CITU Kerala (@citukerala) 's Twitter Profile
CITU Kerala

@citukerala

Official Twitter Handle Of CITU Kerala State Committee

ID: 1220181564660666368

linkhttp://www.citukerala.org calendar_today23-01-2020 03:09:03

695 Tweet

2,2K Takipçi

16 Takip Edilen

CITU Kerala (@citukerala) 's Twitter Profile Photo

ക്യൂബയ്‌ക്കെതിരായ യുഎസ് - സാമ്രാജ്യത്വ ഉപരോധം പിൻവലിക്കുക; സിഐടിയു നേതൃത്വത്തിൽ ക്യൂബൻ ഐക്യദാർഢ്യ കൂട്ടായ്മ ഇന്ന് (ഒക്ടോബർ 29) ജില്ലാ കേന്ദ്രങ്ങളിൽ

ക്യൂബയ്‌ക്കെതിരായ യുഎസ് - സാമ്രാജ്യത്വ ഉപരോധം പിൻവലിക്കുക; സിഐടിയു നേതൃത്വത്തിൽ ക്യൂബൻ ഐക്യദാർഢ്യ കൂട്ടായ്മ ഇന്ന് (ഒക്ടോബർ 29) ജില്ലാ കേന്ദ്രങ്ങളിൽ
CITU CENTRE (@cituhq) 's Twitter Profile Photo

November Issue of ' The Working Class' is Out! To Read This Definitive Insightful Article Subscribe ' The Working Class'. To Get Your Copy at Your Doorstep Drop Your Contact Number in Comment Box or Inbox and Wait For a Call. Happy Reading!

November Issue of ' The Working Class' is Out! 

To Read This Definitive Insightful Article Subscribe ' The Working Class'.

To Get Your Copy at Your Doorstep Drop Your Contact Number in Comment Box or Inbox and Wait For a Call.

Happy Reading!
CITU Kerala (@citukerala) 's Twitter Profile Photo

സ്വിഗി മാനേജ്മെന്റ് തീക്കൊള്ളി കൊണ്ട് തല ചൊറിയരുത്, മാനേജ്‌മെന്റ് ഗുണ്ടായിസത്തിനെതിരെ തൊഴിലാളികൾ രംഗത്തിറങ്ങണം facebook.com/share/1DdLiLfA…

സ്വിഗി മാനേജ്മെന്റ് തീക്കൊള്ളി കൊണ്ട് തല ചൊറിയരുത്, മാനേജ്‌മെന്റ് ഗുണ്ടായിസത്തിനെതിരെ തൊഴിലാളികൾ രംഗത്തിറങ്ങണം
facebook.com/share/1DdLiLfA…
CITU Kerala (@citukerala) 's Twitter Profile Photo

The Secretariat March and the day-night Satyagraha organized by the Kerala State Vazhiyora Kachavada Thozhilali Federation (CITU) were inaugurated by CITU State General Secretary Comrade Elamaram Kareem Elamaram Kareem

The Secretariat March and the day-night Satyagraha organized by the Kerala State Vazhiyora Kachavada Thozhilali Federation (CITU) were inaugurated by CITU State General Secretary Comrade Elamaram Kareem <a href="/ElamaramKareem_/">Elamaram Kareem</a>
CITU Kerala (@citukerala) 's Twitter Profile Photo

ഇന്ന് ഓർമ്മിക്കുവാനുള്ള 4 പോയിന്റുകൾ #ashaworkers #ASHAWorkersProtest

ഇന്ന് ഓർമ്മിക്കുവാനുള്ള 4 പോയിന്റുകൾ
#ashaworkers  #ASHAWorkersProtest
CITU Kerala (@citukerala) 's Twitter Profile Photo

കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയുള്ള പോരാട്ടങ്ങൾക്ക് അവസാനമില്ല. മെയ് 20; ദേശീയ പണിമുടക്ക് വിജയിപ്പിക്കുക #nationalstrike2025

കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയുള്ള പോരാട്ടങ്ങൾക്ക് അവസാനമില്ല.
മെയ് 20; ദേശീയ പണിമുടക്ക് വിജയിപ്പിക്കുക
#nationalstrike2025
CITU Kerala (@citukerala) 's Twitter Profile Photo

സർവ്വരാജ്യ തൊഴിലാളികളേ സംഘടിക്കുവിൻ സംഘടിച്ചു സംഘടിച്ചു ശക്തരാകുവിൻ മെയ് ദിനാശംസകൾ #mayday

