JyothiKumar Chamakkala (@jchamakkala) 's Twitter Profile
JyothiKumar Chamakkala

@jchamakkala

Engineer | Alumnus @AITChikmagalur , MG College TVM | Bold, Progressive & Fearless

ID: 1049689858791202816

calendar_today09-10-2018 15:55:39

628 Tweet

3,3K Followers

136 Following

JyothiKumar Chamakkala (@jchamakkala) 's Twitter Profile Photo

ധീര ദേശാഭിമാനികളുടെ കനൽ നിറഞ്ഞ പോരാട്ട വീഥികളിലൂടെ നമ്മൾ നേടിയെടുത്ത സ്വാതന്ത്ര്യം… ലോകജനതക്ക് മുന്നിൽ വ്യത്യസ്തകളുടെ വൈവിധ്യങ്ങളിൽ ഒരുമയുടെ വിസ്മയമായി നമ്മുടെ ഇന്ത്യ എഴുപത്തിയെട്ടാം സ്വാതന്ത്ര്യദിനത്തിലേക്ക്… Happy Independence Day🇮🇳 #indipendenceday #india #kerala

ധീര ദേശാഭിമാനികളുടെ കനൽ നിറഞ്ഞ പോരാട്ട വീഥികളിലൂടെ നമ്മൾ നേടിയെടുത്ത സ്വാതന്ത്ര്യം… ലോകജനതക്ക് മുന്നിൽ വ്യത്യസ്തകളുടെ വൈവിധ്യങ്ങളിൽ ഒരുമയുടെ വിസ്മയമായി നമ്മുടെ ഇന്ത്യ എഴുപത്തിയെട്ടാം സ്വാതന്ത്ര്യദിനത്തിലേക്ക്…
Happy Independence Day🇮🇳 
#indipendenceday #india #kerala
JyothiKumar Chamakkala (@jchamakkala) 's Twitter Profile Photo

നിർഭാഗ്യകരം, സ്വതന്ത്ര ഇന്ത്യ ഇന്നോളം കണ്ടിട്ടില്ലാത്ത ഏകാധിപത്യത്തിന്റെ ദുർദിനമായിക്കൂടെ ഈ ദിനം ചരിത്രത്തിൽ അടയാളപ്പെടുത്തും,… #RahulGandhi #IndependenceDay #jyothikumarchamakala

നിർഭാഗ്യകരം, സ്വതന്ത്ര ഇന്ത്യ ഇന്നോളം കണ്ടിട്ടില്ലാത്ത ഏകാധിപത്യത്തിന്റെ ദുർദിനമായിക്കൂടെ ഈ ദിനം ചരിത്രത്തിൽ അടയാളപ്പെടുത്തും,…
#RahulGandhi #IndependenceDay #jyothikumarchamakala
JyothiKumar Chamakkala (@jchamakkala) 's Twitter Profile Photo

ഇത് പ്രിഥ്വിരാജ് ജീവിച്ചു നേടിയ പുരസ്കാരം.. ആടുജീവിതം എന്ന മലയാളികൾ ഹൃദയത്തിലേറ്റിയ നോവലിന്റെ അന്തഃസത്ത ചോരാതെ, വർഷങ്ങളുടെ കഠിനാധ്വാനത്തിലൂടെ, നജീബിനെ പ്രേക്ഷകർക്ക് മുന്നിൽ ജീവിച്ചു കാണിച്ച, ഏറ്റവും പ്രിയപ്പെട്ട രാജുവിന്, മലയാളത്തിന്റെ മികച്ച നടന്, ഒരായിരം ആശംസകൾ.. #Prithviraj

