കാം,കേള്‍ക്കാം: truecopythink.media/society/dr-ks-…

#CasteCensus #CensusIndia
Truecopy Think (@truecopythink) 's Twitter Profile Photo

കല്ലുമ്മക്കായ കാൻസർ പഠനങ്ങൾക്ക് മാതൃകാ ജീവിവർഗമാവും, സി.എം.എഫ്.ആർ.ഐ പഠനത്തിലെ കണ്ടെത്തലുകൾ Link In Bio #Science #CancerResearch #CMFRI

കല്ലുമ്മക്കായ കാൻസർ പഠനങ്ങൾക്ക് മാതൃകാ ജീവിവർഗമാവും, സി.എം.എഫ്.ആർ.ഐ പഠനത്തിലെ കണ്ടെത്തലുകൾ 

Link In Bio 

#Science #CancerResearch #CMFRI
Truecopy Think (@truecopythink) 's Twitter Profile Photo

സി.പി.എം നേതാവ് എം.എം. ലോറന്‍സ് അന്തരിച്ചു. അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതത്തിലെ അത്യപൂര്‍വമായ ഒരധ്യായത്തെക്കുറിച്ച്, ലോറന്‍സിന്റെ 95-ാം പിറന്നാള്‍ ദിനത്തില്‍ സി.ഐ.സി.സി. ജയചന്ദ്രന്‍ എഴുതിയ ലേഖനം വായിക്കാം. വായിക്കാം truecopythink.media/kerala/cicc-ja… #mmlawrence

സി.പി.എം നേതാവ് എം.എം. ലോറന്‍സ് അന്തരിച്ചു. അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതത്തിലെ അത്യപൂര്‍വമായ ഒരധ്യായത്തെക്കുറിച്ച്, ലോറന്‍സിന്റെ 95-ാം പിറന്നാള്‍ ദിനത്തില്‍ സി.ഐ.സി.സി. ജയചന്ദ്രന്‍ എഴുതിയ ലേഖനം വായിക്കാം.

വായിക്കാം
truecopythink.media/kerala/cicc-ja…

#mmlawrence
Truecopy Think (@truecopythink) 's Twitter Profile Photo

ഡാറ്റ പുറത്തുവരട്ടെ, അറിയാം, വിഭവങ്ങൾ ആരുടെ കൈയിലെന്ന് | ഒ.പി. രവീന്ദ്രൻ READ | truecopythink.media/developmental-… . . . #castecensus #truecopythink

ഡാറ്റ പുറത്തുവരട്ടെ, അറിയാം, വിഭവങ്ങൾ ആരുടെ കൈയിലെന്ന് | ഒ.പി. രവീന്ദ്രൻ

READ | truecopythink.media/developmental-…
.
.
.
#castecensus #truecopythink
Truecopy Think (@truecopythink) 's Twitter Profile Photo

എം.എം ലോറൻസ്, തൊഴിലാളികളെ സംഘടിപ്പിച്ച് പാർട്ടിയെ വളർത്തിയ കമ്മ്യൂണിസ്റ്റ് വായിക്കാം truecopythink.media/obituary/cpim-… #cpim #mmlawrence

എം.എം ലോറൻസ്, തൊഴിലാളികളെ സംഘടിപ്പിച്ച് പാർട്ടിയെ വളർത്തിയ കമ്മ്യൂണിസ്റ്റ്

വായിക്കാം
truecopythink.media/obituary/cpim-…

#cpim #mmlawrence
Truecopy Think (@truecopythink) 's Twitter Profile Photo

ഹിന്ദുത്വത്തിനെതിരായ വിശാല ഹൈന്ദവതയെ ലക്ഷ്യം വെച്ചുള്ള സോഷ്യൽ എഞ്ചിനീയറിംഗ് തന്ത്രങ്ങൾക്കെതിരായ രാഷ്ട്രീയ അജണ്ടയെന്ന നിലയിൽ ജാതിസെൻസസ് പ്രധാനമാകുന്നത്- കെ.ടി. കുഞ്ഞിക്കണ്ണൻ എഴുതുന്നു. വായിക്കാം truecopythink.media/society/kt-kun… #castecensus

