DD News Malayalam (@ddnewsmalayalam) 's Twitter Profile
DD News Malayalam

@ddnewsmalayalam

Official Twitter account of DD News Malayalam. Live Bulletins at
7.30 am, 10 am, 11 am, 12 noon, 1 pm, 3 pm, 4 pm, 5 pm, 6 pm and 7 pm

ID: 2213894924

linkhttp://ddmalayalam.org calendar_today25-11-2013 10:46:54

28,28K Tweet

19,19K Followers

310 Following

DD News Malayalam (@ddnewsmalayalam) 's Twitter Profile Photo

ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരു വശത്ത് ജനങ്ങൾ പരിശോധിച്ച് മാറ്റുരച്ച മോദിയും മറുവശത്ത് 5 വർഷത്തേക്ക് 5 പ്രധാനമന്ത്രിമാർ എന്ന ഫോർമുലയുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹരിയാനയിലെ ഭിവാനിയിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം Narendra Modi #LokSabhaElection2024