#Çõmrãdê 💯👍 (@csk03009588) 's Twitter Profile
#Çõmrãdê 💯👍

@csk03009588

ഫേക്ക് ഐഡിയിൽ വന്നു കൊണക്കുന്ന മലരുകൾക്ക് മറുപടി ഇല്ല. 💯

ID: 1264160061552820226

calendar_today23-05-2020 11:43:58

10,10K Tweet

1,1K Followers

200 Following

#Çõmrãdê 💯👍 (@csk03009588) 's Twitter Profile Photo

കെ റെയിൽ കുറ്റി പറിച്ചു പദ്ധതി മുടക്കിയവർക്ക് 🫡🫡🫡🫡🫡

#Çõmrãdê 💯👍 (@csk03009588) 's Twitter Profile Photo

വയനാട് ദുരന്തത്തിലെ ചിലവിനെ കുറിച്ച് വളരെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് കേരളത്തിലെ മാധ്യമങ്ങളും സോഷ്യൽ മീഡിയയും പ്രചരിപ്പിച്ചത്🤮🤮🥲

#Çõmrãdê 💯👍 (@csk03009588) 's Twitter Profile Photo

16/11/2020,. മീഡിയ വൺ, എന്ത് കൊണ്ട് ശ്രീലേഖ യെ പോലീസ് മേധാവി ആക്കുന്നില്ല വിജയാ 📷📷📷📷 മീഡിയ വൺ ഇപ്പോൾ 📷📷

16/11/2020,. മീഡിയ വൺ,
എന്ത് കൊണ്ട് ശ്രീലേഖ യെ പോലീസ് മേധാവി ആക്കുന്നില്ല വിജയാ 📷📷📷📷
മീഡിയ വൺ ഇപ്പോൾ 📷📷
#Çõmrãdê 💯👍 (@csk03009588) 's Twitter Profile Photo

കള്ളക്കടത്ത് വിഷയം വരുമ്പോൾ മലപ്പുറം എന്ന പേര് വരുന്നതിൽ ലീഗിന് ശക്തമായ പ്രധിഷേധം ഉണ്ട്.. ഒന്ന് അതിന് പുറകിൽ ലീഗുകാർക്ക് നല്ല പങ്കുണ്ട്.. രണ്ട് ലീഗ് നെ മലപ്പുറത്ത് മാത്രമാണ് പൊതുവെ കണ്ടു വരുന്നത് എന്നത് കൊണ്ട്.

ബിജെപി നേതാവ് പിടി ഉഷയും ഭരണസമിതിയും തമ്മിലുള്ള തർക്കം രൂക്ഷം. ഇന്ത്യൻ ഒളിമ്പിക്‌ അസോസിയേഷനുള്ള ധനസഹായം അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി നിർത്തി വച്ചു #ptusha #IndianOlympicAssociation

ബിജെപി നേതാവ് പിടി ഉഷയും ഭരണസമിതിയും തമ്മിലുള്ള 
തർക്കം രൂക്ഷം. ഇന്ത്യൻ ഒളിമ്പിക്‌ അസോസിയേഷനുള്ള ധനസഹായം 
അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി നിർത്തി വച്ചു

#ptusha #IndianOlympicAssociation
#Çõmrãdê 💯👍 (@csk03009588) 's Twitter Profile Photo

സ്വന്തം ജീവനെക്കാളേറെ ഈ രക്തപതാകയെ സ്നേഹിക്കുന്ന സഖാക്കൾ ഉള്ളപ്പോൾ ഒരു മാധ്യമ വ്യാജ വാർത്തയ്ക്കും ഈ പാർട്ടിയെ തകർക്കാൻ ആകില്ല സഖാവ് എം സ്വരാജ്✊ #CPIM #mswaraj

#Çõmrãdê 💯👍 (@csk03009588) 's Twitter Profile Photo

🌹 ജോലി ചെയ്യാൻ ഏറ്റവും ഇഷ്ട്ടപ്പെടുന്ന സംസ്ഥാനം - കേരളം 🌹 18-21 വയസ്സിനിടയിൽ ഉള്ളവർക്ക് ഏറ്റവും ഉയർന്ന തൊഴിൽ സാധ്യതക്ക് ഉള്ള റിസോഴ്‌സസ് ഉള്ള സംസ്ഥാനം - കേരളം കേരളത്തിലെ ഈ സർക്കാരിന്റെ വലിയൊരു നേട്ടമാണിത്... ‼️🔥 #LDF #leftisbest #keralam #നവകേരളം #LDFGovernment #CMPinarayi

