4Sidestvmalayalam (@4sidestvmalayal) 's Twitter Profile
4Sidestvmalayalam

@4sidestvmalayal

Breaking News, Features and Analysis Alerts From India & Around The World. Follow For Exclusive Updates #4sidestvMalayalam

ID: 1759455486024515584

linkhttps://foursidestv.com/ calendar_today19-02-2024 05:51:57

1,1K Tweet

6 Followers

2 Following

4Sidestvmalayalam (@4sidestvmalayal) 's Twitter Profile Photo

വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യണമെന്ന അഭ്യര്‍ഥനക്കെതിരേ പ്രചാരണം നടത്തിയതിന് രജിസ്റ്റര്‍ ചെയ്തത് 14 കേസുകള്‍. #latestnews #malyalamnewstoday #4sidestvmalayalam

വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യണമെന്ന അഭ്യര്‍ഥനക്കെതിരേ പ്രചാരണം നടത്തിയതിന് രജിസ്റ്റര്‍ ചെയ്തത് 14 കേസുകള്‍. 

#latestnews #malyalamnewstoday #4sidestvmalayalam
4Sidestvmalayalam (@4sidestvmalayal) 's Twitter Profile Photo

വയനാടിലെ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവരുടെ വിവരങ്ങള്‍ തദ്ദേശവകുപ്പ് ശേഖരിക്കും. #latestnews #malyalamnewstoday #4sidestvmalayalam

വയനാടിലെ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവരുടെ വിവരങ്ങള്‍ തദ്ദേശവകുപ്പ് ശേഖരിക്കും. 
#latestnews #malyalamnewstoday #4sidestvmalayalam
4Sidestvmalayalam (@4sidestvmalayal) 's Twitter Profile Photo

രക്ഷാപ്രവര്‍ത്തനം ഏഴാം ദിനത്തിലേക്ക്; മരണസംഖ്യ 369 ഉരുള്‍പൊട്ടല്‍ തകര്‍ത്ത മുണ്ടക്കൈയിലും ചൂരല്‍മലയിലും നടത്തുന്ന രക്ഷാപ്രവര്‍ത്തനം ഏഴാം ദിനത്തിലേക്ക്. ചാലിയാര്‍ പുഴയില്‍ മൃതദേഹങ്ങള്‍ക്കായി ഇന്നും തിരച്ചില്‍ തുടരും. #latestnews #malyalamnewstoday #4sidestvmalayalam

രക്ഷാപ്രവര്‍ത്തനം ഏഴാം ദിനത്തിലേക്ക്; മരണസംഖ്യ 369

ഉരുള്‍പൊട്ടല്‍ തകര്‍ത്ത മുണ്ടക്കൈയിലും ചൂരല്‍മലയിലും നടത്തുന്ന രക്ഷാപ്രവര്‍ത്തനം ഏഴാം ദിനത്തിലേക്ക്. ചാലിയാര്‍ പുഴയില്‍ മൃതദേഹങ്ങള്‍ക്കായി ഇന്നും തിരച്ചില്‍ തുടരും. 
#latestnews #malyalamnewstoday #4sidestvmalayalam
4Sidestvmalayalam (@4sidestvmalayal) 's Twitter Profile Photo

കുളത്തില്‍ കുളിച്ച ശേഷം മസ്തിഷ്‌ക ജ്വരം ബാധിച്ചു യുവാവു മരിച്ചതിനു പിന്നാലെ ഇതേ കുളത്തില്‍ ഇറങ്ങിയവരില്‍ നാലു പേര്‍ക്കു കൂടി കടുത്ത പനി. #latestnews #malyalamnewstoday #4sidestvmalayalam

കുളത്തില്‍ കുളിച്ച ശേഷം മസ്തിഷ്‌ക ജ്വരം ബാധിച്ചു യുവാവു മരിച്ചതിനു പിന്നാലെ ഇതേ കുളത്തില്‍ ഇറങ്ങിയവരില്‍ നാലു പേര്‍ക്കു കൂടി കടുത്ത പനി.
#latestnews #malyalamnewstoday #4sidestvmalayalam
4Sidestvmalayalam (@4sidestvmalayal) 's Twitter Profile Photo

