SNellay (@snellay) 's Twitter Profile
SNellay

@snellay

Husband, Father.
Indian at heart, Liberal, believe in the idea of India as put forward by our Constitution. Percussionist, Music Lover. Tweets are personal.

ID: 1454105860213407749

linkhttps://snellay.blogspot.com/ calendar_today29-10-2021 15:20:56

8,8K Tweet

725 Followers

606 Following

SNellay (@snellay) 's Twitter Profile Photo

വാദി ഭാഗത്ത് നിന്നും കൂവലുയരാതെ നോക്കിക്കോളൂ.

SNellay (@snellay) 's Twitter Profile Photo

ഇലക്ഷൻ മുമ്പ് വാലും തലയുമില്ലാതെ കുറെ പ്രഖ്യാപനങ്ങൾ നടത്തിയിട്ട്, അതും അതിനുള്ള പണം എവിടെ നിന്ന് കണ്ടെത്തും എങ്ങനെ കണ്ടെത്തും എന്ന് ഒരു ധാരണയുമില്ലാതെ, അതിന്റെ പേരിൽ മേനി നടിക്കുന്ന കമ്മികളെ കാണുമ്പോൾ പുച്ഛമല്ല അതിലും വലുത് എന്തോ തോന്നുന്നു.

SNellay (@snellay) 's Twitter Profile Photo

പിണറായിക്ക് ഉണ്ട്. അങ്ങേർ ഇതിൽ ഒന്നും ഇതുവരെ പറഞ്ഞിട്ടില്ല.

SNellay (@snellay) 's Twitter Profile Photo

കമ്മി നിലവാരം!! തിരിച്ച് കേട്ടാലറക്കുന്നത്, നീയൊന്നും കേട്ടിട്ടില്ലാത്തത് വിളിക്കാൻ അറിയാഞ്ഞിട്ടല്ല.. നീ ഈ പറഞ്ഞ അമ്മ എനിക്ക് തന്ന സംസ്കാരം അതല്ല. നിനക്ക് കിട്ടിയത് ആഘോഷിക്കുക.

SNellay (@snellay) 's Twitter Profile Photo

അതുകൊണ്ട് ഒരുപാട് ബുദ്ധിയുള്ള പിണറായി ആവട്ടെ അടുത്ത പ്രതിപക്ഷ നേതാവ്.

SNellay (@snellay) 's Twitter Profile Photo

അസഭ്യം പറയുന്ന സംഘികളെ ബ്ലോക്ക് ചെയ്തിരുന്നു. അതേ പോലെ അസഭ്യം പറയുന്ന കമ്മികളെയും ബ്ലോക്ക് ചെയ്യാനാണ് തീരുമാനം. നിലവാരമില്ലാത്ത അവരോട് എന്ത് സംവാദം?

SNellay (@snellay) 's Twitter Profile Photo

കേരളപ്പിറവി ആശംസകൾ ಕನ್ನಡ ರಾಜ್ಯೋತ್ಸವದ ಶುಭಾಶಯಗಳು

കേരളപ്പിറവി ആശംസകൾ 
ಕನ್ನಡ ರಾಜ್ಯೋತ್ಸವದ ಶುಭಾಶಯಗಳು
SNellay (@snellay) 's Twitter Profile Photo

അതീവ്ര സമ്പന്നനായ ഒരു മുഖ്യമന്ത്രിയും അതിസമ്പന്നരായ മൂന്ന് നടന്മാരും പിന്നെ കുറേ സമ്പന്നന്മാരും കൂടി കോടികൾ മുടക്കി ഒരു പരിപാടി നടത്തി അതിൻ്റെ പേരിൽ കോടികളുടെ പി ആറും ചെയ്ത് കേരളത്തിൽ അതീവ ദരിദ്രർ ഇല്ലാത്ത സംസ്ഥാന്മനായി പ്രഖ്യാപിക്കുന്നു. വിരോധാഭാസം!!!

SNellay (@snellay) 's Twitter Profile Photo

അതായത് എൽഡിഎഫിന് സ്വാധീനം ഉള്ള മണ്ഡലങ്ങളിൽ യുഡിഎഫ് വാൾ ഓവർ കൊടുക്കണം. അത് ജനാധിപത്യത്തെ രക്ഷിക്കാൻ. യുഡിഎഫിന് സ്വാധീനമുള്ള മണ്ഡലങ്ങളിൽ പക്ഷേ എൽഡിഎഫ് മത്സരിക്കും അത് അവരുടെ പാർട്ടിയെ രക്ഷിക്കാൻ.

SNellay (@snellay) 's Twitter Profile Photo

കഴിഞ്ഞ രണ്ട് ലോകസഭാ തിരഞ്ഞെടുപ്പുകളിൽ എൽഡിഎഫ് ജയിച്ചത് ഒരു സീറ്റ് വീതമാണ്. ഇതേ ന്യായം വച്ച് എല്ലാ സീറ്റിലും ബിജെപിയെ വിജയിക്കാനാണോ എൽഡിഎഫ് അടുത്ത് ലോകസഭാ ഇലക്ഷനിൽ സ്ഥാനാർത്ഥികളെ നിർത്തുന്നത്?

ഞങ്ങൾ ഒരന്തവുമില്ലാതെ തള്ളും. നിങൾ അതെങ്ങാൻ കാൾ ഔട്ട് ചെയ്താൽ നിങ്ങളെ ഞങ്ങൾ ചാപ്പ കുത്തും, അപമാനിക്കും.

SNellay (@snellay) 's Twitter Profile Photo

മന്ത്രി യൂ ടേൺ ഉദ്ഘാടനം ചെയ്യുന്നു, എംഎൽഎയും കൗൺസിലറും കൂടി സീബ്രാലൈൻ വരപ്പിച്ചതിന്റെ ക്രെഡിറ്റ് എടുക്കുന്നു. സുഭാഷ് ഷ് ഷ് ....!

SNellay (@snellay) 's Twitter Profile Photo

ചെയ്താലല്ലേ അതിശയമുള്ളൂ. പൂജനീയ ശ്രീ ചെമ്പ് ജീ അല്ലേ ആഭ്യന്തരൻ

SNellay (@snellay) 's Twitter Profile Photo

വർഷങ്ങളായി ഈ വിവരക്കേട് വിശ്വസിക്കുകയും ഇത് പ്രചരിപ്പിക്കുകയും ഇതിൻറെ പേരിൽ സുധാകരനെ വെറുക്കുകയും ചെയ്യുന്ന അന്തംകമ്മികൾ പക്ഷേ ബാലകൃഷ്ണയുടെയും മഹേഷ് ബാബുവിന്റെയും തെലുങ്ക് പടങ്ങളെ അറഞ്ചം പുറഞ്ചം ട്രോളും