AmBu (@hell_blue_) 's Twitter Profile
AmBu

@hell_blue_

പ്രശംസ ആഗ്രഹിക്കുന്നുമില്ല....
അപമാനത്തെ ഭയക്കുന്നുമില്ല........
എന്റേതെന്നുമില്ല നിന്റേതെന്നുമില്ല...
എല്ലാം പ്രപഞ്ചത്തിന്റേതുമാത്രം...

ID: 1618835527851212801

calendar_today27-01-2023 04:57:39

6,6K Tweet

79 Followers

154 Following

AmBu (@hell_blue_) 's Twitter Profile Photo

ചൂടുകൊണ്ട് തിളച്ചു പഴുത്ത മണ്ണിലേക്ക് വാസുകിയുടെ തലചേർത്തമർത്തിയവൻ ചവിട്ടി. രാഘവിന്റെ കരുത്തുറ്റ ഇടതുകൈക്കുള്ളിൽ ഷുക്കൂറിന്റെ തല ശ്വാസം കിട്ടാതെ പിടഞ്ഞു. ഉടുതുണിയില്ലാതെ ദാവൂദ് തല്ലുകൊണ്ട പട്ടിയേപ്പോലെ കരഞ്ഞു. അവന്റെ വലതുകൈയ്യിൽ സമറിന്റെ തലകിടന്നു പിടഞ്ഞു #എസാക

AmBu (@hell_blue_) 's Twitter Profile Photo

തറവാട്ടിലേ അറയിൽ നിന്ന് കിട്ടിയ ചിത്രപ്പണികളുള്ള തടിപ്പെട്ടിയിലായിരുന്നു സ്വാതികയുടെ ശ്രദ്ധമുഴുവനും... #മഞ്ചാടിപെട്ടി

AmBu (@hell_blue_) 's Twitter Profile Photo

ചെമ്പങ്കോട്ടേ ശ്രീദേവിക്ക് ഭ്രാന്താ.. എത്രകണ്ടാലും മടുക്കാത്ത ഒരു സിനിമ..

AmBu (@hell_blue_) 's Twitter Profile Photo

അമ്മച്ചിക്ക് വീണ്ടും ഓളം ആയി...കുരയൊക്കെ തുടങ്ങി...

AmBu (@hell_blue_) 's Twitter Profile Photo

പാതിബോധത്തിൽ കിടക്കുന്ന ദാവൂദിനേ കമഴ്ത്തി കിടത്തി ചുട്ടുപഴുത്ത ലോഹക്കൊളുത്തുകൾ അവന്റെ കാൽവണ്ണ,തുടകൾ, ഇടുപ്പ് പുറം, തോളുകൾ തുടങ്ങിയ ഭാഗങ്ങളിലേക്ക് രാഘവ് തുളച്ചു കൊളുത്തി, പഴുത്ത ലോഹക്കൊളുത്ത് പച്ചമാംസത്തേ കരിച്ച് പുറത്തിറങ്ങുമ്പോൾ പ്രാണൻ പോകുന്ന വേദന ദാവൂദ് തിരിച്ചറിഞ്ഞു. #എസാക

AmBu (@hell_blue_) 's Twitter Profile Photo

എസ്തറിന്റെ ചുണ്ടുകളിൽ രക്തദാഹിയായ പിശാചിന് തുല്യമായൊരു ചിരി വിടർന്നു. അവളുടെ ചിരികണ്ട് വാസുകി ഭയന്നു. അവളുടെ വശ്യമായ കണ്ണുകളിൽ ഭയം തളം കെട്ടി. സമറിന്റെ അറുത്തെടുത്ത തല വാസുകിയുടെ മടിയിലേക്ക് രാഘവ് വലിച്ചെറിഞ്ഞു. അവൾ അലറിയതും ചെവിപൊത്തി അടികിട്ടിയതും ഒരുമിച്ചായിരുന്നു. #എസാക

AmBu (@hell_blue_) 's Twitter Profile Photo

തമോഗർത്തത്തിൽ വീണുപോയ ആത്മാവിനേത്തേടിയുള്ള യാത്രയിൽ പരിചിതമായ പല മുഖങ്ങളേയും കണ്ടു മിണ്ടി, അവിടെ അവരെനിക്ക് അപരിചിതരാണ്, പക്ഷെ അവരുടെ സ്വപ്നങ്ങളിൽ ഞാനവരോടൊപ്പം എന്നുമുണ്ടെന്നറിഞ്ഞു. എല്ലാം മനസിന്റെ തോന്നലുകളെന്നവർ പറഞ്ഞപ്പോൾ ഞാൻ തിരുത്തി. എല്ലാം തലച്ചോറിന്റെ കളികൾ #ചിന്തകൾ

AmBu (@hell_blue_) 's Twitter Profile Photo

ഖാദീടെ നല്ല കാവിക്കൈലിയൊന്നും ഇപ്പോൾ കിട്ടാനില്ല...🫤

AmBu (@hell_blue_) 's Twitter Profile Photo

അനന്തൻ ചെമ്പകം പൂവിട്ടു നിൽക്കുന്ന വടക്കിനിയമ്പല തിരുമുറ്റത്ത്....

അനന്തൻ ചെമ്പകം പൂവിട്ടു നിൽക്കുന്ന വടക്കിനിയമ്പല തിരുമുറ്റത്ത്....
AmBu (@hell_blue_) 's Twitter Profile Photo

എസ്തറിന്റെ അടിയേറ്റ് വാസുകിയുടെ കണ്ണിലിരുട്ടുകയറി. ദാവൂദിന് ബോധം വരുമ്പോൾ കാണുന്നത് തലയില്ലാതെ കിടന്നാടുന്ന സമറിന്റെ ശരീരമാണ്, അതിൽ നിന്നും ചോരയിപ്പോഴും ഒഴുകുന്നുണ്ട്. #എസാക