ഷാജിപാപ്പൻ. 😎 (@ashiqueali9466) 's Twitter Profile
ഷാജിപാപ്പൻ. 😎

@ashiqueali9466

ID: 1791787179288485888

calendar_today18-05-2024 11:05:38

925 Tweet

101 Followers

689 Following

ഷാജിപാപ്പൻ. 😎 (@ashiqueali9466) 's Twitter Profile Photo

മോദിജി ഭയങ്കര ഗ്ലാമാറാ പ്രധാനമന്ത്രിടെ ലുക്കൊക്കെണ്ട്.. 🚶‍♂️🚶‍♂️🚶‍♂️പക്ഷെ എന്നെപ്പോലെ തന്നെ മണ്ടനാ... 🚶‍♂️🚶‍♂️

ഷാജിപാപ്പൻ. 😎 (@ashiqueali9466) 's Twitter Profile Photo

Netflix മൂവി Apex അടിപൊളിയാ സർവൈവൽ മൂവിയ കിടുവ.. ഉഫ് 🚶‍♂️🚶‍♂️

ഷാജിപാപ്പൻ. 😎 (@ashiqueali9466) 's Twitter Profile Photo

എനിക്ക് ചൂട്കുരുവൊന്നും ഉണ്ടായില്ല...🚶‍♂️🚶‍♂️no ഫാൻ no Ac എന്നിട്ട് പോലും 🚶‍♂️🚶‍♂️

ഷാജിപാപ്പൻ. 😎 (@ashiqueali9466) 's Twitter Profile Photo

നീതിമാനായ സർക്കാർ ഉദ്യോഗസ്ഥനോ 🤭🤭🚶‍♂️🚶‍♂️ചിരിപ്പിക്കല്ലേ 🤭🚶‍♂️🚶‍♂️

ഷാജിപാപ്പൻ. 😎 (@ashiqueali9466) 's Twitter Profile Photo

പെട്രോൾ ഇല്ലേ വേണ്ട 🚶‍♂️🚶‍♂️എനിക്ക് കോപ്പാണ്.. 🚶‍♂️

ഷാജിപാപ്പൻ. 😎 (@ashiqueali9466) 's Twitter Profile Photo

പെണ്ണുങ്ങളെയൊക്കെ മോദിജി വളച്ചു കഴിഞ്ഞ്.. 🚶‍♂️🚶‍♂️🚶‍♂️

ഷാജിപാപ്പൻ. 😎 (@ashiqueali9466) 's Twitter Profile Photo

സിനിമയിൽ ആദ്യായിട്ട് നെഗറ്റീവ് ക്യാരക്ടർ ഇഷ്ടപ്പെട്ടത് ഈ മൊതലിന്റെയാ..

പൈസകൊടുക്കാതെ ഒരു സാധനോം കടേന്ന് കിട്ടൂലെന്ന് പറഞ്ഞ.. 🚶‍♂️🚶‍♂️പ്ഫ 🚶‍♂️

ഷാജിപാപ്പൻ. 😎 (@ashiqueali9466) 's Twitter Profile Photo

ഒരൂസം ഉമ്മൂമ്മ വന്നോക്കുമ്പോ ബാത്റൂമീന്ന് കട്ടപ്പൊക ഇങ്ങനെ പോകുവാ 🐒 ആന്നെ ഉമ്മൂമ്മ ഒരു മട്ടലിന്റെ വലിയ പീസുമെടുത്ത് അവിടെ നിന്നെ സിഗരറ്റ് വളിച്ച കുരിപ്പ് ഇറങ്ങിയതും പറമ്പിലൂടെ ഓടിച്ചിട്ട് തല്ലി 🐒 ഒന്നേ കൊണ്ടുള്ളു കുറിപ്പിന് 👀പാവം ലെ ഓൻ.. 🐒ആ അത് ഞാനാ.. 🐒

ഷാജിപാപ്പൻ. 😎 (@ashiqueali9466) 's Twitter Profile Photo

ലോകത്തിലെ ഏറ്റവും വലിയ മിസ്റ്ററി എന്താന്ന്ചോദിച്ച ഞാൻ പറയും രാവിലത്തെ ചായയാണെന്ന്.. 🐒

ഷാജിപാപ്പൻ. 😎 (@ashiqueali9466) 's Twitter Profile Photo

കറണ്ട് പോയി ചൂടെടുക്കുമ്പോ ഒപ്പം ഉള്ള ആളോട് ദേഷ്യം വരാറുണ്ടോ...

ഷാജിപാപ്പൻ. 😎 (@ashiqueali9466) 's Twitter Profile Photo

പാമ്പിനെ പേടിച്ച ഒറ്റൊന്നിനെ പോലീസിൽ എടുക്കരുത് എന്നാണ് എന്റെ അഭിപ്രായം.. 🐒

ഷാജിപാപ്പൻ. 😎 (@ashiqueali9466) 's Twitter Profile Photo

ബെഡ്‌ ഇല്ലേലും റൂമെങ്കിലും shere ചെയ്ത പരിഹരിക്കാവുന്ന പല പ്രശ്നങ്ങളും ചിലരുടെ ജീവിതത്തിൽ ഉണ്ടാവും... ചിലത് നിഷേധിക്കപ്പെടുമ്പോൾ മനുഷ്യൻമാറും മാറിപ്പോകും പരിഗണന, സ്നേഹം, ഇതൊക്കെ ഇപ്പൊ വാശിയും ദേഷ്യവുമായി പരിണമിച്ചു പോയി.. 🚶‍♂️

ഷാജിപാപ്പൻ. 😎 (@ashiqueali9466) 's Twitter Profile Photo

ദേഷ്യം അമ്മയോട് മാത്രെ കാണിക്കാൻ പറ്റുള്ളൂ.... എത്ര സാഹിത്യം വിളമ്പിയാലും.. 🚶‍♂️🚶‍♂️🚶‍♂️🚶‍♂️അത് ചിലപ്പോ പലതിലും ചെന്ന് അവസാനിക്കും നമുക്ക് ചിന്തിക്കാൻ പോലും പറ്റാത്ത അവസ്ഥയിലോട്ട്..

ഷാജിപാപ്പൻ. 😎 (@ashiqueali9466) 's Twitter Profile Photo

പരിഗണന ചിലരെ സാമ്പത്തികമായി വളർത്തും 🚶‍♂️🚶‍♂️🚶‍♂️🚶‍♂️🚶‍♂️തമ്മിലറിയുന്നില്ലെന്ന തെറ്റ് തിരുത്തിയാൽ...