Jishasajith (@jishasajithche3) 's Twitter Profile
Jishasajith

@jishasajithche3

ലോകാ സമസ്ത സുഖിനോ ഭവന്തു

ID: 1481500968567336961

calendar_today13-01-2022 05:39:37

4,4K Tweet

357 Followers

104 Following

Jishasajith (@jishasajithche3) 's Twitter Profile Photo

💥ക്ഷേത്രങ്ങളിൽ ഇനി അഹിന്ദുക്കൾക്ക് നിയമനമില്ല : ഭരണം വിശ്വാസികൾക്ക് മാത്രം ; നഷ്ടപ്പെട്ട ക്ഷേത്രഭൂമികൾ തിരികെപ്പിടിക്കും ; എൻ ചന്ദ്രബാബു നായിഡു. ക്ഷേത്ര സ്ഥാനങ്ങൾ സനാതന വിശ്വാസികൾക്ക് മാത്രമാണെന്ന് ഉറപ്പ് നൽകി മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു. #andrapradesh #ChandrababuNaidu

💥ക്ഷേത്രങ്ങളിൽ ഇനി അഹിന്ദുക്കൾക്ക് നിയമനമില്ല : ഭരണം വിശ്വാസികൾക്ക് മാത്രം ; നഷ്ടപ്പെട്ട ക്ഷേത്രഭൂമികൾ തിരികെപ്പിടിക്കും ; എൻ ചന്ദ്രബാബു നായിഡു.

ക്ഷേത്ര സ്ഥാനങ്ങൾ സനാതന വിശ്വാസികൾക്ക് മാത്രമാണെന്ന് ഉറപ്പ് നൽകി മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു. 
#andrapradesh 
#ChandrababuNaidu
Jishasajith (@jishasajithche3) 's Twitter Profile Photo

🔥🔥🔥ജോലി തട്ടിപ്പിൽ ലാവോസിൽ കുടുങ്ങിയ യുവാവിന് സുരേഷ് ഗോപിയുടെ കരുതൽ; രക്ഷപ്പെടുത്തി നാട്ടിലെത്തിച്ചു. കോഴിക്കോട്: വിദേശ ജോലി വാഗ്ദാന തട്ടിപ്പിൽ ലാവോസിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തിയത് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നിർണായക ഇടപെടൽ. #sureshgopiofficial #JanamTv

🔥🔥🔥ജോലി തട്ടിപ്പിൽ ലാവോസിൽ കുടുങ്ങിയ യുവാവിന് സുരേഷ് ഗോപിയുടെ കരുതൽ; രക്ഷപ്പെടുത്തി നാട്ടിലെത്തിച്ചു.

കോഴിക്കോട്: വിദേശ ജോലി വാഗ്ദാന തട്ടിപ്പിൽ ലാവോസിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തിയത് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നിർണായക ഇടപെടൽ. 
#sureshgopiofficial 
#JanamTv
Jishasajith (@jishasajithche3) 's Twitter Profile Photo

💥പ്രധാനമന്ത്രി നരേന്ദ്രമോദി മുംബൈയിൽ ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിനെ അഭിസംബോധന ചെയ്തു . 💥"ഇന്ത്യയുടെ ഫിൻടെക് വൈവിധ്യം എല്ലാവരെയും വിസ്മയിപ്പിക്കുന്നു". 💥ഇന്ത്യയുടെ ഫിൻടെക് വിജയത്തിൻ്റെ മികച്ച ഉദാഹരണമാണ് യുപിഐ #GlobalFintechFest #narendramodi #GlobalFintechFest2024 #Maharashtra

Jishasajith (@jishasajithche3) 's Twitter Profile Photo

💥💥💥AI യുടെ ദുരുപയോഗവുമായി ബന്ധപ്പെട്ട നിങ്ങളുടെ ആശങ്കകളും ഞാൻ മനസ്സിലാക്കുന്നു. അതുകൊണ്ടാണ് AI യുടെ ധാർമ്മിക ഉപയോഗത്തിനായി ഒരു ആഗോള ചട്ടക്കൂട് സൃഷ്ടിക്കാൻ ഇന്ത്യയും ആവശ്യപ്പെട്ടത്. ഫിൻടെക് മേഖലയെ സഹായിക്കുന്നതിന് നയതലത്തിൽ ആവശ്യമായ എല്ലാ മാറ്റങ്ങളും സർക്കാർ വരുത്തുന്നുണ്ട്.

