DD News Malayalam (@ddnewsmalayalam) 's Twitter Profile
DD News Malayalam

@ddnewsmalayalam

Official Twitter account of DD News Malayalam. Live Bulletins at
7.30 am, 10 am, 11 am, 12 noon, 1 pm, 3 pm, 4 pm, 5 pm, 6 pm and 7 pm

ID: 2213894924

linkhttp://ddmalayalam.org calendar_today25-11-2013 10:46:54

28,28K Tweet

19,19K Followers

310 Following

DD News Malayalam (@ddnewsmalayalam) 's Twitter Profile Photo

എട്ടാമത് ഇന്ത്യാ ജലവാരത്തിന്റെ ഉദ്ഘാടനം ഭാരത് മണ്ഡപത്തിൽ രാഷ്‌ട്രപതി ദ്രൗപതി മുർമു നിർവ്വഹിക്കുന്നു. President of India

എട്ടാമത് ഇന്ത്യാ ജലവാരത്തിന്റെ ഉദ്ഘാടനം ഭാരത് മണ്ഡപത്തിൽ രാഷ്‌ട്രപതി ദ്രൗപതി മുർമു നിർവ്വഹിക്കുന്നു.
<a href="/rashtrapatibhvn/">President of India</a>
DD News Malayalam (@ddnewsmalayalam) 's Twitter Profile Photo

പ്രധാനമന്ത്രി നരേന്ദ്രമോദി ഒഡീഷയിലെ ഭുവനേശ്വറിലെ പ്രധാനമന്ത്രി ആവാസ് യോജനയുടെ ഗുണഭോക്താക്കളുമായി ആശയവിനിമയം നടത്തുന്നു. Narendra Modi #Odisha

DD News Malayalam (@ddnewsmalayalam) 's Twitter Profile Photo

അരവിന്ദ് കെജ്‌രിവാളിന്റെ പിൻഗാമിയായി ഡൽഹി മുഖ്യമന്ത്രി സ്ഥാനത്തേക്ക് അതിഷി മർലേന. ഇന്ന് രാവിലെ ചേർന്ന ആം അദ്മി പാർട്ടി എംഎൽഎമാരുടെ യോഗമാണ് പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തത്. യോഗത്തിൽ കെജ്‌രിവാളാണ് അതിഷിയുടെ പേര് നിർദ്ദേശിച്ചത്. #AAP

അരവിന്ദ് കെജ്‌രിവാളിന്റെ പിൻഗാമിയായി ഡൽഹി മുഖ്യമന്ത്രി സ്ഥാനത്തേക്ക് അതിഷി മർലേന.

ഇന്ന് രാവിലെ ചേർന്ന ആം അദ്മി പാർട്ടി എംഎൽഎമാരുടെ യോഗമാണ് പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തത്. യോഗത്തിൽ കെജ്‌രിവാളാണ് അതിഷിയുടെ പേര് നിർദ്ദേശിച്ചത്.
#AAP
DD News Malayalam (@ddnewsmalayalam) 's Twitter Profile Photo

ഭുവനേശ്വറിൽ 'സുഭദ്ര' പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്നു Narendra Modi #SubhadraYojana #WomenEmpowerment

Narendra Modi (@narendramodi) 's Twitter Profile Photo

Bhubaneswar accorded me an exceptional welcome. The pouring rains couldn’t dampen people’s enthusiasm. I am honoured to be in the land of Mahaprabhu Jagannath, among the people of Odisha. This state has reposed great faith in us and we will leave no stone unturned in fulfilling

Delightful conversations over tea! Sat down with PM Awas Yojana beneficiaries and heard their life journeys. Particularly gladdening to see large number of women benefitting from this scheme. They spoke of how this scheme, and other such schemes are transforming lives.

Delightful conversations over tea! Sat down with PM Awas Yojana beneficiaries and heard their life journeys. Particularly gladdening to see large number of women benefitting from this scheme. They spoke of how this scheme, and other such schemes are transforming lives.
DD News Malayalam (@ddnewsmalayalam) 's Twitter Profile Photo

സ്വച്ഛതാ പക്വാഡയുടെ ഭാഗമായി എറണാകുളത്ത് സംഘടിപ്പിച്ച ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര സഹമന്ത്രി സുരേഷ്‌ ഗോപി ഉദ്ഘാടനം ചെയ്തു. രണ്ടു ദിവസത്തെ ക്യാമ്പയിന്റെ ഭാഗമായി എറണാകുളം ടൌണ്‍, ജംഗ്ഷന്‍, റെയില്‍വേ സ്റ്റേഷനുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങൾ നടത്തി.

