Saji Cherian(@SajiCherian11) 's Twitter Profileg
Saji Cherian

@SajiCherian11

State Secretariat Member of @CPIMKerala | Minister for Fisheries, Culture and Youth Affairs, Govt of Kerala | MLA from Chengannur Assembly Constituency

ID:1440590212510351373

linkhttp://sajicherianmla.com calendar_today22-09-2021 08:14:27

153 Tweets

3,3K Followers

12 Following

Saji Cherian(@SajiCherian11) 's Twitter Profile Photo

സ്വപ്നം തീരമണിയുന്നു ❤️

വിഴിഞ്ഞത്ത് ആദ്യ കപ്പലിന് സ്വീകരണം നാളെ വൈകുന്നേരം 4 മണിക്ക്.

സ്വപ്നം തീരമണിയുന്നു ❤️ വിഴിഞ്ഞത്ത് ആദ്യ കപ്പലിന് സ്വീകരണം നാളെ വൈകുന്നേരം 4 മണിക്ക്.
account_circle
Saji Cherian(@SajiCherian11) 's Twitter Profile Photo

ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് ഡോ. എം.എസ്. സ്വാമിനാഥന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തന്റെ പ്രവർത്തനങ്ങളിലൂടെ രാജ്യത്തിന്റെ പുരോഗതിയെത്തന്നെ സ്വാധീനിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ആദരാഞ്ജലികൾ.

ഏഷ്യ കപ്പ് ക്രിക്കറ്റ് ജേതാക്കളായ ഇന്ത്യൻ ടീമിന് അഭിനന്ദനങ്ങൾ 💙

ഏഷ്യ കപ്പ് ക്രിക്കറ്റ് ജേതാക്കളായ ഇന്ത്യൻ ടീമിന് അഭിനന്ദനങ്ങൾ 💙 #INDvsSL
account_circle
Saji Cherian(@SajiCherian11) 's Twitter Profile Photo

Kerala Assembly unanimously passes resolution, expressing concern over Central Govt's unilateral move for . Preserving secular character of Constitution is crucial. Assembly emphasizes unity over divisive impositions.

Kerala Assembly unanimously passes resolution, expressing concern over Central Govt's unilateral move for #UniformCivilCode. Preserving secular character of Constitution is crucial. Assembly emphasizes unity over divisive impositions.
account_circle
Saji Cherian(@SajiCherian11) 's Twitter Profile Photo

Kerala govt introduces reservations for individuals in nursing courses. One seat each in BSc Nursing & General Nursing courses will be allocated. This marks the first of its kind in the country, showcasing our commitment to inclusivity and empowerment 🌈.

Kerala govt introduces reservations for #transgender individuals in nursing courses. One seat each in BSc Nursing & General Nursing courses will be allocated. This marks the first of its kind in the country, showcasing our commitment to inclusivity and empowerment 🌈.
account_circle
Saji Cherian(@SajiCherian11) 's Twitter Profile Photo

2022 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരജേതാക്കളായി തെരഞ്ഞെടുക്കപ്പെട്ട എല്ലാവർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നു.

2022 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരജേതാക്കളായി തെരഞ്ഞെടുക്കപ്പെട്ട എല്ലാവർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നു.
account_circle
Saji Cherian(@SajiCherian11) 's Twitter Profile Photo

stands as a stark warning against the poison of Sangh Parivar's divisive ideology! The ongoing Violence expose the horrifying reality of their dangerous agenda. We must unite to reject such extremism and protect the values of secularism, tolerance and humanity!

#Manipur stands as a stark warning against the poison of Sangh Parivar's divisive ideology! The ongoing #ManipurViolence expose the horrifying reality of their dangerous agenda. We must unite to reject such extremism and protect the values of secularism, tolerance and humanity!
account_circle
Saji Cherian(@SajiCherian11) 's Twitter Profile Photo

2022 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ 19.07.2023ന് രാവിലെ 11 മണിക്ക് പ്രഖ്യാപിക്കും. പ്രശസ്ത ബംഗാളി സംവിധായകനും തിരക്കഥാകൃത്തും നടനുമായ ഗൗതംഘോഷ്‌ ചെയർമാനായ ജൂറിയാണ് വിജയികളെ തെരഞ്ഞെടുക്കുന്നത്.

മലയാളത്തിന്റെ അഭിമാനമായ എം ടി വാസുദേവന്‍‌ സാറിന് ഇന്ന് നവതി തികയുകയാണ്. പ്രിയപ്പെട്ട എം.ടിക്ക് നവതി ആശംസകള്‍ നേരുന്നു. അദ്ദേഹം ഇനിയും ഏറെക്കാലം പൂര്‍ണചന്ദ്രനെപ്പോലെ അക്ഷരലോകത്തും സാംസ്കാരിക മേഖലയിലും മലയാളികള്‍ക്ക് വഴികാട്ടിക്കൊണ്ട് വിളങ്ങട്ടെ എന്ന് ആശംസിക്കുന്നു.

ഇനിവരും പൂക്കളും സൂര്യോദയങ്ങളും പ്രിയ സഖാവേ നിനക്കന്യമാണെങ്കിലും ഇനി വരും പുരുഷാരമൊക്കെയും പൂക്കളായ് ഇവിടെ വന്നെത്തും തലകുനിക്കും.

ജൂലൈ 2- ധീരസഖാവ് അഭിമന്യു രക്തസാക്ഷി ദിനം.

