BJP KERALAM (@bjp4keralam) 's Twitter Profile
BJP KERALAM

@bjp4keralam

Official Twitter account of the Bharatiya Janata Party (BJP) Kerala

ID: 2297438462

linkhttps://kerala.bjp.org/ calendar_today18-01-2014 07:16:36

22,22K Tweet

117,117K Takipçi

94 Takip Edilen

BJP KERALAM (@bjp4keralam) 's Twitter Profile Photo

Dear M A Baby, Gandhi & Nehru never claimed they built world-class colleges before studying abroad. But CM Pinarayi brags about creating a world-class healthcare system in Kerala and yet runs to the US when he gets sick. If the CM himself doesn’t trust Kerala hospitals, why

Dear <a href="/MABABYCPIM/">M A Baby</a>,

Gandhi &amp; Nehru never claimed they built world-class colleges before studying abroad.

But CM Pinarayi brags about creating a world-class healthcare system in Kerala and yet runs to the US when he gets sick. If the CM himself doesn’t trust Kerala hospitals, why
BJP KERALAM (@bjp4keralam) 's Twitter Profile Photo

'അപകടം' ഈ ഭരണം... ബിന്ദുവിന്റെ ജീവനെടുത്ത കുറ്റകരമായ അനാസ്ഥയ്ക്ക് കാരണക്കാരായ മന്ത്രിമാർ രാജി വെയ്ക്കുക. കേരളത്തിന്റെ ആരോഗ്യരംഗം തകർത്ത പിണറായി വിജയൻ സർക്കാരിനെതിരെ വിവിധ ജില്ലകളിൽ നടന്ന പ്രതിഷേധം. #KeralamVeenaPathiattand #APAKADAMPolitics

'അപകടം' ഈ ഭരണം... 

ബിന്ദുവിന്റെ ജീവനെടുത്ത കുറ്റകരമായ അനാസ്ഥയ്ക്ക് 
കാരണക്കാരായ മന്ത്രിമാർ രാജി വെയ്ക്കുക. 

കേരളത്തിന്റെ  ആരോഗ്യരംഗം തകർത്ത 
പിണറായി വിജയൻ സർക്കാരിനെതിരെ

വിവിധ ജില്ലകളിൽ നടന്ന പ്രതിഷേധം.

#KeralamVeenaPathiattand #APAKADAMPolitics
BJP KERALAM (@bjp4keralam) 's Twitter Profile Photo

ബിന്ദുവിന്റേത് ഒരു അപകട മരണമല്ല. സംസ്ഥാന സർക്കാരിന്റെ കുറ്റകരമായ അനാസ്ഥയാണ് ബിന്ദുവിന്റെ മരണത്തിന് ഇടയാക്കിയത്. പത്തരയ്ക്ക് അപകടമുണ്ടായിട്ടും ഉച്ചയ്ക്ക് ഒന്നേകാൽ മണി വരെ രക്ഷാപ്രവ‍ർത്തനം തുടങ്ങിയില്ല. സംഭവസ്ഥലത്ത് എത്തിയ രണ്ട് മന്ത്രിമാ‍ർ സർക്കാരിന്റെ പ്രതിച്ഛായ രക്ഷിക്കാൻ

BJP KERALAM (@bjp4keralam) 's Twitter Profile Photo

കേരളത്തിലെ ആരോ​ഗ്യ മേഖല ​ഗുരുതരമായ പ്രശ്നങ്ങൾ നേരിടുകയാണ്. എന്നാൽ കഴിഞ്ഞ ഒൻപത് വ‍ർഷത്തിനിടെ പാർലമെന്റ് അക്കൗണ്ട്സ് കമ്മറ്റിയിലോ, ​ഹെൽത്ത് ആന്റ് വെൽഫെ‍യർ കമ്മറ്റിയിലോ ഇക്കാര്യം ഉന്നയിക്കാൻ കോൺ​ഗ്രസ് നേതാക്കൾ ശ്രമിച്ചിട്ടില്ല. ഇൻഡി മുന്നണിയിലെ സഖ്യകക്ഷികളായ സിപിഎമ്മും കോൺ​ഗ്രസും

BJP KERALAM (@bjp4keralam) 's Twitter Profile Photo

തങ്ങളുടെ ഉത്തരവാദിത്വങ്ങൾ പാടെ മറന്നൊരു സർക്കാരാണ് ഇപ്പോൾ കേരളം ഭരിക്കുന്നത്. കഴിഞ്ഞ ഒൻപത് വർഷം കൊണ്ട് സംസ്ഥാനത്തെ ആരോ​ഗ്യ മേഖലയെ അവർ പൂർണ്ണമായും തകർത്തിരിക്കുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ ഉണ്ടായത് പോലെ തീർത്തും ദാരുണമായൊരു സംഭവം നടക്കുമ്പോഴും സ‍ർക്കാരിന്റെ പ്രതിച്ഛായ