DD News Malayalam (@ddnewsmalayalam) 's Twitter Profile Photo

കഴിഞ്ഞ 10 വർഷത്തെ എൻ ഡി എ ഭരണകാലയളവിൽ സമസ്ത മേഖലയിലും രാജ്യം പുരോഗതി കൈവരിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി Amit Shah

DD News Malayalam (@ddnewsmalayalam) 's Twitter Profile Photo

കേന്ദ്രത്തിൽ എൻഡിഎ സർക്കാർ 100 ദിവസം പൂർത്തീകരിച്ചു. ഈ കാലയളവിൽ ദരിദ്രർ, കർഷകർ, യുവജനങ്ങൾ, സ്ത്രീ ശക്തികൾ എന്നിവരുടെ ശാക്തീകരണത്തിനായി പ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടിട്ടുണ്ട്: Narendra Modi

DD News Malayalam (@ddnewsmalayalam) 's Twitter Profile Photo

പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ ഞാനിവിടെ എത്തിയിരുന്നു. ബിജെപി നേതൃത്വത്തിലുള്ള സർക്കാർ രൂപീകരിച്ചതിന് ശേഷമുള്ള എൻ്റെ ആദ്യ ഒഡീഷ സന്ദർശനമാണിത്. ഇവിടെ ഇരട്ട എഞ്ചിൻ സർക്കാർ രൂപീകരിച്ചാൽ ഒഡീഷ വികസനത്തിൻ്റെ ഉന്നതിയിലെത്തുമെന്ന് ഞാൻ പറഞ്ഞിരുന്നു: Narendra Modi

DD News Malayalam (@ddnewsmalayalam) 's Twitter Profile Photo

പ്രധാന മന്ത്രി നരേന്ദ്ര മോദിയ്ക്ക് ഇന്ന് 74 വയസ്സ്. രാഷ്ട്രപതി ദ്രൌപദി മുർമു, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രിമാർ, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ഉൾപ്പെടെയുള്ള പ്രമുഖർ പ്രധാനമന്ത്രിയ്ക്ക് ആശംസകൾ നേർന്നു. #PMModiJiBirthdaySpecial

DD News Malayalam (@ddnewsmalayalam) 's Twitter Profile Photo

നരേന്ദ്രമോദിയുടെ കഴിവുറ്റ നേതൃത്വം രാജ്യത്തിന്റെ അതിവേഗ വികസനത്തിന് സഹായിക്കുന്നതായും അദ്ദേഹത്തിന് ദീർഘായുസ് നേരുന്നതായും രാഷ്ട്രപതി ദ്രൗപതി മുർമു. President of India Narendra Modi

DD News Malayalam (@ddnewsmalayalam) 's Twitter Profile Photo

2047ൽ വികസിത ഭാരതം എന്ന ലക്ഷ്യത്തിനായി പ്രവർത്തിക്കുന്ന പ്രധാനമന്ത്രിയ്ക്ക് എല്ലാ ആശംസകളും നേരുന്നതായി ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ Narendra Modi Vice-President of India

DD News Malayalam (@ddnewsmalayalam) 's Twitter Profile Photo

ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ രാജസ്ഥാനിലെ പരംവീർ പീരു സിംഗ് ഗവ. സീനിയർ സെക്കണ്ടറി സ്കൂളിൽ വിവിധ സർക്കാർ വകുപ്പുകൾ നടത്തുന്ന സ്വച്ഛതയുമായി ബന്ധപ്പെട്ട സംരംഭങ്ങളെ ഉയർത്തിക്കാട്ടുന്ന പ്രദർശനം സന്ദർശിച്ചു. Vice-President of India #SwachhataHiSeva2024

ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ രാജസ്ഥാനിലെ പരംവീർ പീരു സിംഗ് ഗവ. സീനിയർ സെക്കണ്ടറി സ്കൂളിൽ  വിവിധ സർക്കാർ വകുപ്പുകൾ നടത്തുന്ന സ്വച്ഛതയുമായി ബന്ധപ്പെട്ട സംരംഭങ്ങളെ ഉയർത്തിക്കാട്ടുന്ന പ്രദർശനം സന്ദർശിച്ചു.
<a href="/VPIndia/">Vice-President of India</a> 
#SwachhataHiSeva2024
DD News Malayalam (@ddnewsmalayalam) 's Twitter Profile Photo

ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ രാജസ്ഥാനിലെ പരംവീർ പീരു സിംഗ് ഗവ. സീനിയർ സെക്കണ്ടറി സ്കൂളിൽ "സ്വച്ഛത ഹി സേവ-2024" കാമ്പയിൻ്റെ ഉദ്ഘാടന ചടങ്ങിൽ Vice-President of India #SwachhataHiSeva2024

ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ രാജസ്ഥാനിലെ പരംവീർ പീരു സിംഗ് ഗവ. സീനിയർ സെക്കണ്ടറി സ്കൂളിൽ "സ്വച്ഛത ഹി സേവ-2024" കാമ്പയിൻ്റെ ഉദ്ഘാടന ചടങ്ങിൽ
<a href="/VPIndia/">Vice-President of India</a>
#SwachhataHiSeva2024
DD News Malayalam (@ddnewsmalayalam) 's Twitter Profile Photo

സ്വച്ഛത ഹി സേവ അഭിയാൻ 2024-ന് തുടക്കമായി. സ്വഭാവ് സ്വച്ഛത, സൻസ്കാർ സ്വച്ഛത എന്നതാണ് ഇത്തവണത്തെ പ്രമേയം. സ്വച്ഛ് ഭാരത് ദൌത്യത്തിന്റെ പത്താം വാർഷിക വേള കൂടിയാണ് ഇത്തവണത്തേത്. #SwachhataHiSeva2024

DD News Malayalam (@ddnewsmalayalam) 's Twitter Profile Photo

പ്രധാനമന്ത്രി ഭുവനേശ്വറില്‍ നടന്ന പരിപാടിയിൽ പ്രധാൻമന്ത്രി ആവാസ് യോജന ഗുണഭോക്താക്കൾക്ക് വീടിൻ്റെ താക്കോൽ കൈമാറി. Narendra Modi