ഇത് പ്രിഥ്വിരാജ്  ജീവിച്ചു നേടിയ പുരസ്കാരം.. ആടുജീവിതം എന്ന മലയാളികൾ ഹൃദയത്തിലേറ്റിയ നോവലിന്റെ അന്തഃസത്ത ചോരാതെ, വർഷങ്ങളുടെ കഠിനാധ്വാനത്തിലൂടെ, നജീബിനെ പ്രേക്ഷകർക്ക് മുന്നിൽ ജീവിച്ചു കാണിച്ച, ഏറ്റവും പ്രിയപ്പെട്ട രാജുവിന്, മലയാളത്തിന്റെ മികച്ച നടന്, ഒരായിരം ആശംസകൾ..
#Prithviraj
JyothiKumar Chamakkala (@jchamakkala) 's Twitter Profile Photo

എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് പത്തനാപുരം മണ്ഡലത്തിലെ വിമുക്ത ഭടന്മാരെയും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു. #independenceday #jyothikumarchamakala #inckerala

എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് പത്തനാപുരം മണ്ഡലത്തിലെ വിമുക്ത ഭടന്മാരെയും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു.

#independenceday #jyothikumarchamakala #inckerala
JyothiKumar Chamakkala (@jchamakkala) 's Twitter Profile Photo

ഏവർക്കും ഹൃദയം നിറഞ്ഞ ചിങ്ങപ്പിറവി ആശംസകൾ. #jyothikumarchamakala

ഏവർക്കും ഹൃദയം നിറഞ്ഞ ചിങ്ങപ്പിറവി ആശംസകൾ.

#jyothikumarchamakala
JyothiKumar Chamakkala (@jchamakkala) 's Twitter Profile Photo

മലയാളം കണ്ട അതുല്യ പ്രതിഭ ശ്രീ തിലകന്റെ അഭിനയ ജീവിതം നാലുപാടുനിന്നും ചാട്ടുളി എറിഞ്ഞു വെട്ടി വീഴ്ത്തിയ സൂത്രധാരന്റെ പേര് റിപ്പോർട്ടിൽ കൃത്യവും വ്യക്തവുമായി ഉണ്ടായിട്ടും നടപടി എടുക്കുന്നതിന് പകരം പ്രമോഷൻ നൽകി പ്രോത്സാഹിപ്പിച്ച പിണറായി വിജയനും എൽ.ഡി.എഫും... #hemacommitteereport

JyothiKumar Chamakkala (@jchamakkala) 's Twitter Profile Photo

അധോലോക മാഫിയ ക്രിമിനൽ സംഘങ്ങളുടെ തലവനായി പ്രവർത്തിക്കുന്ന പിണറായി വിജയൻ മലയാളി സമൂഹത്തിന് അപമാനം. രാഷ്ട്രീയ നെറിയുടെ താരും തരിമ്പും ഇല്ലാത്ത പിണറായി വിജയൻ രാജിവെച്ചൊഴിയുക. #jyothikumarchamakkala #inckerala

അധോലോക മാഫിയ ക്രിമിനൽ സംഘങ്ങളുടെ തലവനായി പ്രവർത്തിക്കുന്ന പിണറായി വിജയൻ മലയാളി സമൂഹത്തിന് അപമാനം.

രാഷ്ട്രീയ നെറിയുടെ താരും തരിമ്പും ഇല്ലാത്ത പിണറായി വിജയൻ രാജിവെച്ചൊഴിയുക.

#jyothikumarchamakkala #inckerala
Rejimon Kuttappan (@rejitweets) 's Twitter Profile Photo

ADGP RSS കൂടിക്കാഴ്ച്ച പുതിയതല്ലാ ! ചരിത്രത്തിൽ 1989-ൽ രാജീവ് ഗാന്ധി സർക്കാരിനെ വീഴത്താൻ ദേശീയ മുന്നണി ഉണ്ടാക്കി ആന്ധ്രാ ഭവനിൽ ഇ എം എസ് ബസു തുടങ്ങിയവർ അന്നത്തെ ബിജെപി നേതാക്കളോടൊപ്പം !

ADGP RSS കൂടിക്കാഴ്ച്ച പുതിയതല്ലാ !