BJP KERALAM (@bjp4keralam) 's Twitter Profile Photo

ബിന്ദുവിന്റെ മരണം അപകടമല്ല, അതിന് കാരണം അപകടകരമായ രാഷ്ട്രീയമാണ്. ഇതിനുപിന്നിൽ സർക്കാരിന്റെ കുറ്റകരമായ അനാസ്ഥയാണ്. -രാജീവ് ചന്ദ്രശേഖർ #KeralamVeenaPathittand #APAKADAMPolitics

ബിന്ദുവിന്റെ മരണം അപകടമല്ല, അതിന് കാരണം അപകടകരമായ രാഷ്ട്രീയമാണ്.

ഇതിനുപിന്നിൽ സർക്കാരിന്റെ കുറ്റകരമായ അനാസ്ഥയാണ്.

-രാജീവ് ചന്ദ്രശേഖർ

#KeralamVeenaPathittand #APAKADAMPolitics
BJP KERALAM (@bjp4keralam) 's Twitter Profile Photo

9 വർഷം പ്രതിപക്ഷത്തിരുന്ന കോൺഗ്രസ് പാർട്ടി ഇന്ന് വരെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയിലോ സബ്ജക്ട് കമ്മിറ്റിയിലോ ആരോഗ്യ മേഖല തകരുന്നതിനെപ്പറ്റി ഒരു വാക്ക് മിണ്ടിയിട്ടില്ല. ഇൻഡി അലൈൻസിലെ രണ്ടു പാർട്ടികൾ ആയതുകൊണ്ട് അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയമാണ് നടക്കുന്നത്. -രാജീവ് ചന്ദ്രശേഖർ

9 വർഷം പ്രതിപക്ഷത്തിരുന്ന കോൺഗ്രസ് പാർട്ടി ഇന്ന് വരെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയിലോ സബ്ജക്ട് കമ്മിറ്റിയിലോ ആരോഗ്യ മേഖല തകരുന്നതിനെപ്പറ്റി ഒരു വാക്ക് മിണ്ടിയിട്ടില്ല. ഇൻഡി അലൈൻസിലെ രണ്ടു പാർട്ടികൾ ആയതുകൊണ്ട് അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയമാണ് നടക്കുന്നത്.

-രാജീവ് ചന്ദ്രശേഖർ
BJP KERALAM (@bjp4keralam) 's Twitter Profile Photo

PMAY ഭവന പദ്ധതി പ്രകാരം ഒരു പാവപ്പെട്ട ദളിത് യുവതിക്ക് ലഭിക്കേണ്ടിയിരുന്ന അടച്ചുറപ്പുള്ള വീടെന്ന സ്വപ്നമാണ് മുൻ പഞ്ചായത്തംഗം കൂടിയായ കോൺഗ്രസ് നേതാവ് തകർത്തത്. സർക്കാർ അനുവദിച്ച നാല് ലക്ഷം രൂപയും തട്ടിയെടുത്ത്, ജീവിക്കാൻ പോലും സാധ്യമാകാത്ത ഒരു കോൺക്രീറ്റ് കൂര പണിത് നൽകി ആ ദളിത്

PMAY ഭവന പദ്ധതി പ്രകാരം ഒരു പാവപ്പെട്ട ദളിത് യുവതിക്ക് ലഭിക്കേണ്ടിയിരുന്ന അടച്ചുറപ്പുള്ള വീടെന്ന സ്വപ്നമാണ് മുൻ പഞ്ചായത്തംഗം കൂടിയായ കോൺഗ്രസ് നേതാവ് തകർത്തത്. സർക്കാർ അനുവദിച്ച നാല് ലക്ഷം രൂപയും തട്ടിയെടുത്ത്, ജീവിക്കാൻ പോലും സാധ്യമാകാത്ത  ഒരു കോൺക്രീറ്റ് കൂര പണിത് നൽകി ആ ദളിത്
BJP KERALAM (@bjp4keralam) 's Twitter Profile Photo

'വികസിത കേരളം ഹെൽപ്പ് ഡെസ്ക്‘ കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികളുടെ ആനുകൂല്യം അർഹരായ ജനങ്ങളിലേക്ക് എത്തിക്കാനും, ഈ പദ്ധതികളിലുള്ള സംശയങ്ങൾ ദൂരീകരിക്കുന്നതിനുമാണ് വികസിത കേരളം ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിക്കുന്നത്. ബിജെപി ജില്ലാ ഓഫീസുകൾ കേന്ദ്രികരിച്ചാണ് 30 ഹെൽപ്പ്