Jishasajith (@jishasajithche3) 's Twitter Profile Photo

💥സീറോ ബാലൻസ് #PMJDY ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് സാമ്പത്തിക ശാക്തീകരണം. ✴️രണ്ട് ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷ. എല്ലാ വിഭാ​ഗം ജനങ്ങൾക്കും ബാങ്കിംഗ് സൗകര്യങ്ങൾ ഉറപ്പാക്കുന്നു. സമൂഹത്തിലെ അധഃസ്ഥിത വിഭാഗങ്ങളെ ശാക്തീകരിക്കുന്നു. #10YearsOfJanDhan #FinancialInclusion

Jishasajith (@jishasajithche3) 's Twitter Profile Photo

💥💥💥പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്ന് വന്ദേ ഭാരത് ട്രെയിനുകൾ വീഡിയോ കോൺഫറൻസിലൂടെ ഫ്ലാഗ് ഓഫ് ചെയ്തു #PMOIndia #narendramodi

💥💥💥പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്ന് വന്ദേ ഭാരത് ട്രെയിനുകൾ വീഡിയോ കോൺഫറൻസിലൂടെ ഫ്ലാഗ് ഓഫ് ചെയ്തു 

#PMOIndia 
#narendramodi
Jishasajith (@jishasajithche3) 's Twitter Profile Photo

🚩ഛത്തീസ്‌ഗഡ് മുഖ്യ മന്ത്രി ശ്രീ വിഷ്ണു ദിയോ സായ്ജി വയനാടിലേക്കായി 15 കോടി രൂപ ധന സഹായം അനുവദിച്ചു. ഇതോട് കൂടി ബിജെപി-എൻഡിഎ ഭരിക്കുന്ന 5 സംസ്ഥാനങ്ങളിൽ നിന്നും വയനാടിന്റെ പുനരധിവാസത്തിനായി 65 കോടി രൂപ ലഭിച്ചു.

💥💥💥ആഗോളതലത്തില്‍ ഏറ്റവും വലിയ അവസരങ്ങളുടെ നാടായി ഭാരതം മാറുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. #NarendraModi #BJPGovernment

💥💥💥ആഗോളതലത്തില്‍ ഏറ്റവും വലിയ അവസരങ്ങളുടെ നാടായി ഭാരതം മാറുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
#NarendraModi 
#BJPGovernment
Jishasajith (@jishasajithche3) 's Twitter Profile Photo

💥💥💥രാജ്യത്ത് സുസ്ഥിര ഇലക്ട്രോണിക്സ് ഘടക ആവാസവ്യവസ്ഥ സ്ഥാപിക്കുന്നതിനായി സര്‍ക്കാര്‍ പുതിയ പദ്ധതി ആവിഷ്‌കരിക്കുമെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്. #ashwaniVaishnav #NarendraModi #BJPGovernment

💥💥💥രാജ്യത്ത് സുസ്ഥിര ഇലക്ട്രോണിക്സ് ഘടക ആവാസവ്യവസ്ഥ സ്ഥാപിക്കുന്നതിനായി സര്‍ക്കാര്‍ പുതിയ പദ്ധതി ആവിഷ്‌കരിക്കുമെന്ന് കേന്ദ്ര   മന്ത്രി അശ്വിനി വൈഷ്ണവ്.

