SDPI Kerala (@sdpikeralastate) 's Twitter Profile
SDPI Kerala

@sdpikeralastate

🇮🇳
Social Democratic Party Of India - Kerala State |
Freedom from Hunger - Freedom from Fear |

ID: 810012840

linkhttp://sdpikerala.org calendar_today08-09-2012 02:28:07

26 Tweet

940 Takipçi

0 Takip Edilen

SDPI Kerala (@sdpikeralastate) 's Twitter Profile Photo

എസ്.ഡി.പി.ഐ കണ്ണാടിപ്പറമ്പ് ബ്രാഞ്ച് കമ്മിറ്റിയും സാന്ത്വനം റിലീഫ് സെല്ലും സംയുക്തമായി നിര്‍മാണം പൂര്‍ത്തീകരിച്ച സ്‌നേഹ ഭവനത്തിന്റ താക്കോല്‍ ദാനം സംസ്ഥാന പ്രസിഡണ്ട് പി അബ്ദുല്‍ മജീദ് ഫൈസി നിര്‍വഹിച്ചു.

പ്രവാസികള്‍ക്ക് നാട്ടിലേക്കു മടങ്ങിവരാന്‍ അനുമതി ലഭിക്കുന്നതിന് കോവിഡ് പരിശോധന നിര്‍ബന്ധമാക്കിയ മന്ത്രിസഭാ തീരുമാനം പൂര്‍ണമായും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ 20 മന്ത്രി മന്ദിരങ്ങളിലേക്ക് നടത്തിയ മാര്‍ച്ച്.

പ്രവാസികള്‍ നാടിന്റെ നട്ടെല്ല്; അവരെ മരണത്തിന് വിട്ടുകൊടുക്കരുത്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ വഞ്ചന അവസാനിപ്പിക്കുക. 2020 ജൂണ്‍ 25 ന് മലപ്പുറം കലക്ടറേറ്റ് മാര്‍ച്ച് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി ഉദ്ഘാടനം ചെയ്യും

പ്രവാസികള്‍ നാടിന്റെ നട്ടെല്ല്;
അവരെ മരണത്തിന് വിട്ടുകൊടുക്കരുത്.
കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ 
വഞ്ചന അവസാനിപ്പിക്കുക.

2020 ജൂണ്‍ 25 ന്
മലപ്പുറം കലക്ടറേറ്റ് മാര്‍ച്ച്
എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി ഉദ്ഘാടനം ചെയ്യും
SDPI Kerala (@sdpikeralastate) 's Twitter Profile Photo

പ്രവാസികള്‍ നാടിന്റെ നട്ടെല്ല്; അവരെ മരണത്തിന് വിട്ടുകൊടുക്കരുത്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ വഞ്ചന അവസാനിപ്പിക്കുക. 2020 ജൂണ്‍ 25 ന് ഇടുക്കി കലക്ടറേറ്റ് മാര്‍ച്ച് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍ ഉദ്ഘാടനം ചെയ്യും

പ്രവാസികള്‍ നാടിന്റെ നട്ടെല്ല്;
അവരെ മരണത്തിന് വിട്ടുകൊടുക്കരുത്.
കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ
വഞ്ചന അവസാനിപ്പിക്കുക.

2020 ജൂണ്‍ 25 ന്
ഇടുക്കി കലക്ടറേറ്റ് മാര്‍ച്ച്
എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍ ഉദ്ഘാടനം ചെയ്യും
SDPI Kerala (@sdpikeralastate) 's Twitter Profile Photo

പ്രവാസികള്‍ നാടിന്റെ നട്ടെല്ല്; അവരെ മരണത്തിന് വിട്ടുകൊടുക്കരുത്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ വഞ്ചന അവസാനിപ്പിക്കുക. 2020 ജൂണ്‍ 25 ന് എറണാകുളം കലക്ടറേറ്റ് മാര്‍ച്ച് എസ്ഡിപിഐ എറണാകുളം ജില്ലാ പ്രസിഡന്റ് ഷെമീര്‍ മാഞ്ഞാലി ഉദ്ഘാടനം ചെയ്യും.