വയനാട് ദുരന്തം: തിരിച്ചറിയാനുള്ളത് 71 മൃതദേഹങ്ങള്‍ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങളില്‍ തിരിച്ചറിയാനുള്ളത് 71 എണ്ണം. 132 ശരീരഭാഗങ്ങളും തിരിച്ചറിയാനായിട്ടില്ല. ഇവ ജില്ലാഭരണകൂടത്തിന് കൈമാറിയിട്ടുണ്ട്. #latestnews #malyalamnewstoday #4sidestvmalayalam

വയനാട് ദുരന്തം: തിരിച്ചറിയാനുള്ളത് 71 മൃതദേഹങ്ങള്‍

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങളില്‍ തിരിച്ചറിയാനുള്ളത് 71 എണ്ണം. 132 ശരീരഭാഗങ്ങളും തിരിച്ചറിയാനായിട്ടില്ല. ഇവ ജില്ലാഭരണകൂടത്തിന് കൈമാറിയിട്ടുണ്ട്. 
#latestnews #malyalamnewstoday #4sidestvmalayalam
4Sidestvmalayalam (@4sidestvmalayal) 's Twitter Profile Photo

വയനാട് ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാരിനെയും തദ്ദേശഭരണകൂടങ്ങളെയും രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര വനംപരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ്. #latestnews #malyalamnewstoday #4sidestvmalayalam

വയനാട് ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാരിനെയും തദ്ദേശഭരണകൂടങ്ങളെയും രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര വനംപരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ്. 
#latestnews #malyalamnewstoday #4sidestvmalayalam
4Sidestvmalayalam (@4sidestvmalayal) 's Twitter Profile Photo

വീട്ടില്‍കയറി വെടിവയ്പ്പ്: വനിതാ ഡോക്ടര്‍ നാല് ദിവസത്തെ കസ്റ്റഡിയില്‍ വീട്ടില്‍ക്കയറി യുവതിക്ക് നേരേ വെടിയുതിര്‍ത്ത കേസില്‍ പ്രതിയായ വനിതാ ഡോക്ടറെ നാലുദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. #latestnews #malyalamnewstoday #4sidestvmalayalam

വീട്ടില്‍കയറി വെടിവയ്പ്പ്: വനിതാ ഡോക്ടര്‍ നാല് ദിവസത്തെ കസ്റ്റഡിയില്‍
വീട്ടില്‍ക്കയറി യുവതിക്ക് നേരേ വെടിയുതിര്‍ത്ത കേസില്‍ പ്രതിയായ വനിതാ ഡോക്ടറെ നാലുദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. 
#latestnews #malyalamnewstoday #4sidestvmalayalam
4Sidestvmalayalam (@4sidestvmalayal) 's Twitter Profile Photo

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു. ബംഗ്ലാദേശ് സര്‍ക്കാരിനെതിരായ വിദ്യാര്‍ഥിപ്രക്ഷോഭം ശക്തമാകുന്നതിനിടെയാണ് രാജി. രാജിവച്ച ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന യാത്രതിരിച്ചത് ഇന്ത്യയിലേക്കെന്ന് സൂചനയുണ്ട്. #latestnews #malyalamnewstoday #4sidestvmalayalam

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു. ബംഗ്ലാദേശ് സര്‍ക്കാരിനെതിരായ വിദ്യാര്‍ഥിപ്രക്ഷോഭം ശക്തമാകുന്നതിനിടെയാണ് രാജി. രാജിവച്ച ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന യാത്രതിരിച്ചത് ഇന്ത്യയിലേക്കെന്ന് സൂചനയുണ്ട്. 
#latestnews #malyalamnewstoday #4sidestvmalayalam
4Sidestvmalayalam (@4sidestvmalayal) 's Twitter Profile Photo

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട് കേസ് പിന്‍വലിക്കണമെന്ന പ്രതി രാഹുലിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഭാര്യയുമായി കേസ് ഒത്തുതീര്‍പ്പായെന്ന് ഹര്‍ജിക്കാരനായ രാഹുല്‍ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു #latestnews #malyalamnewstoday #4sidestvmalayalam

