Asianet News (@asianetnewsml) 's Twitter Profile
Asianet News

@asianetnewsml

The No.1 Malayalam News Network - A one-stop shop for all the latest news & updates from Kerala & India from a Malayalee perspective.

ID: 277386148

linkhttp://www.asianetnews.com calendar_today05-04-2011 07:57:10

250,250K Tweet

718,718K Followers

237 Following

Asianet News (@asianetnewsml) 's Twitter Profile Photo

'തലശ്ശേരി ബിരിയാണി അടിപൊളി, പുട്ടും കടലയും കഠിനം' #Yuvajanolsavam #RajivGandhiAyurvedaCollege #Mahe

Asianet News (@asianetnewsml) 's Twitter Profile Photo

'ഈ ക്യാംപസിൽ രാഷ്ട്രീയം ഇല്ലാത്തത് കൊണ്ട് ഞങ്ങൾക്കിടയിൽ ഐക്യമുണ്ട്' #Yuvajanolsavam #RajivGandhiAyurvedaCollege #Mahe

Asianet News (@asianetnewsml) 's Twitter Profile Photo

'ക്യാംപസിനകത്ത് ഞങ്ങൾക്ക് രാഷ്ട്രീയം ആവശ്യമില്ല' #Yuvajanolsavam #RajivGandhiAyurvedaCollege #Mahe

Asianet News (@asianetnewsml) 's Twitter Profile Photo

'മൂന്നിൽ രണ്ടു ഭൂരിപക്ഷം സാധ്യമാകുമെന്ന ഉത്തമബോധ്യത്തോടെയാണ് മോദി ഇതിന് ഇറങ്ങി പുറപ്പെടുന്നത്' #OneNationOneElection #NarendraModi #Election #NewsHour

Asianet News (@asianetnewsml) 's Twitter Profile Photo

'ഇവർ പറയുന്നത് കളവാണ്, ഇന്ത്യ മൊത്തം ഭരണ സ്തംഭനം ഉണ്ടാകുന്നത് ലോക്സഭാ ഇലക്ഷൻ സമയത്ത് മാത്രമാണ്' #OneNationOneElection #NarendraModi #Election #NewsHour

Asianet News (@asianetnewsml) 's Twitter Profile Photo

' ഇന്ത്യ മൊത്തം ഭരിക്കാനുള്ള ബിജെപിയുടെ സ്വപ്നത്തിന്റെ ഭാഗമാണ് വൺ ഇന്ത്യ വൺ ഇലക്ഷൻ' #OneNationOneElection #NarendraModi #Election #NewsHour

Asianet News (@asianetnewsml) 's Twitter Profile Photo

'വൺ ഇന്ത്യ വൺ ഇലക്ഷൻ ബിൽ പാസാക്കുക എന്നത് ഹിമാലയൻ കടമ്പയാകും ' #OneNationOneElection #NarendraModi #Election #NewsHour

Asianet News (@asianetnewsml) 's Twitter Profile Photo

'ഗുരുതരമായ രാഷ്ട്രീയ നൈതിക വിഷയങ്ങൾ ഉയർത്തുന്ന ഒരു തീരുമാനമാണ് ഇത് ' #OneNationOneElection #NarendraModi #Election #NewsHour

Asianet News (@asianetnewsml) 's Twitter Profile Photo

'ദേശീയ വിഷയത്തിൽ ഊന്നിയുള്ള ഇലക്ഷൻ ഫെസ്റ്റിവൽ ആണ് നടക്കുക, പ്രാദേശിക വിഷയങ്ങൾ തമസ്ക്കരിക്കപ്പെടും' #OneNationOneElection #NarendraModi #Election #NewsHour

Asianet News (@asianetnewsml) 's Twitter Profile Photo

'തെരഞ്ഞെടുപ്പ് അടിച്ചേൽപ്പിക്കുന്ന സാഹചര്യം ഉണ്ടാകരുത്, ലോക്സഭയുടെ കാലാവധിക്ക് എന്താണ് ഉറപ്പുള്ളത് ?' #OneNationOneElection #NarendraModi #Election #NewsHour

Asianet News (@asianetnewsml) 's Twitter Profile Photo

'ലോക്സഭയിലും രാജ്യസഭയിലും മൂന്നിൽ രണ്ട് ഭൂരിപക്ഷം എന്നത് നിലവിൽ ബിജെപിക്ക് സാധ്യമല്ല' #OneNationOneElection #NarendraModi #Election #NewsHour

Asianet News (@asianetnewsml) 's Twitter Profile Photo

'രാംനാഥ് കോവിന്ദ് കമ്മീഷനോട് പ്രതികരിച്ച 47 രാഷ്ട്രീയ കക്ഷികളിൽ 15 എണ്ണം മാത്രമാണ് ഏകീകൃത ഇലക്ഷനെ എതിർത്തത് ' #OneNationOneElection #NarendraModi #Election #NewsHour

Asianet News (@asianetnewsml) 's Twitter Profile Photo

'ദളപതി വിജയ് കണ്ടിപ്പാ മുഖ്യമന്ത്രി ആയിടും' #Yuvajanolsavam #RajivGandhiAyurvedaCollege #Mahe

Asianet News (@asianetnewsml) 's Twitter Profile Photo

'തമിഴ് ഗാനങ്ങൾ ഉൾപ്പെടുത്തുന്നത് കൊണ്ട് മലയാളം സിനിമകൾ തമിഴ്നാട്ടിലും ഹിറ്റ് ആകുന്നു' #Yuvajanolsavam #RajivGandhiAyurvedaCollege #Mahe

Asianet News (@asianetnewsml) 's Twitter Profile Photo

'റൗഡിയായ രംഗണ്ണൻ അമ്പലത്തിൽ പോയി പ്രാർത്ഥിക്കുന്നതായി കാണിക്കാൻ പറ്റുമോ?' #Yuvajanolsavam #RajivGandhiAyurvedaCollege #Mahe

Asianet News (@asianetnewsml) 's Twitter Profile Photo

'സോഷ്യൽ മീഡിയയിലെ വിദഗ്ദർ പറയുന്നത് കേട്ട് ആയുർവേദത്തെ വിലയിരുത്തരുത്' #Yuvajanolsavam #RajivGandhiAyurvedaCollege #Mahe