#ashwaniVaishnav 
#NarendraModi 
#BJPGovernment
Jishasajith (@jishasajithche3) 's Twitter Profile Photo

✴️പരിസ്ഥിതിക്കും സമ്പദ് വ്യവസ്ഥയ്ക്കും തൊഴിലിനുമായുള്ള 'ബയോ ഇ-3 നയം - 2024' കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ന്യൂഡൽഹിയിൽ പുറത്തിറക്കി. #JitendraSingh

✴️പരിസ്ഥിതിക്കും സമ്പദ് വ്യവസ്ഥയ്ക്കും തൊഴിലിനുമായുള്ള 'ബയോ ഇ-3 നയം - 2024' കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ന്യൂഡൽഹിയിൽ പുറത്തിറക്കി.

#JitendraSingh
Jishasajith (@jishasajithche3) 's Twitter Profile Photo

💥'ഡിജിറ്റല്‍ ഭാരത് നിധി' എന്നറിയപ്പെടുന്ന ടെലികോം നിയമം- 2023 പ്രകാരമുള്ള ആദ്യ ഘട്ട നിയമങ്ങള്‍ നിലവില്‍ വന്നു. ഇത് സംബന്ധിച്ച വിജ്ഞാപനം സര്‍ക്കാര്‍ പുറപ്പെടുവിച്ചു. ഡിജിറ്റല്‍ ഭാരത് നിധി പഴയ യൂണിവേഴ്‌സല്‍ സര്‍വീസ് ഒബ്ലിഗേഷന്‍ ഫണ്ടിന് പകരമാകും. #BJPGovernment

💥'ഡിജിറ്റല്‍ ഭാരത് നിധി' എന്നറിയപ്പെടുന്ന ടെലികോം നിയമം- 2023 പ്രകാരമുള്ള ആദ്യ ഘട്ട നിയമങ്ങള്‍ നിലവില്‍ വന്നു. ഇത് സംബന്ധിച്ച  വിജ്ഞാപനം സര്‍ക്കാര്‍  പുറപ്പെടുവിച്ചു. ഡിജിറ്റല്‍ ഭാരത് നിധി പഴയ യൂണിവേഴ്‌സല്‍ സര്‍വീസ് ഒബ്ലിഗേഷന്‍ ഫണ്ടിന്  പകരമാകും.

#BJPGovernment
Jishasajith (@jishasajithche3) 's Twitter Profile Photo

💥💥💥തൃക്കൈപ്പറ്റ പഞ്ചായത്ത് 151 ആം ബൂത്തിൽ നിന്നും സിപിഎം ഉം കോൺഗ്രസ്സും വിട്ട് ഇരുപതോളം പേർ ബിജെപിയിലേക്ക്...... NDA WAYANAD

💥💥💥തൃക്കൈപ്പറ്റ പഞ്ചായത്ത് 151 ആം ബൂത്തിൽ നിന്നും സിപിഎം  ഉം കോൺഗ്രസ്സും വിട്ട് ഇരുപതോളം പേർ ബിജെപിയിലേക്ക്......
<a href="/NDAWayanad/">NDA WAYANAD</a>
Jishasajith (@jishasajithche3) 's Twitter Profile Photo

💥💥💥വെള്ളമുണ്ട പഞ്ചായത്തിലെ പൊരുന്നന്നൂർ വില്ലേജിൽ നിന്നും സജീവ സിപിഎം പ്രവർത്തകരായ ശ്രീ ജോർജ്, ശ്രീ സുഗുണൻ,ശ്രീ അജിത് കുമാർ തുടങ്ങിയവർ ബിജെപിയിൽ ചേർന്നു. NDA WAYANAD

💥💥💥വെള്ളമുണ്ട പഞ്ചായത്തിലെ പൊരുന്നന്നൂർ വില്ലേജിൽ നിന്നും സജീവ സിപിഎം പ്രവർത്തകരായ ശ്രീ ജോർജ്, ശ്രീ സുഗുണൻ,ശ്രീ അജിത് കുമാർ തുടങ്ങിയവർ ബിജെപിയിൽ ചേർന്നു.