ഹിന്ദുത്വത്തിനെതിരായ വിശാല ഹൈന്ദവതയെ ലക്ഷ്യം വെച്ചുള്ള സോഷ്യൽ എഞ്ചിനീയറിംഗ് തന്ത്രങ്ങൾക്കെതിരായ രാഷ്ട്രീയ അജണ്ടയെന്ന നിലയിൽ ജാതിസെൻസസ് പ്രധാനമാകുന്നത്- കെ.ടി. കുഞ്ഞിക്കണ്ണൻ എഴുതുന്നു.

വായിക്കാം
truecopythink.media/society/kt-kun…

#castecensus
Truecopy Think (@truecopythink) 's Twitter Profile Photo

രാഹുൽഗാന്ധി തെരഞ്ഞെടുപ്പു സമയത്തും ശേഷവും ജാതിസെൻസസ് നടത്തേണ്ടതിന്റെ ആവശ്യം ഊന്നിപ്പറയുന്നുണ്ടെങ്കിലും കോൺഗ്രസ് പാർട്ടിയോ ‘ഇന്ത്യ’ മുന്നണിയിലെ ഇതര കക്ഷികളോ അത്തരമൊരു ആവശ്യത്തിനുപിന്നിൽ തുറന്ന മനസ്സോടെ അണിനിരന്നിട്ടില്ല. Read : truecopythink.media/society/a-disc… #castecensus #RahulGandhi

രാഹുൽഗാന്ധി തെരഞ്ഞെടുപ്പു സമയത്തും ശേഷവും ജാതിസെൻസസ് നടത്തേണ്ടതിന്റെ ആവശ്യം ഊന്നിപ്പറയുന്നുണ്ടെങ്കിലും കോൺഗ്രസ് പാർട്ടിയോ ‘ഇന്ത്യ’ മുന്നണിയിലെ ഇതര കക്ഷികളോ അത്തരമൊരു ആവശ്യത്തിനുപിന്നിൽ തുറന്ന മനസ്സോടെ അണിനിരന്നിട്ടില്ല. 
Read : truecopythink.media/society/a-disc…

#castecensus  #RahulGandhi
Truecopy Think (@truecopythink) 's Twitter Profile Photo

അതിഷി മുഖ്യമന്ത്രിയാകുന്ന തിരക്കഥയിൽ സ്ത്രീവിമോചന രാഷ്ട്രീയമില്ല . . Read : truecopythink.media/india/atishi-m… . . #atishimarlena #women

അതിഷി മുഖ്യമന്ത്രിയാകുന്ന തിരക്കഥയിൽ സ്ത്രീവിമോചന രാഷ്ട്രീയമില്ല
.
.
Read : truecopythink.media/india/atishi-m…
.
.
#atishimarlena #women
Truecopy Think (@truecopythink) 's Twitter Profile Photo

അതിഷി മുഖ്യമന്ത്രിയാകുന്ന തിരക്കഥയിൽ സ്ത്രീവിമോചന രാഷ്ട്രീയമില്ല. . Read : truecopythink.media/india/atishi-m… . . #atishimarlena #delhi #chiefminister

അതിഷി മുഖ്യമന്ത്രിയാകുന്ന തിരക്കഥയിൽ സ്ത്രീവിമോചന രാഷ്ട്രീയമില്ല.
.
Read : truecopythink.media/india/atishi-m…
.
.
#atishimarlena #delhi #chiefminister
Truecopy Think (@truecopythink) 's Twitter Profile Photo

ജാതിസെൻസസിനുമുന്നിൽ തകരാൻ പോകുന്ന ഹിന്ദുത്വ രാഷ്ട്രീയ തന്ത്രങ്ങൾ . Read : truecopythink.media/society/kt-kun… . #castecensus #bjp #socialengineering

ജാതിസെൻസസിനുമുന്നിൽ തകരാൻ പോകുന്ന ഹിന്ദുത്വ രാഷ്ട്രീയ തന്ത്രങ്ങൾ
.
Read : truecopythink.media/society/kt-kun…
.
#castecensus #bjp #socialengineering
Truecopy Think (@truecopythink) 's Twitter Profile Photo

