Kerala Police (@thekeralapolice) 's Twitter Profile
Kerala Police

@thekeralapolice

The Kerala State Police is the law enforcement agency for the state of Kerala, India. Kerala Police has its headquarters in Thiruvananthapuram, Kerala, India

ID: 1853474102

calendar_today11-09-2013 06:06:19

3,3K Tweet

487,487K Followers

36 Following

Kerala Police (@thekeralapolice) 's Twitter Profile Photo

വഴിയൊരുക്കാൻ ഞങ്ങളുണ്ട്❤️ ട്രാഫിക് ബ്ലോക്കിൽ ആംബുലസിന് വഴിയൊരുക്കുന്ന സഹപ്രവർത്തകൻ🥰 അപകടാവസ്ഥയിലായ ഒരു ജീവനും കൊണ്ടാണ് ഓരോ ആംബുലൻസും വരുന്നത്. ആംബുലൻസ് വരുന്ന സൂചന ലഭിച്ചാൽ ആംബുലൻസിന് എത്രയും വേഗം കടന്നു പോകാൻ വഴിയൊരുക്കുക എന്നതാണ് നമ്മുടെ കടമ. #keralapolice

Kerala Police (@thekeralapolice) 's Twitter Profile Photo

അഭ്യർത്ഥനയല്ല, അപേക്ഷയാണ്🙏 രാത്രിയിൽ വാഹനം ഓടിക്കുന്നവർ നേരിടുന്ന പ്രധാന പ്രശ്നമാണ് എതിരെ വരുന്ന വാഹനത്തിന്റെ ഹെഡ് ലൈറ്റിൽ നിന്നുള്ള അതിതീവ്ര പ്രകാശം. ഹൈബീം ഹെഡ് ലൈറ്റ് കാരണം ഡ്രൈവറുടെ കാഴ്ച്ച മറഞ്ഞുണ്ടാകുന്ന അപകടങ്ങൾ ദിനംപ്രതി വർദ്ധിച്ചു വരികയാണ്. #keralapolice

Kerala Police (@thekeralapolice) 's Twitter Profile Photo

സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൂടുതൽ സുരക്ഷിതമാക്കുന്നതിന് two factor authentication ഇനേബിൾ ചെയ്യുക. #keralapolice

സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൂടുതൽ സുരക്ഷിതമാക്കുന്നതിന് two factor authentication ഇനേബിൾ ചെയ്യുക.

#keralapolice
Kerala Police (@thekeralapolice) 's Twitter Profile Photo

തകർത്തെറിയാം ലഹരിയെ💪🏻 ലഹരി ഉപയോഗമോ വിപണനമോ ശ്രദ്ധയിൽപെട്ടാൽ വിവരം വാട്‍സ് ആപ്പിലൂടെ ഞങ്ങളെ അറിയിക്കൂ. യോദ്ധാവ് 9995966666 (ശബ്ദസന്ദേശം,ടെക്സ്റ്റ്‌, ഫോട്ടോ, വീഡിയോ എന്നിവ വഴി വിവരങ്ങൾ കൈമാറാം) ആന്റി ഡ്രഗ്സ് കണ്ട്രോൾ റൂം (വിളിച്ച് അറിയിക്കാം) 9497979794 9497927797 #keralapolice

തകർത്തെറിയാം ലഹരിയെ💪🏻

ലഹരി ഉപയോഗമോ വിപണനമോ ശ്രദ്ധയിൽപെട്ടാൽ
വിവരം വാട്‍സ് ആപ്പിലൂടെ ഞങ്ങളെ അറിയിക്കൂ.
യോദ്ധാവ്
9995966666 
(ശബ്ദസന്ദേശം,ടെക്സ്റ്റ്‌, ഫോട്ടോ, വീഡിയോ എന്നിവ വഴി വിവരങ്ങൾ കൈമാറാം)
ആന്റി ഡ്രഗ്സ് കണ്ട്രോൾ റൂം (വിളിച്ച് അറിയിക്കാം)
9497979794 
9497927797 
#keralapolice
Kerala Police (@thekeralapolice) 's Twitter Profile Photo