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട് കേസ് പിന്‍വലിക്കണമെന്ന പ്രതി രാഹുലിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഭാര്യയുമായി കേസ് ഒത്തുതീര്‍പ്പായെന്ന് ഹര്‍ജിക്കാരനായ രാഹുല്‍ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു
#latestnews #malyalamnewstoday #4sidestvmalayalam
4Sidestvmalayalam (@4sidestvmalayal) 's Twitter Profile Photo

ബംഗ്ലാദേശില്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കാന്‍ തീരുമാനിച്ച് പ്രസിഡന്റ് മുഹമ്മദ് ഹബുദ്ദീന്‍. പ്രധാനമന്ത്രിയായിരുന്ന ശൈഖ് ഹസീനയുടെ രാജിക്കും പലായനത്തിനും പിന്നാലെയാണ് പ്രസിഡന്റിന്റെ തീരുമാനം. #latestnews #malyalamnewstoday #4sidestvmalayalam

ബംഗ്ലാദേശില്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കാന്‍ തീരുമാനിച്ച് പ്രസിഡന്റ് മുഹമ്മദ് ഹബുദ്ദീന്‍. പ്രധാനമന്ത്രിയായിരുന്ന ശൈഖ് ഹസീനയുടെ രാജിക്കും പലായനത്തിനും പിന്നാലെയാണ് പ്രസിഡന്റിന്റെ തീരുമാനം.
#latestnews #malyalamnewstoday #4sidestvmalayalam
4Sidestvmalayalam (@4sidestvmalayal) 's Twitter Profile Photo

വയനാട് ദുരന്ത സഹായമായി സർക്കാർ ജീവനക്കാരുടെ അഞ്ച് ദിവസത്തെ സാലറി വയനാട് ദുരിതബാധിതരെ സഹായിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവച്ച സാലറി ചലഞ്ചിന് അനുകൂലമായി സര്‍ക്കാര്‍ ജീവനക്കാര്‍. #latestnews #malyalamnewstoday #4sidestvmalayalam

വയനാട് ദുരന്ത സഹായമായി സർക്കാർ ജീവനക്കാരുടെ അഞ്ച് ദിവസത്തെ സാലറി
വയനാട് ദുരിതബാധിതരെ സഹായിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവച്ച സാലറി ചലഞ്ചിന് അനുകൂലമായി സര്‍ക്കാര്‍ ജീവനക്കാര്‍. 
#latestnews #malyalamnewstoday #4sidestvmalayalam
4Sidestvmalayalam (@4sidestvmalayal) 's Twitter Profile Photo

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവര്‍ക്കുള്ള തിരച്ചില്‍ ഒന്‍പതാം നാളിലും തുടരുന്നു. സൂചിപ്പാറപോത്തുകല്ല് ഭാഗങ്ങളില്‍ ചൊവ്വാഴ്ച ആരംഭിച്ച പ്രത്യേക തിരച്ചില്‍ ദൗത്യം ഇന്നും തുടരുന്നുണ്ട്. #latestnews #malyalamnewstoday #4sidestvmalayalam

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവര്‍ക്കുള്ള തിരച്ചില്‍ ഒന്‍പതാം നാളിലും തുടരുന്നു. സൂചിപ്പാറപോത്തുകല്ല് ഭാഗങ്ങളില്‍ ചൊവ്വാഴ്ച ആരംഭിച്ച പ്രത്യേക തിരച്ചില്‍ ദൗത്യം ഇന്നും തുടരുന്നുണ്ട്. 
#latestnews #malyalamnewstoday #4sidestvmalayalam
4Sidestvmalayalam (@4sidestvmalayal) 's Twitter Profile Photo

ഭാര്യാമാതാവിനെ യുവാവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. തിരുവനന്തപുരത്ത് ആറ്റിങ്ങലില്‍ രേണുക അപ്പാര്‍ട്ട്‌മെന്റ്‌സില്‍ താമസിക്കുന്ന കരിച്ചിയില്‍ തെങ്ങുവിളാകത്ത് വീട്ടില്‍ ബാബുവിന്റെ ഭാര്യ പ്രീത(55)യാണ് കൊല്ലപ്പെട്ടത്. #latestnews #malyalamnewstoday #4sidestvmalayalam