പ്രവാസികള്‍ നാടിന്റെ നട്ടെല്ല്;
അവരെ മരണത്തിന് വിട്ടുകൊടുക്കരുത്.
കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ
വഞ്ചന അവസാനിപ്പിക്കുക.

2020 ജൂണ്‍ 25 ന്
എറണാകുളം കലക്ടറേറ്റ് മാര്‍ച്ച്
എസ്ഡിപിഐ എറണാകുളം ജില്ലാ പ്രസിഡന്റ്
ഷെമീര്‍ മാഞ്ഞാലി ഉദ്ഘാടനം ചെയ്യും.
SDPI Kerala (@sdpikeralastate) 's Twitter Profile Photo

കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കേണ്ടന്ന മന്ത്രിസഭാ തീരുമാനം ജനകീയ സമരങ്ങളുടെ വിജയം എസ്.ഡി.പി.ഐ

കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്
നിര്‍ബന്ധമാക്കേണ്ടന്ന മന്ത്രിസഭാ തീരുമാനം

ജനകീയ സമരങ്ങളുടെ വിജയം
എസ്.ഡി.പി.ഐ
SDPI Kerala (@sdpikeralastate) 's Twitter Profile Photo

പ്രവാസികള്‍ നാടിന്റെ നട്ടെല്ല്; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വഞ്ചന അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ട് എസ്ഡിപിഐ സംഘടിപ്പിച്ച കലക്ടറേറ്റ് മാര്‍ച്ച് വയനാട്ടില്‍ സംസ്ഥാന സമിതി അംഗം പി ആര്‍ കൃഷ്ണന്‍കുട്ടിയും എറണാകുളത്ത് ജില്ലാ പ്രസിഡന്റ് ഷെമീര്‍ മാഞലിയും ഉദ്ഘാടനം ചെയ്തു.

പ്രവാസികള്‍ നാടിന്റെ നട്ടെല്ല്;
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ
വഞ്ചന അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ട് എസ്ഡിപിഐ സംഘടിപ്പിച്ച കലക്ടറേറ്റ് മാര്‍ച്ച് വയനാട്ടില്‍ സംസ്ഥാന സമിതി അംഗം പി ആര്‍ കൃഷ്ണന്‍കുട്ടിയും എറണാകുളത്ത് ജില്ലാ പ്രസിഡന്റ് ഷെമീര്‍ മാഞലിയും ഉദ്ഘാടനം ചെയ്തു.
SDPI Kerala (@sdpikeralastate) 's Twitter Profile Photo

പ്രവാസികള്‍ നാടിന്റെ നട്ടെല്ല്; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വഞ്ചന അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ട് എസ്ഡിപിഐ സംഘടിപ്പിച്ച കലക്ടറേറ്റ് മാര്‍ച്ച് ഇടുക്കിയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കലും കാസര്‍ഗോഡ് മാര്‍ച്ച് ജില്ലാ പ്രസിഡന്റ് എന്‍ യു അബ്ദുല്‍ സലാമും ഉദ്ഘാടനംചെയ്തു

പ്രവാസികള്‍ നാടിന്റെ നട്ടെല്ല്;
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ
വഞ്ചന അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ട് എസ്ഡിപിഐ സംഘടിപ്പിച്ച കലക്ടറേറ്റ് മാര്‍ച്ച് ഇടുക്കിയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കലും കാസര്‍ഗോഡ് മാര്‍ച്ച് ജില്ലാ പ്രസിഡന്റ് എന്‍ യു അബ്ദുല്‍ സലാമും ഉദ്ഘാടനംചെയ്തു
SDPI Kerala (@sdpikeralastate) 's Twitter Profile Photo

