Asianet News (@asianetnewsml) 's Twitter Profile
Asianet News

@asianetnewsml

The No.1 Malayalam News Network - A one-stop shop for all the latest news & updates from Kerala & India from a Malayalee perspective.

ID: 277386148

linkhttp://www.asianetnews.com calendar_today05-04-2011 07:57:10

262,262K Tweet

765,765K Followers

240 Following

Asianet News (@asianetnewsml) 's Twitter Profile Photo

സംസ്ഥാനത്ത് ലഹരി വിരുദ്ധ പ്രചാരണം ശക്തമാക്കും; ലഹരിക്കെതിരെ നടപടി കടുപ്പിക്കുമെന്ന് മുഖ്യമന്ത്രി 🔗 tinyurl.com/y24adb7r #PinarayiVijayan #AntiDrugCampaign

സംസ്ഥാനത്ത് ലഹരി വിരുദ്ധ പ്രചാരണം ശക്തമാക്കും; ലഹരിക്കെതിരെ നടപടി കടുപ്പിക്കുമെന്ന് മുഖ്യമന്ത്രി

🔗 tinyurl.com/y24adb7r

#PinarayiVijayan #AntiDrugCampaign
Asianet News (@asianetnewsml) 's Twitter Profile Photo

ന്യൂസ് അവർ ഇന്ന് രാത്രി 8ന് #IranIsraelConflict #Iran #Israel #AliKhamenei #NewsHour

ന്യൂസ് അവർ ഇന്ന് രാത്രി 8ന്

#IranIsraelConflict #Iran #Israel #AliKhamenei #NewsHour
Asianet News (@asianetnewsml) 's Twitter Profile Photo

ഭാരതാംബ വിവാദത്തിൽ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി 🔗 tinyurl.com/y24adb7r #PinarayiVijayan #RSS #RajBhavan

ഭാരതാംബ വിവാദത്തിൽ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

🔗 tinyurl.com/y24adb7r

#PinarayiVijayan #RSS #RajBhavan
Asianet News (@asianetnewsml) 's Twitter Profile Photo

ഗോവിന്ദന് തിരുത്ത്: ആർഎസ്എസുമായി ഇന്നലെയും ഇന്നും നാളെയും ഐക്യമില്ലെന്ന് മുഖ്യമന്ത്രി 🔗 tinyurl.com/4uksk9mk #PinarayiVijayan #RSS #MVGovindan

ഗോവിന്ദന് തിരുത്ത്: ആർഎസ്എസുമായി ഇന്നലെയും ഇന്നും നാളെയും ഐക്യമില്ലെന്ന് മുഖ്യമന്ത്രി

🔗 tinyurl.com/4uksk9mk

#PinarayiVijayan #RSS #MVGovindan
Asianet News (@asianetnewsml) 's Twitter Profile Photo

തിരക്കുള്ള എറണാകുളം‌ മഞ്ഞുമ്മൽ റൂട്ടിലെ സ്വകാര്യ ബസിൽ മൊബൈൽ ഫോൺ നോക്കിക്കൊണ്ട് അലക്ഷ്യമായി വണ്ടി ഓടിക്കുന്ന ഡ്രൈവർ #Ernakulam #RashDriving #Driving

Asianet News (@asianetnewsml) 's Twitter Profile Photo

അർജന്റീന താരം ഡിയാസ് വീണ്ടും മുബൈയിൽ 🔗 youtube.com/watch?v=tXRuaa… #MumbaiFC #JorgePereyraDiaz #Diaz

അർജന്റീന താരം ഡിയാസ് വീണ്ടും മുബൈയിൽ

🔗 youtube.com/watch?v=tXRuaa…

#MumbaiFC #JorgePereyraDiaz #Diaz
Asianet News (@asianetnewsml) 's Twitter Profile Photo

' ഇത് ദീർഘകാലം നീളുന്ന യുദ്ധമായിരിക്കും , അതുകൊണ്ടാണ് ട്രംപ് ഭീഷണി മുഴക്കുന്നത് ' #IranIsraelConflict #Iran #Israel #America #AliKhamenei #NewsHour

Asianet News (@asianetnewsml) 's Twitter Profile Photo

ഇറാൻ- ഇസ്രായേൽ യുദ്ധത്തിന്റെ ഉള്ളുകള്ളികൾ, ഇനി ഗൾഫിൽ എന്ത് സംഭവിക്കും, യുഎസ് വന്നാൽ കളി മാറുമോ? 🎥 youtube.com/watch?v=fKYP2u… #IranIsraelConflict

Asianet News (@asianetnewsml) 's Twitter Profile Photo

'സദ്ദാം ഹുസൈന് സംഭവിച്ചത് പോലൊരു അവസ്ഥയാകും ഇറാനിൽ ഖമനയിക്കും ഉണ്ടാകാൻ പോകുന്നത് ' #IranIsraelConflict #Iran #Israel #America #AliKhamenei #NewsHour

Asianet News (@asianetnewsml) 's Twitter Profile Photo

'ഇറാൻ - ഇസ്രായേൽ യുദ്ധത്തിൽ അമേരിക്ക ഇടപെടുന്നത് ഗൾഫ് രാജ്യങ്ങളിൽ ആഭ്യന്തര പ്രശ്നങ്ങൾക്ക് വഴിവെക്കും' #IranIsraelConflict #Iran #Israel #America #AliKhamenei #NewsHour