ഭാര്യാമാതാവിനെ യുവാവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. തിരുവനന്തപുരത്ത് ആറ്റിങ്ങലില്‍ രേണുക അപ്പാര്‍ട്ട്‌മെന്റ്‌സില്‍ താമസിക്കുന്ന കരിച്ചിയില്‍ തെങ്ങുവിളാകത്ത് വീട്ടില്‍ ബാബുവിന്റെ ഭാര്യ പ്രീത(55)യാണ് കൊല്ലപ്പെട്ടത്. 
#latestnews #malyalamnewstoday #4sidestvmalayalam
4Sidestvmalayalam (@4sidestvmalayal) 's Twitter Profile Photo

ഒളിമ്പിക്സ് പുരുഷ ഹോക്കി ഫൈനല്‍ മോഹത്തിന് ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി. തുടര്‍ച്ചയായി രണ്ടാംതവണയും ഇന്ത്യ സെമിയില്‍ പുറത്തായി. അതിവേഗ ഹോക്കിയുമായി മുന്നേറിയ ജര്‍മനിക്ക് മുന്നില്‍ 3-2ന് ആണ് ഇന്ത്യ കീഴടങ്ങിയത്. #latestnews #malyalamnewstoday #4sidestvmalayalam

ഒളിമ്പിക്സ് പുരുഷ ഹോക്കി ഫൈനല്‍ മോഹത്തിന് ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി. തുടര്‍ച്ചയായി രണ്ടാംതവണയും ഇന്ത്യ സെമിയില്‍ പുറത്തായി. അതിവേഗ ഹോക്കിയുമായി മുന്നേറിയ ജര്‍മനിക്ക് മുന്നില്‍ 3-2ന് ആണ് ഇന്ത്യ കീഴടങ്ങിയത്.
#latestnews #malyalamnewstoday #4sidestvmalayalam
4Sidestvmalayalam (@4sidestvmalayal) 's Twitter Profile Photo

പൊലീസ് ഉദ്യോഗസ്ഥനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ടെലി കമ്മ്യൂണിക്കേഷന്‍ ഹെഡ് കോണ്‍സ്റ്റബിള്‍ അബ്ദുള്‍ റസാഖ് ആണ് പോക്‌സോ കേസില്‍ അറസ്റ്റിലായത്. #latestnews #malyalamnewstoday #4sidestvmalayalam

പൊലീസ് ഉദ്യോഗസ്ഥനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ടെലി കമ്മ്യൂണിക്കേഷന്‍ ഹെഡ് കോണ്‍സ്റ്റബിള്‍ അബ്ദുള്‍ റസാഖ് ആണ് പോക്‌സോ കേസില്‍ അറസ്റ്റിലായത്.  
#latestnews #malyalamnewstoday #4sidestvmalayalam
4Sidestvmalayalam (@4sidestvmalayal) 's Twitter Profile Photo

നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി സുനി ജാമ്യം തേടി സുപ്രീംകോടതിയില്‍. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സുനി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. നേരത്തെ ഹൈക്കോടതി സുനിയുടെ ജാമ്യ ഹര്‍ജി തള്ളിയിരുന്നു. #latestnews #malyalamnewstoday #4sidestvmalayalam

നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി സുനി ജാമ്യം തേടി സുപ്രീംകോടതിയില്‍. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സുനി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. നേരത്തെ ഹൈക്കോടതി സുനിയുടെ ജാമ്യ ഹര്‍ജി തള്ളിയിരുന്നു. 
#latestnews #malyalamnewstoday #4sidestvmalayalam
4Sidestvmalayalam (@4sidestvmalayal) 's Twitter Profile Photo

ഒളിമ്പിക്‌സില്‍ ചരിത്രമെഴുതിയ മനു ഭാക്കറിന് വന്‍ സ്വീകരണം ഇന്നു രാവിലെ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെത്തിയ മനു ഭാക്കറിനും പരിശീലകന്‍ ജസ്പാല്‍ റാണയ്ക്കും ആരാധകര്‍ വന്‍ സ്വീകരണം നല്‍കി. #latestnews #malyalamnewstoday #4sidestvmalayalam