പ്രവാസികള്‍ നാടിന്റെ നട്ടെല്ല്; അവരെ മരണത്തിന് വിട്ടുകൊടുക്കരുത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വഞ്ചന അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ട് എസ്ഡിപിഐ കൊല്ലം കലക്ടറേറ്റ് മാര്‍ച്ച് ജില്ലാ പ്രസിഡന്റ് ജോണ്‍സണ്‍ കണ്ടച്ചിറ ഉദ്ഘാടനം ചെയ്തു

പ്രവാസികള്‍ നാടിന്റെ നട്ടെല്ല്;
അവരെ മരണത്തിന് വിട്ടുകൊടുക്കരുത്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ
വഞ്ചന അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ട് എസ്ഡിപിഐ കൊല്ലം കലക്ടറേറ്റ് മാര്‍ച്ച് ജില്ലാ പ്രസിഡന്റ് ജോണ്‍സണ്‍ കണ്ടച്ചിറ ഉദ്ഘാടനം ചെയ്തു
SDPI Kerala (@sdpikeralastate) 's Twitter Profile Photo

സംഘപരിവാര്‍ ഭരണകൂടവും ജനാധിപത്യത്തിന്റെ ഭാവിയും എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷറഫ് മൗലവി 2020 ജൂണ്‍ 27 രാത്രി 9 മണിക്ക് facebook.com/SDPIKeralam പേജില്‍ സംസാരിക്കുന്നു. #SDPI #SDPIKerala

സംഘപരിവാര്‍ ഭരണകൂടവും
ജനാധിപത്യത്തിന്റെ ഭാവിയും 
എസ്ഡിപിഐ 
സംസ്ഥാന വൈസ് പ്രസിഡന്റ്
മൂവാറ്റുപുഴ അഷറഫ് മൗലവി 
2020 ജൂണ്‍ 27 രാത്രി 9 മണിക്ക് facebook.com/SDPIKeralam
പേജില്‍ സംസാരിക്കുന്നു.
#SDPI #SDPIKerala
SDPI Kerala (@sdpikeralastate) 's Twitter Profile Photo

തകരുന്ന സാമ്പത്തിക മേഖലയും വര്‍ദ്ധിക്കുന്ന തൊഴിലില്ലായ്മയും എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍ 2020 ജൂണ്‍ 29 തിങ്കള്‍, രാത്രി 9 മണിക്ക് facebook.com/SDPIKeralam പേജില്‍ സംസാരിക്കുന്നു.

തകരുന്ന സാമ്പത്തിക മേഖലയും
വര്‍ദ്ധിക്കുന്ന തൊഴിലില്ലായ്മയും

എസ്ഡിപിഐ 
സംസ്ഥാന ജനറല്‍ സെക്രട്ടറി
റോയ് അറയ്ക്കല്‍

2020 ജൂണ്‍ 29 തിങ്കള്‍,
രാത്രി 9 മണിക്ക് 

facebook.com/SDPIKeralam
പേജില്‍ സംസാരിക്കുന്നു.
SDPI Kerala (@sdpikeralastate) 's Twitter Profile Photo

മസ്‌കറ്റില്‍ നിന്നും പ്രവാസികള്‍ക്ക് നാട്ടിലെത്താന്‍ അവസരമൊരുക്കിയ ഒമാന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യങ്ങള്

മസ്‌കറ്റില്‍ നിന്നും പ്രവാസികള്‍ക്ക് നാട്ടിലെത്താന്‍ അവസരമൊരുക്കിയ ഒമാന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യങ്ങള്
SDPI Kerala (@sdpikeralastate) 's Twitter Profile Photo

മഹാമാരി താണ്ഡവമാടുന്ന ഭീതിതമായ സാഹചര്യത്തിലും നിശ്ചയദാര്‍ഢ്യത്തോടെ പരീക്ഷയെഴുതി വിജയം നേടിയ എല്ലാ വിദ്യാര്‍ഥികള്‍ക്കും അഭിനന്ദനങ്ങൾ.

