ശശി മേമന (@memanashashi) 's Twitter Profile
ശശി മേമന

@memanashashi

ഓ! നമുക്കൊക്കെ എന്തിനാ ബയോ; ദയവു;ചെയ്ത മെസ്സേജ് അയക്കരുത്. പാരഡി അക്കൗണ്ട്!

ID: 1293552768540487681

calendar_today12-08-2020 14:20:14

10,10K Tweet

635 Followers

539 Following

പച്ചമരം©താമി ❤️🐤©️ (@bmktm) 's Twitter Profile Photo

പ്രതിപക്ഷ നേതാവിന്റെ പ്രവർത്തനങ്ങളെക്കുറിച്ച്‌ പറവൂരുകാർക്ക്‌ പറയാനുള്ളത്‌.....

ശശി മേമന (@memanashashi) 's Twitter Profile Photo

കണ്ടില്ലേ പരവേശത്തിന്റെ ഊച്ചാളിത്തരങ്ങൾ പിന്നെ എങ്ങനെ കൊണ്ഗ്രെസ്സ് നന്നാകും

കണ്ടില്ലേ പരവേശത്തിന്റെ ഊച്ചാളിത്തരങ്ങൾ 
പിന്നെ എങ്ങനെ കൊണ്ഗ്രെസ്സ് നന്നാകും
Sanju Samson Fans Page (@sanjusamsonfp) 's Twitter Profile Photo

Suryakumar Yadav “After Sanju Samson inclusion, it completely changed the tide for us. And the way he played, I think it was due for him. He really worked hard. No one knew what he was going through. But then the way he played the campaign, he won POTT”

ശശി മേമന (@memanashashi) 's Twitter Profile Photo

ഇവന്മാർക്ക് ഇതല്ലാതെ വേറെ ഒന്നും പറഞ്ഞു വോട്ട് പിടിക്കാൻ അറിയില്ലേ ?നാറികൾ

ഇവന്മാർക്ക് ഇതല്ലാതെ വേറെ ഒന്നും പറഞ്ഞു വോട്ട് പിടിക്കാൻ അറിയില്ലേ ?നാറികൾ
ശശി മേമന (@memanashashi) 's Twitter Profile Photo

17 ലക്ഷം ഫോല്ലോവേഴ്‌സ് ആണ് ജീയ്ക്ക് ഉള്ളത് അവരൊക്കെ വോട്ടു ചെയ്താൽ സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷം കിട്ടും. പിന്നെ ഒരു കാര്യം ഉള്ളത് ആ ഫോള്ളോവെർസ് ഒക്കെ ഫിലിപ്പീൻസ്, ബംഗ്ലാദേശ് പിന്നെ മറ്റുചില യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവർ ആണ് അല്ലേൽ ജീ കണ്ണും പൂട്ടി ജയിച്ചേനെ

ശശി മേമന (@memanashashi) 's Twitter Profile Photo

ബിജെപി ഇതുപോലെയുള്ള കാംപെയ്നുകൾ ചെയ്യണം നിർത്തരുത് 🤣😂

ശശി മേമന (@memanashashi) 's Twitter Profile Photo

തന്റെ സെലിബ്രിറ്റി ഇമേജ് ഉപയോഗിച്ചു വോട്ട് പിടിക്കില്ലെന്ന് അഖിൽ മാരാർ. 😂😂😂😂 ഹോ മാരാർ ഒരു മൈ*ൻ തന്നെ

ശശി മേമന (@memanashashi) 's Twitter Profile Photo

ഇന്നത്തെ Quote. "തൂറാൻ പോണം എന്ന് പറയാൻ നാണക്കേട് ഉള്ളവർ കക്കൂസിൽ പോണം എന്ന് പറയുന്നതുപോലെയാണ് ബിജെപിയിൽ ചേരാൻ നാണക്കേട് ഉള്ളവർ ട്വന്റി ട്വന്റിയിൽ ചേരുന്നത്" കടപ്പാട്: Jinesh Devasia

ShineAlways (@shinesfam) 's Twitter Profile Photo

Jaiby George ഈ കുറച്ചു ദിവസങ്ങൾ ഓർത്തു വോട്ട് ചെയ്താൽ മലയാളിക്ക് കൊള്ളാം. അല്ലാതെ ആ രാജീവ് ചന്ദ്രശേഖരൻ്റെ ads കണ്ട് വോട്ട് കൊടുത്താൽ നല്ല പണി വരും കേരളത്തിന്. At least ldf/udf ഇൻ്റെ decency onnum BjP ജയിച്ചാൽ കിട്ടില്ല. സുരേഷ് ഗോപിയുടെ മാതിരി attitude ഉം കാണണം. 😌