ചരിത്രത്തിൽ 1989-ൽ രാജീവ് ഗാന്ധി സർക്കാരിനെ വീഴത്താൻ ദേശീയ മുന്നണി ഉണ്ടാക്കി ആന്ധ്രാ ഭവനിൽ ഇ എം എസ് ബസു തുടങ്ങിയവർ അന്നത്തെ ബിജെപി നേതാക്കളോടൊപ്പം !
JyothiKumar Chamakkala (@jchamakkala) 's Twitter Profile Photo

ആദരാഞ്ജലികൾ.... മതേതര ഇന്ത്യയുടെ ആത്മാവ് തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഒപ്പം നിന്ന സഖാവ് സീതരാം യെച്ചൂരിക്ക്‌ ആദരാഞ്ജലികൾ.

ആദരാഞ്ജലികൾ.... മതേതര ഇന്ത്യയുടെ ആത്മാവ് തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഒപ്പം നിന്ന സഖാവ് സീതരാം യെച്ചൂരിക്ക്‌ ആദരാഞ്ജലികൾ.
JyothiKumar Chamakkala (@jchamakkala) 's Twitter Profile Photo

ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ നല്ല നാളുകൾ വരട്ടെ... ഒപ്പം മനസ്സിൽ സ്നേഹത്തിന്റെ ഒരു നല്ല ഓണവും.... ഓണാശംസകൾ #jyothikumarchamakkala #congress #inckerala #onam2024 #onam

ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ നല്ല നാളുകൾ വരട്ടെ...
ഒപ്പം മനസ്സിൽ സ്നേഹത്തിന്റെ ഒരു നല്ല ഓണവും....
ഓണാശംസകൾ

#jyothikumarchamakkala  #congress #inckerala #onam2024 #onam
JyothiKumar Chamakkala (@jchamakkala) 's Twitter Profile Photo

ഇന്ത്യ ചരിത്രത്തിൽ സമാനതകളില്ലാത്ത നേട്ടം കൈവരിച്ച സൗമ്യനായ ഭരണാധികാരി ഡോ. മൻമോഹൻ സിംഗിന് ഹൃദ്യമായ ജന്മദിന ആശംസകൾ. #ManmohanSingh #incindia #congress #inckerala #jyothikumarchamakkala

ഇന്ത്യ ചരിത്രത്തിൽ സമാനതകളില്ലാത്ത നേട്ടം കൈവരിച്ച സൗമ്യനായ ഭരണാധികാരി ഡോ. മൻമോഹൻ സിംഗിന് ഹൃദ്യമായ ജന്മദിന ആശംസകൾ.

#ManmohanSingh #incindia #congress #inckerala #jyothikumarchamakkala
JyothiKumar Chamakkala (@jchamakkala) 's Twitter Profile Photo

ഒരിക്കലും ഒന്നിനോടും പരിഭവം പറയാതെ കോൺഗ്രസ് പാർട്ടിക്കുവേണ്ടി ഒരു പുരുഷായുസ്സ് സമർപ്പിച്ച സമാരാധ്യനായ ശ്രീ. കെ. പി. കുഞ്ഞിക്കണ്ണന് പ്രണാമം. ഫോട്ടോ: ഞാനും എന്റെ പിതാവും കണ്ണേട്ടനോടൊപ്പം.

ഒരിക്കലും ഒന്നിനോടും പരിഭവം പറയാതെ കോൺഗ്രസ് പാർട്ടിക്കുവേണ്ടി ഒരു പുരുഷായുസ്സ് സമർപ്പിച്ച സമാരാധ്യനായ ശ്രീ. കെ. പി. കുഞ്ഞിക്കണ്ണന് പ്രണാമം.

ഫോട്ടോ: ഞാനും എന്റെ പിതാവും കണ്ണേട്ടനോടൊപ്പം.
Rahul Gandhi (@rahulgandhi) 's Twitter Profile Photo

Proud to see Bajaj, Hero & TVS do so well in Colombia. Shows Indian companies can win with innovation, not cronyism. Great job 👍

Proud to see Bajaj, Hero & TVS do so well in Colombia. 

Shows Indian companies can win with innovation, not cronyism.

Great job 👍