മഹാമാരി താണ്ഡവമാടുന്ന
ഭീതിതമായ സാഹചര്യത്തിലും നിശ്ചയദാര്‍ഢ്യത്തോടെ
പരീക്ഷയെഴുതി വിജയം നേടിയ
എല്ലാ വിദ്യാര്‍ഥികള്‍ക്കും അഭിനന്ദനങ്ങൾ.
SDPI Kerala (@sdpikeralastate) 's Twitter Profile Photo

SDPI Vehemently Condemns Custodial Death of Traders in TamilNadu #JusticeForJeyarajAndFenix #JusticeForJayarajAndBenicks #SDPIKerala #CustodialDeath

SDPI Vehemently Condemns Custodial Death of Traders in TamilNadu
#JusticeForJeyarajAndFenix
#JusticeForJayarajAndBenicks  #SDPIKerala #CustodialDeath
SDPI Kerala (@sdpikeralastate) 's Twitter Profile Photo

കൊലക്കേസ് പ്രതികള്‍ക്കു വേണ്ടി പിണറായി സര്‍ക്കാര്‍ ഖജനാവ് ധൂര്‍ത്തടിക്കുന്നു

കൊലക്കേസ് പ്രതികള്‍ക്കു വേണ്ടി പിണറായി സര്‍ക്കാര്‍ ഖജനാവ് ധൂര്‍ത്തടിക്കുന്നു
SDPI Kerala (@sdpikeralastate) 's Twitter Profile Photo

നമ്പര്‍ വണ്‍ കേരളം മിഥ്യയും യാഥാര്‍ത്ഥ്യവും എന്നവിഷയത്തില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി കെ ഉസ്മാന്‍ 2020 ജൂലൈ 04, ശനി രാത്രി 9 മണിക്ക് facebook.com/SDPIkeralam/ പേജില്‍ സംസാരിക്കുന്നു.

നമ്പര്‍ വണ്‍ കേരളം
മിഥ്യയും യാഥാര്‍ത്ഥ്യവും 
എന്നവിഷയത്തില്‍

എസ്ഡിപിഐ
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം
പി കെ ഉസ്മാന്‍

2020 ജൂലൈ 04, ശനി
രാത്രി 9 മണിക്ക് 

facebook.com/SDPIkeralam/ 
പേജില്‍ സംസാരിക്കുന്നു.
SDPI Kerala (@sdpikeralastate) 's Twitter Profile Photo

തിരുവനന്തപുരം: കോവിഡ് മഹാമാരിയില്‍ ജീവിതം ദുസ്സഹമായ രാജ്യത്തെ ജനങ്ങളെ വീണ്ടും ദിനംപ്രതി ഇന്ധന വിലവര്‍ധനവിലൂടെ പിടിച്ചുപറി തുടരുന്ന മോദി സര്‍ക്കാരിനെതിരേ ജൂലൈ 6ന് (തിങ്കള്‍) സംസ്ഥാനത്ത് ജനകീയ സമരദിനമായി ആചരിക്കുമെന്ന് #SDPI സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി. P Abdul Majeed Faizy

തിരുവനന്തപുരം: കോവിഡ് മഹാമാരിയില്‍ ജീവിതം ദുസ്സഹമായ രാജ്യത്തെ ജനങ്ങളെ വീണ്ടും ദിനംപ്രതി ഇന്ധന വിലവര്‍ധനവിലൂടെ പിടിച്ചുപറി തുടരുന്ന മോദി സര്‍ക്കാരിനെതിരേ ജൂലൈ 6ന് (തിങ്കള്‍) സംസ്ഥാനത്ത് ജനകീയ സമരദിനമായി ആചരിക്കുമെന്ന് #SDPI സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി. 
<a href="/pmajeedfaizy/">P Abdul Majeed Faizy</a>