വിഭവാധികാരത്തിൽ എത്ര പേരുണ്ട് ദലിതരും പിന്നാക്കക്കാരും; മറുപടി വേണം, കൃത്യമായി… വായിക്കാം truecopythink.media/society/dr-ts-… #castecensus

വിഭവാധികാരത്തിൽ എത്ര പേരുണ്ട് ദലിതരും പിന്നാക്കക്കാരും; മറുപടി വേണം, കൃത്യമായി…

വായിക്കാം
truecopythink.media/society/dr-ts-…

#castecensus
Truecopy Think (@truecopythink) 's Twitter Profile Photo

ഡാറ്റ പുറത്തുവരട്ടെ, അറിയാം, വിഭവങ്ങൾ ആരുടെ കൈയിലെന്ന് | ഒ.പി. രവീന്ദ്രൻ READ | truecopythink.media/developmental-… . . . #castecensus #truecopythink

ഡാറ്റ പുറത്തുവരട്ടെ, അറിയാം, വിഭവങ്ങൾ ആരുടെ കൈയിലെന്ന് | ഒ.പി. രവീന്ദ്രൻ

READ | truecopythink.media/developmental-…
.
.
.
#castecensus #truecopythink
Truecopy Think (@truecopythink) 's Twitter Profile Photo

അതിഷിയുടെ സ്ഥാനലബ്ധിയെ സ്ത്രീകളുടെ രാഷ്ട്രീയ മുന്നേറ്റത്തിന്റെ കാഴ്ചപ്പാടിൽ നിന്നും നോക്കിയാൽ പ്രതീക്ഷാരഹിതമാക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ഓരോ അടിയിലും അത് പ്രസരിപ്പിക്കുന്ന പുരുഷാധിപത്യ വിധേയത്വമാണ്. . . Read : truecopythink.media/india/atishi-m… . . #atishimarlena #delhichiefminister

അതിഷിയുടെ സ്ഥാനലബ്ധിയെ സ്ത്രീകളുടെ രാഷ്ട്രീയ മുന്നേറ്റത്തിന്റെ കാഴ്ചപ്പാടിൽ നിന്നും നോക്കിയാൽ പ്രതീക്ഷാരഹിതമാക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ഓരോ അടിയിലും അത് പ്രസരിപ്പിക്കുന്ന പുരുഷാധിപത്യ വിധേയത്വമാണ്. 
.
.
Read : truecopythink.media/india/atishi-m…
.
.
#atishimarlena #delhichiefminister
Truecopy Think (@truecopythink) 's Twitter Profile Photo

പട്ടികവർഗ വിഭാഗത്തിൽ പെട്ട ഒരു ജീവനക്കാർ പോലുമില്ലാതെ സംസ്ഥാനത്ത് അഞ്ച് പൊതുമേഖലാ സ്ഥാപനങ്ങളാണുള്ളത്. സംസ്ഥാനത്തെ 51- ഓളം പൊതുമേഖലാ സ്ഥാപനങ്ങളിൽ പട്ടികവിഭാഗ പ്രാതിനിധ്യം ഇനിയും നികത്തിയിട്ടില്ല. . Read : truecopythink.media/society/dr-ts-… . #castecensus #bjp #Kerala #India #brahmin

പട്ടികവർഗ വിഭാഗത്തിൽ പെട്ട ഒരു ജീവനക്കാർ പോലുമില്ലാതെ സംസ്ഥാനത്ത് അഞ്ച് പൊതുമേഖലാ സ്ഥാപനങ്ങളാണുള്ളത്. സംസ്ഥാനത്തെ 51- ഓളം പൊതുമേഖലാ സ്ഥാപനങ്ങളിൽ പട്ടികവിഭാഗ പ്രാതിനിധ്യം ഇനിയും നികത്തിയിട്ടില്ല. 
.
Read : truecopythink.media/society/dr-ts-…
.
#castecensus #bjp  #Kerala #India #brahmin