🌹 ജോലി ചെയ്യാൻ ഏറ്റവും ഇഷ്ട്ടപ്പെടുന്ന സംസ്ഥാനം - കേരളം 
🌹 18-21 വയസ്സിനിടയിൽ ഉള്ളവർക്ക് ഏറ്റവും ഉയർന്ന തൊഴിൽ സാധ്യതക്ക് ഉള്ള റിസോഴ്‌സസ് ഉള്ള സംസ്ഥാനം - കേരളം
കേരളത്തിലെ ഈ സർക്കാരിന്റെ വലിയൊരു നേട്ടമാണിത്... ‼️🔥

 #LDF #leftisbest #keralam #നവകേരളം #LDFGovernment #CMPinarayi
#Çõmrãdê 💯👍 (@csk03009588) 's Twitter Profile Photo

തൃശൂർപൂരം വിഷയത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ അന്വേഷണം. തൃശൂർപൂരത്തിനിടെ ചട്ടവിരുദ്ധമായി നടത്തിയ ആംബുലൻസ് യാത്ര സംബന്ധിച്ച കേസിലാണ് അന്വേഷണം. സിപിഐ തൃശൂർ മണ്ഡലം സെക്രട്ടറി അഡ്വ. സുമേഷ് ആണ് പരാതി നൽകിയത്. കേസിൽ തൃശൂർ ആർടിഒ അന്വേഷണം നടത്തും.

ലെവൽ ക്രോസ് ഇല്ലാത്ത കേരളം എന്നസ്വപ്ന പദ്ധതി ഏത് പ്രതിസന്ധികളെയും മുറിച്ചു കടന്ന് യാഥാർത്ഥ്യമാക്കും... #നവകേരളം #LDFGovernment #CMPinarayiVijayan #PWDMinister

#Çõmrãdê 💯👍 (@csk03009588) 's Twitter Profile Photo

അബ്‌ദുള്ളക്കുട്ടിയുടെ ശാഖയിലെ ആദ്യ ദിനം കഥ പറയുന്നു😄

#Çõmrãdê 💯👍 (@csk03009588) 's Twitter Profile Photo

മുസ്ലിം ലീഗ് പ്രവർത്തകരായ കൊലപാതകികൾക്ക് ജീവപര്യന്തം 🔥

മുസ്ലിം ലീഗ്  പ്രവർത്തകരായ കൊലപാതകികൾക്ക് ജീവപര്യന്തം 🔥
#Çõmrãdê 💯👍 (@csk03009588) 's Twitter Profile Photo

രാജ്യത്ത് രൂക്ഷമായ വിലക്കയറ്റം ആഗസ്റ്റ് 3.65 % സെപ്തംബർ 5.49 %

രാജ്യത്ത് രൂക്ഷമായ വിലക്കയറ്റം
ആഗസ്റ്റ് 3.65 % സെപ്തംബർ 5.49 %
#Çõmrãdê 💯👍 (@csk03009588) 's Twitter Profile Photo

വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകള്‍ നവംബര്‍ 13ന് വോട്ടെണ്ണല്‍ നവംബര്‍ 23ന് #ByElection

വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകള്‍ നവംബര്‍ 13ന്

വോട്ടെണ്ണല്‍ നവംബര്‍ 23ന്

#ByElection
#Çõmrãdê 💯👍 (@csk03009588) 's Twitter Profile Photo

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്, കെ സുരേന്ദ്രനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയ നടപടി ഹൈ കോടതി സ്റ്റേ ചെയ്തു... സർക്കാർ ഹർജിയിൽ ആണ് ഹൈ കോടതിയുടെ സ്റ്റേ. എതിർ സ്ഥാനാർത്ഥിയെ തട്ടികൊണ്ട് പോയി തടവിൽ പാർപ്പിക്കുക സ്ഥാനാർത്ഥിത്വം പിൻവലിച്ചില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുക

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്, കെ സുരേന്ദ്രനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയ നടപടി ഹൈ കോടതി സ്റ്റേ ചെയ്തു... സർക്കാർ ഹർജിയിൽ ആണ് ഹൈ കോടതിയുടെ സ്റ്റേ. 
എതിർ സ്ഥാനാർത്ഥിയെ തട്ടികൊണ്ട് പോയി തടവിൽ പാർപ്പിക്കുക
സ്ഥാനാർത്ഥിത്വം പിൻവലിച്ചില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുക