Jayadeep K P (@kpjayadeepk) 's Twitter Profile
Jayadeep K P

@kpjayadeepk

Journalist

ID: 3194967360

calendar_today14-05-2015 06:57:17

1,1K Tweet

203 Takipçi

318 Takip Edilen

Jayadeep K P (@kpjayadeepk) 's Twitter Profile Photo

ആദ്യ സപ്ലൈകോ സിഗ്നേച്ചർ മാർട്ട് തലശ്ശേരിയിൽ പ്രവർത്തനമാരംഭിച്ചു sandhesam.com/first-signatur…

Jayadeep K P (@kpjayadeepk) 's Twitter Profile Photo

പശ്ചിമേഷ്യയിൽ യുദ്ധത്തിൻ്റെ കാർമേഘങ്ങൾ ? ഇറാനെ ലക്ഷ്യമാക്കി യുഎസ് വിമാനവാഹിനിക്കപ്പൽ USS എബ്രഹാം ലിങ്കൺ നീങ്ങുന്നു sandhesam.com/USS-Abraham-Li…

Jayadeep K P (@kpjayadeepk) 's Twitter Profile Photo

ആരോഗ്യപ്രശ്‌നം നേരിടുന്ന സഞ്ചാരിയുമായി ക്രൂ-11 സംഘം ഭൂമിയിലിറങ്ങി, ചരിത്രത്തിലാദ്യം sandhesam.com/NASAs-Crew-11-…

Jayadeep K P (@kpjayadeepk) 's Twitter Profile Photo

അണ്ടർ 19 ഏകദിന ലോകകപ്പ്: ബംഗ്ലാദേശിനെതിരേ ഇന്ത്യക്ക് 18 റൺസ് ജയം sandhesam.com/under-19-wc:-i…

Jayadeep K P (@kpjayadeepk) 's Twitter Profile Photo

അമ്മയും മകളും ജീവനൊടുക്കിയ സംഭവം; മകളുടെ ഭര്‍ത്താവ് മുംബൈയില്‍ കസ്റ്റഡിയില്‍ sandhesam.com/mother-and-dau…

Jayadeep K P (@kpjayadeepk) 's Twitter Profile Photo

നായരും വെള്ളാപ്പിള്ളിയും അടിച്ച് പിരിഞ്ച് !!! പൊളിഞ്ഞത് അമിത് ഷായുടെ കൗടില്യ തന്ത്രം sandhesam.com/SNDP----NSS-co…

Jayadeep K P (@kpjayadeepk) 's Twitter Profile Photo

വിഎസിന് പത്മവിഭൂഷൺ: 'പുരസ്കാരം സ്വീകരിക്കുന്ന കാര്യം പാർട്ടിയുമായി ആലോചിച്ച് തീരുമാനിക്കും’ : മകൻ അരൂൺ sandhesam.comപPadma-for-v-s

Jayadeep K P (@kpjayadeepk) 's Twitter Profile Photo

ബദരീനാഥ്,കേദാർനാഥ് ക്ഷേത്രങ്ങളിൽ അഹിന്ദുക്കൾക്ക് പ്രവേശന വിലക്ക് sandhesam.com/Non-Hindus-are…

Jayadeep K P (@kpjayadeepk) 's Twitter Profile Photo

'വി കുഞ്ഞികൃഷ്ണനെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി':കെ കെ രാഗേഷ് sandhesam.com/V-Kunhikrishna…

Jayadeep K P (@kpjayadeepk) 's Twitter Profile Photo

ഇന്ത്യ-യൂറോപ്യൻ യൂണിയൻ പ്രതിരോധ കരാർ തയ്യാർ; സമുദ്ര സുരക്ഷയും ഭീകരവിരുദ്ധ പോരാട്ടവും മുഖ്യം sandhesam.com/EU--India-defe…

Jayadeep K P (@kpjayadeepk) 's Twitter Profile Photo

ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ കളിക്കില്ല? ബംഗ്ലാദേശ് വിവാദത്തില്‍ പാക്ക് ക്രിക്കറ്റ് ബോര്‍ഡിന്റെ പുതിയ നീക്കം sandhesam.com/Pakistan-may-s…

Jayadeep K P (@kpjayadeepk) 's Twitter Profile Photo

കേരളത്തിന്റെ ടാബ്ലോ സൂപ്പറെന്ന് പി രാജീവ് sandhesam.com/Tableau

Jayadeep K P (@kpjayadeepk) 's Twitter Profile Photo

മേപ്പാടി ചൂരല്‍മല ദുരന്തം : ദുരിതബാധിതരുടെ വായ്പകൾ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും – കെ രാജൻ sandhesam.com/Govt-to-take-o…

Jayadeep K P (@kpjayadeepk) 's Twitter Profile Photo

'ബി നിലവറ പല തവണ തുറന്നിട്ടുണ്ട്, പായസപ്പാത്രത്തില്‍ സ്വര്‍ണം കൊണ്ടുപോയെന്നു വിഎസ് പറഞ്ഞതില്‍ കാര്യമുണ്ട്' sandhesam.com/B-fort-was-ope…

Jayadeep K P (@kpjayadeepk) 's Twitter Profile Photo

ഇത് കേരള സാർ, ബീഫ് പ്രശ്നമല്ല സാർ; കേരള സ്റ്റോറി 2 നെ ട്രോളി ടൂറിസം വകുപ്പ് sandhesam.com/No-beef-with-a…

Jayadeep K P (@kpjayadeepk) 's Twitter Profile Photo

‘കേരളം അതിദാരിദ്ര്യമുക്തമായി എന്ന് കേട്ടപ്പോൾ ലോകം അദ്‌ഭുതപ്പെട്ടു’; ആവേശക്കടലായി പുറമേരി sandhesam.com/Pinarayi-addre…

Jayadeep K P (@kpjayadeepk) 's Twitter Profile Photo

‘എത്രയും പെട്ടന്ന് ഇറാൻ വിടുക’: ഇന്ത്യക്കാർക്ക് അടിയന്തര ജാഗ്രതാനിർദേശം നൽകി കേന്ദ്രസർക്കാർ sandhesam.com/Indian-advisor…

Jayadeep K P (@kpjayadeepk) 's Twitter Profile Photo

കേരളം കൊടും ചൂടിലേക്ക്; മൂന്ന് ഡിഗ്രി അധിക താപനില, 12 ജില്ലകളിലുള്ളവർ ജാഗ്രത പാലിക്കണം sandhesam.com/Extreme-heat-w…

Jayadeep K P (@kpjayadeepk) 's Twitter Profile Photo

TCS ൽ നടന്നതെന്ത്? പോലീസ്, കോടതി രേഖകളുടെ അടിസ്ഥാനത്തിൽ ഒരു വസ്തുതാന്വേഷണം sandhesam.com/TCS-case-Acase…