ഒളിമ്പിക്‌സില്‍ ചരിത്രമെഴുതിയ മനു ഭാക്കറിന് വന്‍ സ്വീകരണം
 ഇന്നു രാവിലെ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെത്തിയ മനു ഭാക്കറിനും പരിശീലകന്‍ ജസ്പാല്‍ റാണയ്ക്കും ആരാധകര്‍ വന്‍ സ്വീകരണം നല്‍കി. 
#latestnews #malyalamnewstoday #4sidestvmalayalam
4Sidestvmalayalam (@4sidestvmalayal) 's Twitter Profile Photo

ഷെയ്ഖ് ഹസീനയുടെ പാര്‍ട്ടിയായ അവാമി ലീഗിന്റെ ജനറല്‍ സെക്രട്ടറി ഷഹീന്‍ ചക്ക്‌ലദാറിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിന് പ്രക്ഷോഭകര്‍ തീയിട്ടു. 24 പേരെ കലാപകാരികള്‍ ജീവനോടെ തീകൊളുത്തി കൊന്നു. #latestnews #malyalamnewstoday #4sidestvmalayalam

ഷെയ്ഖ് ഹസീനയുടെ പാര്‍ട്ടിയായ അവാമി ലീഗിന്റെ ജനറല്‍ സെക്രട്ടറി ഷഹീന്‍ ചക്ക്‌ലദാറിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിന് പ്രക്ഷോഭകര്‍ തീയിട്ടു. 24 പേരെ കലാപകാരികള്‍ ജീവനോടെ തീകൊളുത്തി കൊന്നു. 
#latestnews #malyalamnewstoday #4sidestvmalayalam
4Sidestvmalayalam (@4sidestvmalayal) 's Twitter Profile Photo

ഗുസ്തിയില്‍ മെഡലുറപ്പിച്ച വിനേഷ് അയോഗ്യയായി; ഇന്ത്യക്ക് കനത്ത തിരിച്ചടി അനുവദനീയമായതിനേക്കാള്‍ ഭാരം കൂടിയെന്നതിന്റെ പേരിലാണ് 50 കിലോ വിഭാഗത്തില്‍ ഫൈനലില്‍ പ്രവേശിച്ചിരുന്ന വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയിരിക്കുന്നത്. #latestnews #malyalamnewstoday #4sidestvmalayalam

ഗുസ്തിയില്‍ മെഡലുറപ്പിച്ച വിനേഷ് അയോഗ്യയായി; ഇന്ത്യക്ക് കനത്ത തിരിച്ചടി
അനുവദനീയമായതിനേക്കാള്‍ ഭാരം കൂടിയെന്നതിന്റെ പേരിലാണ് 50 കിലോ വിഭാഗത്തില്‍ ഫൈനലില്‍ പ്രവേശിച്ചിരുന്ന വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയിരിക്കുന്നത്. 
#latestnews #malyalamnewstoday #4sidestvmalayalam
4Sidestvmalayalam (@4sidestvmalayal) 's Twitter Profile Photo

സംസ്ഥാന സിലബസില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് മിനിമം മാര്‍ക്ക് നിര്‍ബന്ധമാക്കി സര്‍ക്കാര്‍. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. എട്ട്, ഒമ്പത് ക്ലാസുകളില്‍ ഇനിമുതല്‍ ഓള്‍പാസ് ഉണ്ടാകില്ല. #latestnews #malyalamnewstoday #4sidestvmalayalam

സംസ്ഥാന സിലബസില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് മിനിമം മാര്‍ക്ക് നിര്‍ബന്ധമാക്കി സര്‍ക്കാര്‍. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 
എട്ട്, ഒമ്പത് ക്ലാസുകളില്‍ ഇനിമുതല്‍ ഓള്‍പാസ് ഉണ്ടാകില്ല. 
#latestnews #malyalamnewstoday #4sidestvmalayalam