ബോബ് മുരളി (@neutralguy42) 's Twitter Profile
ബോബ് മുരളി

@neutralguy42

എക്സ് ട്വിറ്റർ സെലിബ്രിറ്റി.

ID: 1768320417909895168

calendar_today14-03-2024 16:57:17

2,2K Tweet

219 Followers

128 Following

ബോബ് മുരളി (@neutralguy42) 's Twitter Profile Photo

ട്രയൽ റൂമിൽ കേറാനുള്ള തിരക്ക് കണ്ടിട്ട് നിന്ന നിപ്പിൽ ഇട്ടിരുന്ന ടീഷർട്ട് ഊരി പുതിയത് ട്രൈ ചെയ്യുന്ന ഒരു പെങ്കൊച്ചിനെ കണ്ട്. 🫡 സിവനേ ഈ ജെൻസി പിള്ളേർടെ തൊലിക്കട്ടി.

ബോബ് മുരളി (@neutralguy42) 's Twitter Profile Photo

രണ്ട് ദിവസമായി രണ്ട് ലൊക്കേഷനിലുള്ള രണ്ട് റാണ്ടം ഒബ്ജക്റ്റ്സിൽ നിന്ന് ഏർത്തടിച്ചു. ഇതെന്ത് മറിമായം.

ബോബ് മുരളി (@neutralguy42) 's Twitter Profile Photo

നടു റോഡിലിറങ്ങി ഡാൻസ്. എന്നിട്ടത് വീഡിയോയും ഇട്ടേക്കുന്നു. കൊള്ളാം. ജെൻസി പിള്ളേർ. 🫡

ബോബ് മുരളി (@neutralguy42) 's Twitter Profile Photo

One of my close friendlooking for a job in IT industry with 5+ years of experience in NodeJS,SQL, Cloud. Any leads will be appreciated. #help #jobvacancy #kochi

ബോബ് മുരളി (@neutralguy42) 's Twitter Profile Photo

Trending replies ഒക്കെ വന്നൂ ല്ലേ. പഴേ അക്കൗണ്ട് പോയത് നന്നായി. 🫡

ബോബ് മുരളി (@neutralguy42) 's Twitter Profile Photo

ഓക്കെ. ആസ്ക്ക് മീ എനിത്തിങ്ങ് ആൻഡ് ഐ വിൽ റിപ്ലേ വിത്ത് ഏ മീം/മൂവി സീൻ.

ബോബ് മുരളി (@neutralguy42) 's Twitter Profile Photo

ചെന്നൈ മെയിൽ എന്ന് പറഞ്ഞിട്ട് ഇതിൽ മുഴുവൻ ഫീമെയിൽസ് ആണല്ലോ.

Ulb (@ulbotist) 's Twitter Profile Photo

അക്ഷയ സെൻ്ററിൽ പോയതിനു ആണോ ഇത്ര ബിൽഡ് അപ്പ്.

ബോബ് മുരളി (@neutralguy42) 's Twitter Profile Photo

ഇത് വെറുതെ ഇരുന്നിട്ട് സ്റ്റാറ്റിക് എനർജീ ബിൽഡ് ആകുന്നതാണ് എന്നാണ് ടീം ലീഡ് പറഞ്ഞത്. പോയി പണിയെടുക്കെടാ തെണ്ടി എന്നാണ് ഉദ്ദേശിച്ചത് എന്നെ തോന്നുന്നു.

ബോബ് മുരളി (@neutralguy42) 's Twitter Profile Photo

ശരിക്കും ദേഹത്തുടെ ഇലക്ട്രിക്ൽ എനർജി പാസ്സാവൂന്നുണ്ട് എന്ന് തോന്നുന്നു. ഡോർ ഹാൻഡിലിൽ പിടിച്ചപ്പോ എർത്തടിച്ച്. ഇന്നലെ ഒരുത്തൻ്റെ തോളത്ത് തട്ടിയപ്പോ ടീഷർട്ടിന്ന് രണ്ട് പേർക്കും എർത്തടിച്ച്.

ബോബ് മുരളി (@neutralguy42) 's Twitter Profile Photo

ഒന്ന് ക്വിറ്റി പോകാമെന്ന് വച്ച് ഇരിക്കുമ്പോ ഇങ്ങേരിത് വിളിച്ച് വരുത്തി അഭിപ്രായം ചോദിക്കുവാണല്ലോ ബ്ലഡി റബ്ബർ.

ബോബ് മുരളി (@neutralguy42) 's Twitter Profile Photo

കുറേ ഐടി ലൈഫ് റീൽസ് ക്രിയേറ്റേഴ്സ് ഇറങ്ങീട്ടുണ്ട്. നാട്ടുകാർക്ക് ഒന്നാമതെ ഐടി ന്ന് കേട്ടാൽ തന്നെ കണ്ണ് കടിയാണ്. ഇതിപ്പോ അതിൻ്റെ കൂടെ നമ്മൾ ഒരു പണീമില്ലാതെ ഫുഡ്ഡും കഴിച്ച് ശമ്പളോം വാങ്ങി വീട്ടിൽ പോകുവാണെന്ന് കൂടെ പറഞ്ഞ് തുടങ്ങും.

ബോബ് മുരളി (@neutralguy42) 's Twitter Profile Photo

വർത്തമാന കാല കേരളത്തിൽ മറിച്ചൊരു പ്രസ്താവന ഉണ്ടാവുമെന്ന് നിഷ്കളങ്കരേ നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരുന്നുവോ.

തകഴി™ (@tk_zy) 's Twitter Profile Photo

ഉമ്മ വേണേൽ ഉമ്മ തരുമോ എന്നല്ലാതെ പിന്നെ എങ്ങനെ ചോദിക്കണം? "സഖി, നിന്റെ അധരകുസുമത്തിന്റെ ദളങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ചെഞ്ചായം ഞാനെന്റെ ചുണ്ടുകളാവുന്ന ക്യാൻവാസിലേക്ക് പകർത്തട്ടെ?" എന്നോ..?