DD News Malayalam(@DDNewsMalayalam) 's Twitter Profileg
DD News Malayalam

@DDNewsMalayalam

Official Twitter account of DD News Malayalam. Live Bulletins at
7.30 am, 10 am, 11 am, 12 noon, 1 pm, 3 pm, 4 pm, 5 pm, 6 pm and 7 pm

ID:2213894924

linkhttp://ddmalayalam.org calendar_today25-11-2013 10:46:54

26,5K Tweets

18,7K Followers

310 Following

Follow People
DD News Malayalam(@DDNewsMalayalam) 's Twitter Profile Photo

ഭാരതത്തിന്റെ ഭരണത്തിൽ ഭാഗധേയം നിർണ്ണയിക്കുന്നതിൽ കേരളത്തിന് പ്രഥമസ്ഥാനം എന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.

തിരുവനന്തപുരത്ത് KPCC യുടെ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

account_circle
DD News Malayalam(@DDNewsMalayalam) 's Twitter Profile Photo

സുഗമമായ തിരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി വയനാട് ജില്ല കളക്ടർ ഡോ. രേണു രാജ്.

account_circle
DD News Malayalam(@DDNewsMalayalam) 's Twitter Profile Photo

വോട്ടെടുപ്പ് ദിനമായ മറ്റെന്നാൾ സംസ്ഥാനത്തെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ടിന്റെ പരിധിയിൽ വരുന്ന എല്ലാ സർക്കാർ, അർധസർക്കാർ, വാണിജ്യ സ്ഥാപനങ്ങൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചു.

വോട്ടവകാശം എന്ന ഉത്തരവാദിത്തം ഗൗരവത്തോടെ നിര്‍വ്വഹിക്കാന്‍ യുവ തലമുറ മുന്നോട്ട് വരണമെന്ന്‌ മുഖ്യ തിരഞ്ഞെടുപ്പ്‌ ഓഫീസര്‍ സഞ്ജയ്‌ കൗൾ.

രാജ്യത്ത് ഉപയോഗിക്കുന്ന ഇലക്ടോണിക്‌ വോട്ടിങ്ങ്‌ മെഷീനുകള്‍ ലോകോത്തര നിലവാരം പുലര്‍ത്തുന്നവയാണെന്നും അദ്ദേഹം പറഞ്ഞു.

വോട്ടവകാശം എന്ന ഉത്തരവാദിത്തം ഗൗരവത്തോടെ നിര്‍വ്വഹിക്കാന്‍ യുവ തലമുറ മുന്നോട്ട് വരണമെന്ന്‌ മുഖ്യ തിരഞ്ഞെടുപ്പ്‌ ഓഫീസര്‍ സഞ്ജയ്‌ കൗൾ. രാജ്യത്ത് ഉപയോഗിക്കുന്ന ഇലക്ടോണിക്‌ വോട്ടിങ്ങ്‌ മെഷീനുകള്‍ ലോകോത്തര നിലവാരം പുലര്‍ത്തുന്നവയാണെന്നും അദ്ദേഹം പറഞ്ഞു. #ChunavKaParv #ECI #Elections
account_circle
DD News Malayalam(@DDNewsMalayalam) 's Twitter Profile Photo

2024-ലെ ആദ്യ ഘട്ട പൊതുതെരഞ്ഞെടുപ്പിൽ പോളിംഗ് ഉദ്യോഗസ്ഥർ കിഷ്ത്വറിലെ പദ്ദറിൽ ഹിമപാതത്തെ നേരിട്ട് പോളിംഗ് സ്റ്റേഷനിലേയ്ക്ക്

account_circle
DD News Malayalam(@DDNewsMalayalam) 's Twitter Profile Photo

ദുരന്തത്തെ പ്രതിരോധിക്കുന്ന അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്തു.

account_circle
DD News Malayalam(@DDNewsMalayalam) 's Twitter Profile Photo

കഴിഞ്ഞ പത്ത് വർഷമായി രാജ്യം ഒരുപാട് മുന്നേറിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി ഛത്തീസ് ഗഡിൽ

account_circle
DD News Malayalam(@DDNewsMalayalam) 's Twitter Profile Photo

മമത ബാനർജിയ്ക്കെതിരെ അമിത് ഷാ; കേന്ദ്രപദ്ധതികൾ ജനങ്ങളിലെത്തുന്നത് തടയുന്നതായി ആരോപണം

account_circle
DD News Malayalam(@DDNewsMalayalam) 's Twitter Profile Photo

I.N.D.I സഖ്യം അധികാരത്തിലെത്തിയാൽ രാജ്യത്ത് ജാതി സെൻസസ് നടത്തുമെന്ന് മല്ലികാർജ്ജുൻ ഖാർഗെ

account_circle
DD News Malayalam(@DDNewsMalayalam) 's Twitter Profile Photo

പ്രീണന രാഷ്ട്രീയം തിരഞ്ഞെടുപ്പ് വിജയത്തിനുള്ള ഉപകരണമായി കോൺഗ്രസ് ഉപയോഗിക്കുന്നുവെന്ന് അമിത്ഷാ

account_circle
DD News Malayalam(@DDNewsMalayalam) 's Twitter Profile Photo

ലോക്സഭാ തെരഞ്ഞെടുപ്പ്; എൻ.ഡി.എ യ്ക്ക് വലിയ ജനപിന്തുണ ലഭിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജസ്ഥാനിൽ

account_circle
DD News Malayalam(@DDNewsMalayalam) 's Twitter Profile Photo

കേരളത്തിൽ യു.ഡി.എഫ് 20 സീറ്റിലും വിജയിക്കും : കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്

account_circle
DD News Malayalam(@DDNewsMalayalam) 's Twitter Profile Photo

പത്തനംതിട്ട എൻ. ഡി. എ സ്ഥാനാർഥി അനിൽ. കെ. ആന്റണിക്ക് ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ചിന്റെ പിന്തുണ

account_circle
DD News Malayalam(@DDNewsMalayalam) 's Twitter Profile Photo

തിരഞ്ഞെടുപ്പ് പ്രചാരണം ട്രെയിനിലും; രാജീവ് ചന്ദ്രശേഖറിന്റെ യാത്ര പാറശ്ശാല മുതൽ തിരുവനന്തപുരം സെൻട്രൽ വരെ

account_circle
DD News Malayalam(@DDNewsMalayalam) 's Twitter Profile Photo

എറണാകുളത്ത് മുന്നണികളുടെ പ്രചാരണം അവസാനഘട്ടത്തിലേയ്ക്ക്

account_circle