വർഗ്ഗീയത തുലയട്ടെ ✊

ഇനിവരും പൂക്കളും സൂര്യോദയങ്ങളും പ്രിയ സഖാവേ നിനക്കന്യമാണെങ്കിലും ഇനി വരും പുരുഷാരമൊക്കെയും പൂക്കളായ് ഇവിടെ വന്നെത്തും തലകുനിക്കും. ജൂലൈ 2- ധീരസഖാവ് അഭിമന്യു രക്തസാക്ഷി ദിനം. വർഗ്ഗീയത തുലയട്ടെ ✊
account_circle
Saji Cherian(@SajiCherian11) 's Twitter Profile Photo

'🌍✋ On , let's unite against drug abuse and protect our youth. Together, we'll raise awareness, offer support, and enforce strict measures to combat drug trafficking. Join the movement for a healthier, drug-free future in Kerala. 💪🚫

'🌍✋ On #InternationalAntiDrugDay, let's unite against drug abuse and protect our youth. Together, we'll raise awareness, offer support, and enforce strict measures to combat drug trafficking. Join the movement for a healthier, drug-free future in Kerala. 💪🚫 #SayNoToDrugs
account_circle
Saji Cherian(@SajiCherian11) 's Twitter Profile Photo

My heartfelt condolences to the families affected by the tragic train accident in Odisha. Sending thoughts of strength and support during this difficult time.

My heartfelt condolences to the families affected by the tragic train accident in Odisha. Sending thoughts of strength and support during this difficult time. #OdishaTrainAccident
account_circle
Saji Cherian(@SajiCherian11) 's Twitter Profile Photo

Honoring the legacy of Comrade , a fearless leader who fought for the rights of the working class. His vision for a just society lives on, igniting our passion for equality and empowerment. Let's commemorate his indomitable spirit by uniting for a better tomorrow 🚩✊

Honoring the legacy of Comrade #EK_Nayanar, a fearless leader who fought for the rights of the working class. His vision for a just society lives on, igniting our passion for equality and empowerment. Let's commemorate his indomitable spirit by uniting for a better tomorrow 🚩✊
account_circle
Saji Cherian(@SajiCherian11) 's Twitter Profile Photo

Don't mistake it for any five-star resort.

The Sree Narayanaguru Cultural Complex, located in Kollam, has been constructed by the Culture Department at a cost of Rs 56.9 crores. The complex is set to be inaugurated tomorrow by the Hon'ble CM Shri Pinarayi Vijayan.

Don't mistake it for any five-star resort. The Sree Narayanaguru Cultural Complex, located in Kollam, has been constructed by the Culture Department at a cost of Rs 56.9 crores. The complex is set to be inaugurated tomorrow by the Hon'ble CM Shri @pinarayivijayan. #Keralaleads
account_circle
Saji Cherian(@SajiCherian11) 's Twitter Profile Photo

The Govt. is providing advanced deep-sea fishing boats, each worth Rs. 1.57 crore, to empower poor traditional fishermen in the state. Hon'ble CM Shri Pinarayi Vijayan will hand over 5 boats in a ceremony at Kollam port on May 4th. We plan to build 15 more such boats this year.

The Govt. is providing advanced deep-sea fishing boats, each worth Rs. 1.57 crore, to empower poor traditional fishermen in the state. Hon'ble CM Shri @pinarayivijayan will hand over 5 boats in a ceremony at Kollam port on May 4th. We plan to build 15 more such boats this year.
account_circle
Saji Cherian(@SajiCherian11) 's Twitter Profile Photo

On this , let us recommit ourselves to the struggle against capitalist exploitation and oppression. We will not rest until every worker is able to live a life of dignity, free from poverty and exploitation.

On this #MayDay, let us recommit ourselves to the struggle against capitalist exploitation and oppression. We will not rest until every worker is able to live a life of dignity, free from poverty and exploitation.
account_circle
Saji Cherian(@SajiCherian11) 's Twitter Profile Photo

വ്രതശുദ്ധിയുടെ ദിനരാത്രങ്ങൾക്ക് സമാപ്തി കുറിച്ചു കൊണ്ട് ചെറിയ പെരുന്നാൾ ആഘോഷിക്കുന്ന ഏവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ. പങ്കുവെക്കലിന്റെയും ചേർത്ത് നിർത്തലിന്റെയും ധന്യതയിലേക്ക് ഈ വേളയിൽ ഉയരാനാകട്ടെയെന്നാശംസിക്കുന്നു.

സ്നേഹപൂർവം,
സജി ചെറിയാൻ.

വ്രതശുദ്ധിയുടെ ദിനരാത്രങ്ങൾക്ക് സമാപ്തി കുറിച്ചു കൊണ്ട് ചെറിയ പെരുന്നാൾ ആഘോഷിക്കുന്ന ഏവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ. പങ്കുവെക്കലിന്റെയും ചേർത്ത് നിർത്തലിന്റെയും ധന്യതയിലേക്ക് ഈ വേളയിൽ ഉയരാനാകട്ടെയെന്നാശംസിക്കുന്നു. സ്നേഹപൂർവം, സജി ചെറിയാൻ.
account_circle
Saji Cherian(@SajiCherian11) 's Twitter Profile Photo

The govt has launched an initiative offering free vocational training for women to learn various roles in - a first in India. Trainees will also receive government stipends during their work experience, benefiting both the trainees and production houses.

The #Kerala govt has launched an initiative offering free vocational training for women to learn various roles in #filmproduction - a first in India. Trainees will also receive government stipends during their work experience, benefiting both the trainees and production houses.
account_circle