Asianet News (@asianetnewsml) 's Twitter Profile Photo

ഇറാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ഓപ്പറേഷൻ സിന്ധു ദൗത്യം തുടങ്ങി 🔗 tinyurl.com/mt2x2jae #OperationSindhu #IranIsraelConflict #Iran

ഇറാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ഓപ്പറേഷൻ സിന്ധു ദൗത്യം തുടങ്ങി

🔗 tinyurl.com/mt2x2jae

#OperationSindhu #IranIsraelConflict #Iran
Asianet News (@asianetnewsml) 's Twitter Profile Photo

'ഇസ്രായേലും ഇറാനും തമ്മിൽ കരയുദ്ധം ഉണ്ടാകില്ല,വ്യോമയുദ്ധത്തിൽ ഇസ്രായേലിന് തന്നെയാണ് മേൽക്കൈ' #IranIsraelConflict #Iran #Israel #America #AliKhamenei #NewsHour

Asianet News (@asianetnewsml) 's Twitter Profile Photo

'യുദ്ധം നീണ്ടുപോയാൽ തിരിച്ചടിയുണ്ടാകുന്നത് ഇറാന്,അമേരിക്ക ഇടപെടാൻ തക്കംപാർത്ത് നിൽക്കുകയാണ് ' #IranIsraelConflict #Iran #Israel #America #AliKhamenei #NewsHour

Asianet News (@asianetnewsml) 's Twitter Profile Photo

'ഇറാൻ മിസൈലുകളെ ഇസ്രായേൽ പ്രതിരോധിക്കുന്നതും മിസൈൽ കൊണ്ടല്ലേ?അവരുടെ മിസൈൽ ശേഖരം കുറക്കുക എന്നതാണ് ഇറാന്റെ സ്ട്രാറ്റജി' #IranIsraelConflict #Iran #Israel #America #AliKhamenei #NewsHour

Asianet News (@asianetnewsml) 's Twitter Profile Photo

'വ്യോമശക്തി പൂർണമായും തകർന്നു കഴിഞ്ഞ ഇറാന് എങ്ങനെയാണ് ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ ബേസുകൾ ആക്രമിക്കാനാകുക?' #IranIsraelConflict #Iran #Israel #America #AliKhamenei #NewsHour

Asianet News (@asianetnewsml) 's Twitter Profile Photo

'ഹൂതികൾ ചെങ്കടൽ ആക്രമിക്കുന്നതും ഇറാൻ ഹോർമൂസ് കടലിടുക്ക് അടയ്ക്കുന്നതും ലോകരാഷ്ട്രങ്ങൾക്ക് പ്രതിസന്ധിയുണ്ടാക്കും' #IranIsraelConflict #Iran #Israel #America #AliKhamenei #NewsHour

Asianet News (@asianetnewsml) 's Twitter Profile Photo

മാരാരിക്കുളം മുൻ എംഎൽഎ അഡ്വ. പി. ജെ. ഫ്രാൻസിസ് അന്തരിച്ചു 🔗 tinyurl.com/mr2nhr99 #PJFrancis #CongressLeader #RIP

മാരാരിക്കുളം മുൻ എംഎൽഎ അഡ്വ. പി. ജെ. ഫ്രാൻസിസ് അന്തരിച്ചു

🔗 tinyurl.com/mr2nhr99

#PJFrancis #CongressLeader #RIP
Asianet News (@asianetnewsml) 's Twitter Profile Photo

ബാണാസുര സാഗർ അണക്കെട്ടിൽ റെഡ് അലർട്ട് 🔗 youtube.com/watch?v=tXRuaa… #BanasuraSagarDam #RedAlert

ബാണാസുര സാഗർ അണക്കെട്ടിൽ റെഡ് അലർട്ട്

🔗 youtube.com/watch?v=tXRuaa…

#BanasuraSagarDam #RedAlert
Asianet News (@asianetnewsml) 's Twitter Profile Photo

വീണ്ടും കാട്ടാന ആക്രമണം; പാലക്കാട് മുണ്ടൂരിൽ 61കാരൻ കൊല്ലപ്പെട്ടു, ആന ഇപ്പോഴും ജനവാസ മേഖലയിൽ 🔗 tinyurl.com/2a43767y #WildElephant #Palakkad

വീണ്ടും കാട്ടാന ആക്രമണം; പാലക്കാട് മുണ്ടൂരിൽ 61കാരൻ കൊല്ലപ്പെട്ടു, ആന ഇപ്പോഴും ജനവാസ മേഖലയിൽ

🔗 tinyurl.com/2a43767y

#WildElephant #Palakkad
Asianet News (@asianetnewsml) 's Twitter Profile Photo

നിലമ്പൂരിൽ പോളിങിന് തുടക്കം 🔗 tinyurl.com/ybkzptzk #NilamburBypoll2025 #NilamburByelection #NilamburVoting #Nilambur #AryadanShoukath #MSwaraj #MohanGeorge #PVAnvar

നിലമ്പൂരിൽ പോളിങിന് തുടക്കം

🔗 tinyurl.com/ybkzptzk

#NilamburBypoll2025 #NilamburByelection #NilamburVoting #Nilambur #AryadanShoukath #MSwaraj #MohanGeorge #PVAnvar