സർവ്വരാജ്യ തൊഴിലാളികളേ സംഘടിക്കുവിൻ
സംഘടിച്ചു സംഘടിച്ചു ശക്തരാകുവിൻ
മെയ് ദിനാശംസകൾ
#mayday
CITU Kerala (@citukerala) 's Twitter Profile Photo

മെയ് ഒന്ന് സാർവ്വദേശീയ തൊഴിലാളി ദിനത്തിൽ സിഐടിയു സംസ്ഥാന സെന്ററിൽ സിഐടിയു സംസ്ഥാന സെക്രട്ടറി സ. കെ എസ് സുനിൽകുമാർ പതാക ഉയർത്തി. സംസ്ഥാന ഭാരവാഹികളായ സി കെ ഹരികൃഷ്ണൻ, എസ് പുഷ്പലത ഉൾപ്പെടെയുള്ള സഖാക്കൾ പങ്കെടുത്തു.

നവകേരളത്തിന് കൂടുതൽ കരുത്തു പകരുന്ന പദ്ധതിയായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മാറും facebook.com/share/p/19ShNf…

നവകേരളത്തിന് കൂടുതൽ കരുത്തു പകരുന്ന പദ്ധതിയായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മാറും
facebook.com/share/p/19ShNf…
CITU Kerala (@citukerala) 's Twitter Profile Photo

അസംഘടിത-കരാർ തൊഴിലാളികൾക്കും, സ്കീം വർക്കർമാർക്കും പ്രതിമാസം 26000 രൂപ വേതനം നിശ്ചയിക്കുക; ദേശീയ പണിമുടക്ക് വിജയിപ്പിക്കുക facebook.com/share/p/16GsT5…

അസംഘടിത-കരാർ തൊഴിലാളികൾക്കും, സ്കീം വർക്കർമാർക്കും പ്രതിമാസം 26000 രൂപ വേതനം നിശ്ചയിക്കുക; ദേശീയ പണിമുടക്ക് വിജയിപ്പിക്കുക
facebook.com/share/p/16GsT5…
CITU Kerala (@citukerala) 's Twitter Profile Photo

എല്ലാ വിഭാഗം തൊഴിലാളികൾക്കും കർഷക തൊഴിലാളികൾക്കും സാമൂഹ്യ സുരക്ഷ ഉറപ്പാക്കുക; ദേശീയ പണിമുടക്ക് വിജയിപ്പിക്കുക #nationalstrike2025 facebook.com/share/1DLZ25Gz…

എല്ലാ വിഭാഗം തൊഴിലാളികൾക്കും കർഷക തൊഴിലാളികൾക്കും സാമൂഹ്യ സുരക്ഷ ഉറപ്പാക്കുക; ദേശീയ പണിമുടക്ക് വിജയിപ്പിക്കുക #nationalstrike2025

facebook.com/share/1DLZ25Gz…
CITU Kerala (@citukerala) 's Twitter Profile Photo

സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ പുനസ്ഥാപിക്കുക; മെയ് 20 ദേശീയ പണിമുടക്ക് വിജയിപ്പിക്കുക facebook.com/share/1WYVhQ8n…

സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ പുനസ്ഥാപിക്കുക; മെയ് 20 ദേശീയ പണിമുടക്ക് വിജയിപ്പിക്കുക 

facebook.com/share/1WYVhQ8n…
CITU Kerala (@citukerala) 's Twitter Profile Photo

ഇന്ത്യൻ പൗരന്മാർ എന്ന നിലയിൽ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാൻ നമുക്കെല്ലാവർക്കും ഒരുമിച്ചു നിൽക്കാം; സ. പിണറായി വിജയൻ facebook.com/share/1Xtgcvpy… #OperationSindoor

ഇന്ത്യൻ പൗരന്മാർ എന്ന നിലയിൽ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാൻ നമുക്കെല്ലാവർക്കും ഒരുമിച്ചു നിൽക്കാം; സ. പിണറായി വിജയൻ
facebook.com/share/1Xtgcvpy…

#OperationSindoor
CITU Kerala (@citukerala) 's Twitter Profile Photo

ഇറാനിൽ അമേരിക്ക നടത്തിയ ആക്രമണത്തിൽ പ്രതിഷേധിക്കുക - സിഐടിയു facebook.com/share/p/1GKAiL…

ഇറാനിൽ അമേരിക്ക നടത്തിയ ആക്രമണത്തിൽ പ്രതിഷേധിക്കുക - സിഐടിയു 
facebook.com/share/p/1GKAiL…