ഹെൽമെറ്റ് വെക്കണമെങ്കിൽ സെലിബ്രിറ്റികൾ പറയണമായിരിക്കും 😆 #keralapolice

Kerala Police (@thekeralapolice) 's Twitter Profile Photo

ഒന്നര വര്‍ഷം മുന്‍പ് നടന്ന കൊലപാതകത്തിന്റെ ചുരുളഴിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസ്. facebook.com/share/p/16XtmG…

ഒന്നര വര്‍ഷം മുന്‍പ് നടന്ന കൊലപാതകത്തിന്റെ ചുരുളഴിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസ്.

facebook.com/share/p/16XtmG…
Kerala Police (@thekeralapolice) 's Twitter Profile Photo

നന്മ നിറഞ്ഞ റിട്ടയർമെന്റ് ജീവിതം ആശംസിക്കുന്നു💐 #keralapolice

നന്മ നിറഞ്ഞ റിട്ടയർമെന്റ് ജീവിതം ആശംസിക്കുന്നു💐

#keralapolice
Kerala Police (@thekeralapolice) 's Twitter Profile Photo

സംസ്ഥാന പോലീസ് മേധാവിയായി റവാഡാ എ ചന്ദ്രശേഖർ IPS ചുമതലയേറ്റു. facebook.com/share/p/1AqQRP… #keralapolice

സംസ്ഥാന പോലീസ് മേധാവിയായി 
റവാഡാ എ ചന്ദ്രശേഖർ IPS
ചുമതലയേറ്റു.
facebook.com/share/p/1AqQRP…

#keralapolice
Kerala Police (@thekeralapolice) 's Twitter Profile Photo

പോലീസ് എന്ന സുമ്മാവ😎 തൃശ്ശൂരിൽ അമിത വേഗതയിൽ അപകടം വരത്തക്ക വിധത്തില്‍ വാഹനമോടിച്ച സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ ഇരിങ്ങാലക്കുട പോലീസ് കേസെടുത്തു. ട്രാഫിക് നിയമലംഘനം സംബന്ധിച്ച ചിത്രങ്ങളും വീഡിയോകളും ശുഭയാത്ര ഹെല്‍പ് ലൈന്‍ ആയ 9747001099 എന്ന നമ്പരിലേക്ക് വാട്സ്ആപ്പ് ആയി അയയ്ക്കാം

Kerala Police (@thekeralapolice) 's Twitter Profile Photo

കണ്മുന്നിൽ ഒരായിരം ഉദാഹരണങ്ങൾ ഉണ്ട്. .😭 സുഹൃത്തുക്കളുമായുള്ള ഒത്തുചേരലിൽ രസത്തിനായി തുടങ്ങുന്ന ലഹരി ഉപയോഗം ഒഴിവാക്കാനാകാത്ത ശീലമായി മാറും. അത് മനസ്സിലാക്കി വരുമ്പോഴേക്കും ജീവിതം കൈവിട്ടുപോയിരിക്കും. അതിനാൽ തന്നെ പ്രലോഭനങ്ങളോട് NO പറയാൻ മടിക്കരുത്. #keralapolice

കണ്മുന്നിൽ ഒരായിരം ഉദാഹരണങ്ങൾ ഉണ്ട്. .😭

സുഹൃത്തുക്കളുമായുള്ള ഒത്തുചേരലിൽ രസത്തിനായി തുടങ്ങുന്ന ലഹരി ഉപയോഗം ഒഴിവാക്കാനാകാത്ത ശീലമായി മാറും. അത് മനസ്സിലാക്കി വരുമ്പോഴേക്കും ജീവിതം കൈവിട്ടുപോയിരിക്കും. അതിനാൽ തന്നെ പ്രലോഭനങ്ങളോട് NO പറയാൻ മടിക്കരുത്.