'വികസിത കേരളം ഹെൽപ്പ് ഡെസ്ക്‘

കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികളുടെ ആനുകൂല്യം അർഹരായ ജനങ്ങളിലേക്ക് എത്തിക്കാനും, ഈ പദ്ധതികളിലുള്ള സംശയങ്ങൾ ദൂരീകരിക്കുന്നതിനുമാണ് വികസിത കേരളം ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിക്കുന്നത്. ബിജെപി ജില്ലാ ഓഫീസുകൾ കേന്ദ്രികരിച്ചാണ് 30 ഹെൽപ്പ്
BJP KERALAM (@bjp4keralam) 's Twitter Profile Photo

പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടും പേവിഷ ബാധയേറ്റ് ആളുകൾ മരിക്കുന്ന സംഭവം സംസ്ഥാനത്ത് പലതവണ ആവർത്തിക്കപ്പെട്ടു. എന്നിട്ടും ഫലപ്രദമായ നടപടികൾ എടുക്കാതെ, സാധാരണക്കാരുടെ ജീവൻ വച്ച് പന്താടുകയാണ് സർക്കാർ. മലപ്പുറത്ത് ആറു വയസ്സുകാരി മരിച്ചത് ഇതിന്റെ ഏറ്റവും വേദനാജനകമായ ഉദാഹരണമാണ്.

BJP KERALAM (@bjp4keralam) 's Twitter Profile Photo

കേരളവും സംസ്ഥാന സർക്കാരും നേരിടുന്ന ​ഗുരുതര സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് എല്ലാവർക്കും അറിവുള്ളതാണ്. കടം വാങ്ങി മാത്രം മുന്നോട്ട് പോകാൻ കഴിയുന്ന അവസ്ഥയിലാണ് സംസ്ഥാനത്തെ എൽഡിഎഫ് സർക്കാർ. ജീവനക്കാർക്ക് ശമ്പളവും പെൻഷനും നൽകാനോ, ആശാ വർക്കർമാരുടെ ന്യായമായ ആവശ്യങ്ങൾ പരിഹരിക്കാനോ

BJP KERALAM (@bjp4keralam) 's Twitter Profile Photo

വികസിതകേരളം യാഥാർത്ഥ്യമാക്കാൻ പ്രതിജ്ഞാബദ്ധമായൊരു സംഘടനയാണ് ഞങ്ങളുടേത്. ആ ലക്ഷ്യം കൈവരിക്കുന്നതിൽ, ഒരു പ്രധാന ഘടകം ഇതാണ്: "നിക്ഷേപങ്ങൾ പോകുന്നത് പ്രതിഭകൾ ഉള്ളിടത്തേക്കാണ്, പ്രതിഭകൾ പോകുന്നത് അവസരങ്ങളുള്ളിടത്തേക്കും." മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങൾ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും,

BJP KERALAM (@bjp4keralam) 's Twitter Profile Photo

ദേശീയ പണിമുടക്ക് എന്ന പേരിൽ കേരളത്തിൽ അപ്രഖ്യാപിതമായ ബന്ദ് നടത്താനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. സർക്കാരിന്റെ എല്ലാ സംവിധാനങ്ങളും ഉപയോഗപ്പെടുത്തി കേരളത്തെ സ്തംഭിപ്പിക്കുവാൻ ഒരു സർക്കാർ തന്നെ നേതൃത്വം നൽകുന്നത് അങ്ങേയറ്റം ജനവിരുദ്ധമാണ്. 600 മുതൽ 1000 കോടി രൂപ വരെയാണ് ഒരു

BJP KERALAM (@bjp4keralam) 's Twitter Profile Photo

ബിജെപി ഹെൽപ് ഡെസ്ക് ആദ്യ ചുവട് മാത്രമാണ്. ആര് തടയാൻ ശ്രമിച്ചാലും നരേന്ദ്ര മോദി സർക്കാരിൻ്റെ പദ്ധതികൾ എല്ലാ പൗരന്മാരിലേക്കും എത്തുന്നുണ്ടെന്ന് ബിജെപി ഉറപ്പാക്കും. ബിജെപിയുടെ എല്ലാ ജില്ലാ ആസ്ഥാനങ്ങളും മണ്ഡലം ഓഫീസുകളും ജനസേവന കേന്ദ്രങ്ങളായി പ്രവ‍ർത്തിക്കും. ഇത് രാഷ്ട്രീയമല്ല,

BJP KERALAM (@bjp4keralam) 's Twitter Profile Photo

'നമ്മുടെ ലക്ഷ്യം' എല്ലാവർക്കുമൊപ്പം എല്ലാവർക്കും വേണ്ടി... 'വികസിത കേരളം' മാറാത്തത് ഇനി മാറും... ഭാരതീയ ജനതാ പാർട്ടി വാർഡ് തല നേതൃസംഗമം കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ ഉദ്ഘാടനം ചെയ്യും ജൂലൈ 12 ശനിയാഴ്ച്ച തിരുവനന്തപുരത്ത്... #VikasitaKeralam

'നമ്മുടെ ലക്ഷ്യം' 

എല്ലാവർക്കുമൊപ്പം 
എല്ലാവർക്കും വേണ്ടി...

