KeSCPCR (@kescpcr_kerala) 's Twitter Profile
KeSCPCR

@kescpcr_kerala

The Official Twitter Handle of the Kerala State Commission for Protection of Child Rights (KeSCPCR).
Checkout Facebook: facebook.com/KeSCPCRKerala/

ID: 793737199799840769

linkhttp://www.kescpcr.kerala.gov.in calendar_today02-11-2016 08:51:10

1,1K Tweet

808 Followers

4,4K Following

KeSCPCR (@kescpcr_kerala) 's Twitter Profile Photo

#KeSCPCR visits #Maloor school after the tragic incident of student death in school well in #Kannur The Hindu #KeSCPCRKerala #ChildRightsKerala #ChildsafetyKerala

#KeSCPCR visits #Maloor school after the tragic incident of student death in school well in #Kannur
The Hindu #KeSCPCRKerala #ChildRightsKerala #ChildsafetyKerala
KeSCPCR (@kescpcr_kerala) 's Twitter Profile Photo

Sr. Biji Jose CMC, Member, KeSCPCR delivering a session at the district level workshop on POCSO Act 2012 organised by the District Institute of Education and Training in Kollam. #Kollam #POCSOAct #KeSCPCRKerala #ChildRightsKerala

Sr. Biji Jose CMC, Member, KeSCPCR delivering a session at the district level workshop on POCSO Act 2012  organised by the District Institute of Education and Training in Kollam.
#Kollam #POCSOAct #KeSCPCRKerala #ChildRightsKerala
KeSCPCR (@kescpcr_kerala) 's Twitter Profile Photo

പൊതുവിദ്യാഭ്യാസ വകുപ്പ്, ഡയറ്റ്, കൊല്ലം റിസോഴ്സ് ടീച്ചർമാർക്കായി സംഘടിപ്പിച്ച ഏകദിന ജില്ലാ തല സെമിനാറിൽ പോക്‌സോ നിയമം എന്ന വിഷയത്തിൽ KeSCPCR മെമ്പർ സിസ്റ്റർ ബിജി ജോസ് സി.എം.സി ക്ലാസ് നയിച്ചു. #Kollam #KeSCPCRKerala #ChildRightsKerala

പൊതുവിദ്യാഭ്യാസ വകുപ്പ്, ഡയറ്റ്, കൊല്ലം  റിസോഴ്സ് ടീച്ചർമാർക്കായി സംഘടിപ്പിച്ച  ഏകദിന ജില്ലാ തല സെമിനാറിൽ പോക്‌സോ നിയമം എന്ന വിഷയത്തിൽ  KeSCPCR മെമ്പർ സിസ്റ്റർ ബിജി ജോസ് സി.എം.സി ക്ലാസ് നയിച്ചു.
#Kollam #KeSCPCRKerala #ChildRightsKerala
KeSCPCR (@kescpcr_kerala) 's Twitter Profile Photo

#ഭിന്നശേഷിക്കാർക്കുള്ള #പരീക്ഷാനുകൂല്യം വ്യവസ്ഥ കര്ശനമാക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ #KeSCPCRKerala #ChildRightsKerala #ChildsafetyKerala #Speciallyabled

#ഭിന്നശേഷിക്കാർക്കുള്ള #പരീക്ഷാനുകൂല്യം വ്യവസ്ഥ കര്ശനമാക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ

#KeSCPCRKerala #ChildRightsKerala #ChildsafetyKerala #Speciallyabled
KeSCPCR (@kescpcr_kerala) 's Twitter Profile Photo

കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനിൽ ഡാറ്റാ എൻട്രി ഓഫീസർ #KeSCPCRKerala #ChildRightsKerala #jobopeningkerala #vaccancykerala #dataentryoperator

കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനിൽ ഡാറ്റാ എൻട്രി ഓഫീസർ
#KeSCPCRKerala #ChildRightsKerala #jobopeningkerala #vaccancykerala #dataentryoperator
KeSCPCR (@kescpcr_kerala) 's Twitter Profile Photo

#ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് #SSLC #പരീക്ഷ എഴുതാന്‍ സഹായിയെ വയ്ക്കുന്നതിനുള്ള വ്യവസ്ഥകള്‍ കര്‍ക്കശമാക്കണമെന്ന് KeSCPCR #വിദ്യാഭ്യാസ വകുപ്പിനോട് ശുപാര്‍ശ ചെയ്തു. വായിക്കു തേജസ് വാർത്ത : ttps://bit.ly/2UQtRg5 #KeSCPCRKerala #ChildRightsKerala #ChildsafetyKerala #Speciallyabled

#ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് #SSLC #പരീക്ഷ എഴുതാന്‍ സഹായിയെ വയ്ക്കുന്നതിനുള്ള വ്യവസ്ഥകള്‍ കര്‍ക്കശമാക്കണമെന്ന് KeSCPCR #വിദ്യാഭ്യാസ വകുപ്പിനോട് ശുപാര്‍ശ ചെയ്തു. വായിക്കു തേജസ് വാർത്ത : ttps://bit.ly/2UQtRg5
#KeSCPCRKerala #ChildRightsKerala #ChildsafetyKerala #Speciallyabled
KeSCPCR (@kescpcr_kerala) 's Twitter Profile Photo

KeSCPCR directed the government to make strict norms in assigning #scribes and interpreters for #speciallydisabled #students during #SSLC examinations #KeSCPCRKerala #ChildRightsKerala #ChildsafetyKerala TOI Cities The Times Of India #TOI

KeSCPCR directed the government to make strict norms in assigning #scribes and interpreters for #speciallydisabled #students during #SSLC examinations

#KeSCPCRKerala #ChildRightsKerala #ChildsafetyKerala TOI Cities  The Times Of India  #TOI
KeSCPCR (@kescpcr_kerala) 's Twitter Profile Photo

കുട്ടികളുടെ അവകാശസംരക്ഷണത്തിനുള്ള ഉത്തരവാദിത്തം ജനകീയ സംവിധാനത്തിനുണ്ട് മന്ത്രി ശ്രീമതി ജെ മേഴ്‌സിക്കുട്ടിയമ്മ #Kerala #ChildRightsKerala #KeSCPCRKerala #childfriendlykerala #Panchayatkerala #ChildProtectionCommitte #പറവൂർ #Paravur #news

കുട്ടികളുടെ അവകാശസംരക്ഷണത്തിനുള്ള ഉത്തരവാദിത്തം ജനകീയ സംവിധാനത്തിനുണ്ട് മന്ത്രി ശ്രീമതി ജെ മേഴ്‌സിക്കുട്ടിയമ്മ

#Kerala #ChildRightsKerala #KeSCPCRKerala #childfriendlykerala #Panchayatkerala #ChildProtectionCommitte #പറവൂർ #Paravur #news
KeSCPCR (@kescpcr_kerala) 's Twitter Profile Photo

ബാലാവകാശ കമ്മിഷന്റെ ഇടപെടലുകൾ ശക്തിപ്പെടുത്തണം -മന്ത്രി മേഴ്‌സിക്കുട്ടിയമ്മ വായിക്കു: bit.ly/2CmfCs1 #Kerala #ChildRightsKerala #KeSCPCRKerala #childfriendlykerala #Panchayatkerala #ChildProtectionCommitte #പറവൂർ #Paravur #news Mathrubhumi

ബാലാവകാശ കമ്മിഷന്റെ ഇടപെടലുകൾ ശക്തിപ്പെടുത്തണം -മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

വായിക്കു: bit.ly/2CmfCs1

#Kerala #ChildRightsKerala #KeSCPCRKerala #childfriendlykerala #Panchayatkerala #ChildProtectionCommitte #പറവൂർ #Paravur #news
Mathrubhumi
KeSCPCR (@kescpcr_kerala) 's Twitter Profile Photo

#Children had great fun taking part in the Disha 2018, district child protection's sport-oriented program by WCD Dept exclusively for children in orphanages at Carmel Jyothi Special School in #Adimali #KeSCPCRKerala #ChildRightsKerala #Keralasports #idukki

സംസ്ഥാനത്ത് കുട്ടികൾക്ക് വേണ്ടിയുള്ള ട്യൂഷൻ സെന്ററുകളും കോച്ചിങ് സെന്ററുകളും ആരംഭിക്കുന്നതിനും നടത്തുന്നതിനും നിയമനിർമാണം നടപ്പാക്കണമെന്ന് #KeSCPCR പൊതുവിദ്യാഭ്യാസ വകുപ്പിനോട് ശുപാർശ ചെയ്തു. #KeSCPCRKerala #ChildRightsKerala #Childfriendlykerala #pressrelease #mediakerala

സംസ്ഥാനത്ത് കുട്ടികൾക്ക് വേണ്ടിയുള്ള ട്യൂഷൻ സെന്ററുകളും കോച്ചിങ് സെന്ററുകളും ആരംഭിക്കുന്നതിനും നടത്തുന്നതിനും നിയമനിർമാണം നടപ്പാക്കണമെന്ന് #KeSCPCR പൊതുവിദ്യാഭ്യാസ വകുപ്പിനോട് ശുപാർശ ചെയ്തു.
#KeSCPCRKerala #ChildRightsKerala #Childfriendlykerala #pressrelease #mediakerala
KeSCPCR (@kescpcr_kerala) 's Twitter Profile Photo

ശാരീരികവും മാനസികവുമായ വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് നൽകുന്ന സ്കോളർഷിപ്പ് പദ്ധതിയുടെ ഏകോപനം അതത് ജില്ലകളിൽ ജില്ല പഞ്ചായത്ത് നിർവഹിക്കേണ്ടതാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവായി #KeSCPCRKerala #ChildRightsKerala #Childfriendlykerala #ഭിന്നശേഷി

ശാരീരികവും മാനസികവുമായ വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് നൽകുന്ന സ്കോളർഷിപ്പ് പദ്ധതിയുടെ ഏകോപനം അതത് ജില്ലകളിൽ ജില്ല പഞ്ചായത്ത് നിർവഹിക്കേണ്ടതാണെന്ന്
തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവായി
#KeSCPCRKerala #ChildRightsKerala #Childfriendlykerala #ഭിന്നശേഷി
KeSCPCR (@kescpcr_kerala) 's Twitter Profile Photo

തദ്ദേശ സ്വയം ഭരണ ബാലസംരക്ഷണ സമിതികളുടെ ശാക്തീകരണത്തിനായി ഡോ എ പി ജെ അബ്ദുൽ കലാം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ജില്ലാതല ഏകദിന ബോധവത്കരണ ശില്പശാല ശ്രീ. പി.സുരേഷ്, ചെയർപേഴ്സൺ സംസാരിക്കുന്നു #KeSCPCRKerala #ChildRightsKerala #idukki #Thodupuzha

തദ്ദേശ സ്വയം ഭരണ ബാലസംരക്ഷണ സമിതികളുടെ ശാക്തീകരണത്തിനായി ഡോ എ പി ജെ അബ്ദുൽ കലാം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ജില്ലാതല ഏകദിന ബോധവത്കരണ
ശില്പശാല ശ്രീ. പി.സുരേഷ്, ചെയർപേഴ്സൺ സംസാരിക്കുന്നു
#KeSCPCRKerala #ChildRightsKerala #idukki #Thodupuzha
KeSCPCR (@kescpcr_kerala) 's Twitter Profile Photo

Acting on a set of complaints, the KeSCPCR directed the State government to frame a law for regulating tuition/coaching centres and to ensure that children’s rights are protected. Read The Hindu story here: bit.ly/2LEzauG #KeSCPCRKerala #ChildRightsKerala #Kerala

Acting on a set of complaints, the KeSCPCR directed the State government to frame a law for regulating tuition/coaching centres and to ensure that children’s rights are protected. Read The Hindu story here: bit.ly/2LEzauG
#KeSCPCRKerala #ChildRightsKerala  #Kerala
KeSCPCR (@kescpcr_kerala) 's Twitter Profile Photo

Kerala State Child Rights Commission directed the State Government to put in place clear cut rules and coaching centres Read The Times Of India story here: bit.ly/2VgNpdP #KeSCPCRKerala #ChildRightsKerala #EducationKerala #tuitioncenterskerala #Childfriendlykerala

Kerala State Child Rights Commission directed the State Government to put in place clear cut rules and coaching centres Read The Times Of India story here: bit.ly/2VgNpdP

#KeSCPCRKerala #ChildRightsKerala #EducationKerala #tuitioncenterskerala #Childfriendlykerala
KeSCPCR (@kescpcr_kerala) 's Twitter Profile Photo

കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷനെന്റെ തദ്ദേശ സ്വയം ഭരണ ബാല സംരക്ഷണ സമിതി ശാക്തീകരണം - നാല്പതാമത് ശില്പശാലയും സമാപന സമ്മേളനം - കണ്ണൂർ

കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷനെന്റെ തദ്ദേശ സ്വയം ഭരണ ബാല സംരക്ഷണ സമിതി ശാക്തീകരണം - നാല്പതാമത് ശില്പശാലയും  സമാപന സമ്മേളനം - കണ്ണൂർ