#keralapolice
Kerala Police (@thekeralapolice) 's Twitter Profile Photo

നിങ്ങളുടെ ഫോണിലേക്ക് സാമൂഹ്യമാധ്യമങ്ങൾ വഴിയെത്തുന്ന .apk (അപ്ലിക്കേഷൻ) ഫയലുകളെ സൂക്ഷിക്കണം. facebook.com/share/18wapay9… #keralapolice

നിങ്ങളുടെ ഫോണിലേക്ക് സാമൂഹ്യമാധ്യമങ്ങൾ വഴിയെത്തുന്ന .apk (അപ്ലിക്കേഷൻ) ഫയലുകളെ സൂക്ഷിക്കണം. 

facebook.com/share/18wapay9…

#keralapolice
Kerala Police (@thekeralapolice) 's Twitter Profile Photo

ഗതാഗതനിയമങ്ങൾ പാലിക്കേണ്ടത് സ്വന്തം ജീവന് വേണ്ടി മാത്രമല്ല നിരത്തിലെ മറ്റു ജീവനുകളെക്കൂടി കരുതിയാണെന്നത് നാം എന്ന് തിരിച്ചറിയും. ഗതാഗതനിയമലംഘനം സംബന്ധിച്ച ചിത്രങ്ങളും വീഡിയോകളും ശുഭയാത്ര ഹെല്‍പ് ലൈന്‍ ആയ 9747001099 എന്ന നമ്പരിലേക്ക് വാട്സ് ആപ്പ് ആയി അയയ്ക്കാം.

Kerala Police (@thekeralapolice) 's Twitter Profile Photo

ഡാർക്ക് വെബ് വഴി മയക്കുമരുന്ന് ഉൾപ്പെടെയുള്ള ഇടപാടുകൾ വർധിക്കുന്ന സാഹചര്യത്തിൽ സൈബർ പട്രോളിങ് ശക്തമാക്കി കേരള പൊലീസ്. ഡാർക്ക് വെബ് ഇടപാടുകൾ നിരീക്ഷിക്കാനായി മാത്രം സൈബർ ഡോമിന്റെ ഒരു വിഭാഗം പ്രവർത്തിക്കുന്നുണ്ട്. #keralapolice #cyberdome

ഡാർക്ക് വെബ് വഴി മയക്കുമരുന്ന് ഉൾപ്പെടെയുള്ള ഇടപാടുകൾ വർധിക്കുന്ന സാഹചര്യത്തിൽ സൈബർ പട്രോളിങ് ശക്തമാക്കി കേരള പൊലീസ്. ഡാർക്ക് വെബ് ഇടപാടുകൾ നിരീക്ഷിക്കാനായി മാത്രം സൈബർ ഡോമിന്റെ ഒരു വിഭാഗം പ്രവർത്തിക്കുന്നുണ്ട്.

#keralapolice #cyberdome
Kerala Police (@thekeralapolice) 's Twitter Profile Photo

നിങ്ങളുടെ കുട്ടികളുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നുന്നുണ്ടോ ? അവർ ലഹരി വസ്തുക്കളുടെ പിടിയിൽ ആണെന്ന് സംശയമുണ്ടോ ? നിങ്ങൾക്ക് ചിരി ഹെല്പ് ലൈനിലേക്ക് വിളിക്കാം - 9497900200 ഞങ്ങൾ നിങ്ങളെ സഹായിക്കാം. #keralapolice

നിങ്ങളുടെ കുട്ടികളുടെ പെരുമാറ്റത്തിൽ  അസ്വാഭാവികത തോന്നുന്നുണ്ടോ ? 
അവർ ലഹരി വസ്തുക്കളുടെ പിടിയിൽ ആണെന്ന് സംശയമുണ്ടോ ? 

നിങ്ങൾക്ക് ചിരി ഹെല്പ് ലൈനിലേക്ക് വിളിക്കാം - 9497900200 

ഞങ്ങൾ നിങ്ങളെ സഹായിക്കാം. 
#keralapolice
Kerala Police (@thekeralapolice) 's Twitter Profile Photo

നിയമലംഘനങ്ങളെ ന്യായീകരിക്കുന്നതാണോ ... നിയമം അനുസരിക്കുന്നതാണോ ഹീറോയിസം 🤷 നിങ്ങൾ എന്ത് പറയുന്നു ? #keralapolice