<a href="/NDAWayanad/">NDA WAYANAD</a>
Jishasajith (@jishasajithche3) 's Twitter Profile Photo

💥💥💥ബിജെപി മലപ്പുറം ജില്ലയിലെ ഏറനാട് മണ്ഡലത്തിലെ കാവനൂർ പഞ്ചായത്ത് മെമ്പർഷിപ്പ് ക്യാമ്പയിൻ ശില്പശാല ഇന്നലെ നടന്നു.പങ്കെടുത്തു. #bjpmembershipdrive2024 #bjpmembershipcampaign NDA WAYANAD

💥💥💥ബിജെപി മലപ്പുറം ജില്ലയിലെ ഏറനാട് മണ്ഡലത്തിലെ കാവനൂർ പഞ്ചായത്ത് മെമ്പർഷിപ്പ് ക്യാമ്പയിൻ ശില്പശാല ഇന്നലെ നടന്നു.പങ്കെടുത്തു.

#bjpmembershipdrive2024 
#bjpmembershipcampaign 
<a href="/NDAWayanad/">NDA WAYANAD</a>
Jishasajith (@jishasajithche3) 's Twitter Profile Photo

RSS അഖില ഭാരതീയ സമന്വയ ബൈഠക്കിന് പാലക്കാട് തുടക്കം #RSS #Palakkad

Jishasajith (@jishasajithche3) 's Twitter Profile Photo

മെമ്പർഷിപ്പ് പ്രവർത്തനത്തിൻ്റെ ദേശീയ തല ഉദ്ഘാടനം സെപ്തംബർ 2 ന് വൈകിട്ട് 5 മണിയ്ക്കാണ് നടക്കുന്നത് . മോദിജി ആദ്യ അംഗത്വം പാർട്ടി ദേശീയ അദ്ധ്യക്ഷനിൽ നിന്ന് ഏറ്റുവാങ്ങുന്ന ആ സമയം മുതലാണ് മിസ്ഡ് കോൾ സിസ്റ്റം ആക്ടീവ് ആകുന്നത് #bjpmembershipcampaign #bjpmembershipdrive2024

Jishasajith (@jishasajithche3) 's Twitter Profile Photo

Greetings, I have become a primary member of the BJP. You too can join the Party using my referral link : narendramodi.in/bjpsadasyata20… #BJPSadasyata2024

Jishasajith (@jishasajithche3) 's Twitter Profile Photo

💥നിങ്ങൾ ഇനിയും BJP membership എടുത്തില്ലേ? കമന്റ്‌ ബോക്സിൽ കൊടുത്ത ലിങ്ക് വഴിയും membership എടുക്കാം. narendramodi.in/bjpsadasyata20… #BJPSadasyata2024 #BJPSadasyataAbhiyan2024 narendramodi.in/bjpsadasyata20…

Jishasajith (@jishasajithche3) 's Twitter Profile Photo

ബിജെപി ഉള്ളടത്തോളം കാലം രാഹുലിന്റെ മോഹം നടക്കില്ല; വിഘടന ശക്തികൾക്കൊപ്പം നിന്ന് ദേശവിരുദ്ധ പ്രസ്താവനകൾ നടത്തുന്നത് കോൺ​ഗ്രസിന്റെ ശൈലി: അമിത് ഷാ

ബിജെപി ഉള്ളടത്തോളം കാലം രാഹുലിന്റെ മോഹം നടക്കില്ല; വിഘടന ശക്തികൾക്കൊപ്പം നിന്ന് ദേശവിരുദ്ധ പ്രസ്താവനകൾ നടത്തുന്നത് കോൺ​ഗ്രസിന്റെ ശൈലി: അമിത് ഷാ