'വികസിത കേരളം'

മാറാത്തത് ഇനി മാറും...

ഭാരതീയ ജനതാ പാർട്ടി
വാർഡ് തല നേതൃസംഗമം

കേന്ദ്ര ആഭ്യന്തര മന്ത്രി
ശ്രീ അമിത് ഷാ ഉദ്ഘാടനം ചെയ്യും

ജൂലൈ 12 ശനിയാഴ്ച്ച
തിരുവനന്തപുരത്ത്...

#VikasitaKeralam
BJP KERALAM (@bjp4keralam) 's Twitter Profile Photo

അറിവിന്റെ വെളിച്ചം പകർന്നുതന്ന്, ജീവിതത്തിൽ ശരിയായ പാത കാട്ടിത്തരുന്ന എല്ലാ ഗുരുക്കന്മാർക്കും പ്രണാമം. അജ്ഞാനമാകുന്ന അന്ധകാരത്തെ അകറ്റി നമ്മെ വിജ്ഞാനത്തിലേക്ക് നയിക്കുന്ന ഗുരുക്കന്മാരെ ആദരവോടെ സ്മരിക്കാം. ഏവ‍ർക്കും ഗുരുപൂർണ്ണിമ ആശംസകൾ…

അറിവിന്റെ വെളിച്ചം പകർന്നുതന്ന്, ജീവിതത്തിൽ ശരിയായ പാത കാട്ടിത്തരുന്ന എല്ലാ ഗുരുക്കന്മാർക്കും പ്രണാമം. 

അജ്ഞാനമാകുന്ന അന്ധകാരത്തെ അകറ്റി നമ്മെ വിജ്ഞാനത്തിലേക്ക് നയിക്കുന്ന ഗുരുക്കന്മാരെ ആദരവോടെ സ്മരിക്കാം.

ഏവ‍ർക്കും ഗുരുപൂർണ്ണിമ ആശംസകൾ…
BJP KERALAM (@bjp4keralam) 's Twitter Profile Photo

ഗർഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും ആരോഗ്യവും പോഷണവും ഉറപ്പാക്കുകയാണ് പ്രധാനമന്ത്രി മാതൃ വന്ദന യോജന (PMMVY) പദ്ധതിയിലൂടെ കേന്ദ്രസർക്കാർ. ഈ പദ്ധതിയിലൂടെ അമ്മമാർക്ക് സാമ്പത്തിക സഹായം നൽകി അവരുടെ ആരോഗ്യപരിപാലനത്തിന് പിന്തുണ നൽകുന്നു. 2025 മാർച്ച് വരെയുള്ള കണക്കുകൾ

ഗർഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും ആരോഗ്യവും പോഷണവും ഉറപ്പാക്കുകയാണ് പ്രധാനമന്ത്രി മാതൃ വന്ദന യോജന (PMMVY) പദ്ധതിയിലൂടെ കേന്ദ്രസർക്കാർ.  

ഈ പദ്ധതിയിലൂടെ അമ്മമാർക്ക് സാമ്പത്തിക സഹായം നൽകി അവരുടെ ആരോഗ്യപരിപാലനത്തിന് പിന്തുണ നൽകുന്നു. 2025 മാർച്ച് വരെയുള്ള കണക്കുകൾ
BJP KERALAM (@bjp4keralam) 's Twitter Profile Photo

24 മണിക്കൂർ അഖിലേന്ത്യ പണിമുടക്കിന് ആഹ്വാനം ചെയ്ത ശേഷം സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി വിമാനയാത്ര നടത്തുന്നു. മറ്റു സിപിഎം നേതാക്കൾ അവരുടെ കാര്യങ്ങൾ നോക്കുന്നു. അതേസമയം ഇങ്ങ് കേരളത്തിലോ.. പൊതുജനങ്ങളും പോലീസുകാരും തെരുവിൽ കിടന്ന് പാർട്ടി സഖാക്കളുടെ തല്ലുകൊള്ളുന്നു. നിക്ഷേപങ്ങൾ