Bindu M D (@1972mdb) 's Twitter Profile
Bindu M D

@1972mdb

Govt Service Kerala,Mechanical Engineer

ID: 1323220613037613056

calendar_today02-11-2020 11:09:30

620 Tweet

80 Followers

90 Following

Bindu M D (@1972mdb) 's Twitter Profile Photo

Estimate ആണെങ്കില്‍ കൂടി ക്യാമ്പില്‍ 90 ദിവസത്തേയ്ക്ക് 11 കോടി ചിലവ് വസ്ത്രങ്ങള്‍ക്ക് എഴുതുന്നത് ശരിയല്ല

Bindu M D (@1972mdb) 's Twitter Profile Photo

Estimate കൊടുക്കും എന്ന് പറഞ്ഞാല്‍ 1)എത്ര പേർ ഈ സ്ഥലങ്ങളില്‍ ഉണ്ടായിരുന്നു!..എത്ര പേര് മരിച്ചു..എത്ര പേരെ കാണാതായി.. 2)ശേഷിക്കുന്നവര്‍ a) കുട്ടികള്‍ എത്ര b)മുതിര്‍ന്നവര്‍ c) ജോലി ഉള്ളവർ d) കൃഷിക്കാര്‍ 1+

Bindu M D (@1972mdb) 's Twitter Profile Photo

d) മറ്റു വരുമാനം ഉള്ളവര്‍ 3) വീടുകള്‍ ഉണ്ടായിരുന്നത് a) eppol ബാക്കി ഉള്ളത് b) തകർന്നു പോയത് 4) കൃഷിയിടങ്ങള്‍ a) ഉണ്ടായിരുന്നത് b) ബാക്കി ഉള്ളത് 5)സ്ഥാപനങ്ങള്‍ a) ഉണ്ടായിരുന്നത് b)നശിച്ചത്

Bindu M D (@1972mdb) 's Twitter Profile Photo

ഇങ്ങനെ ഒക്കെ ഒന്ന് എഴുതി വച്ചിട്ട് alle എത്ര വേണം ഇനി എന്നൊക്കെ തീരുമാനിക്കാന്‍.

The Hindu (@the_hindu) 's Twitter Profile Photo

Nilambur MLA P.V. Anvar on Monday condemned Chief Minister Pinarayi Vijayan’s statement in an interview to The Hindu linking hawala money seizures from Malappuram to Muslim extremists for orchestrating anti-State and anti-national activities. trib.al/vg3SBaO

Evan Luthra (@evanluthra) 's Twitter Profile Photo

Repost this thread to spread the good works of Mr. Tata. You will always be in our hearts, sir. All love and respect❤️ x.com/EvanLuthra/sta…

Bindu M D (@1972mdb) 's Twitter Profile Photo

കുടുംബക്കാര്‍ തമ്മിലുള്ള പ്രശ്‌നം ആണ്‌ കണ്ണൂരില്‍..എല്ലാവരും ഒരേ ഗ്രൂപ്പ്...ഇനിയിപ്പോ ഇത് തുടരും..എല്ലാവരും ഒരേ പാര്‍ട്ടി ...ആര്‍ ആരെ സപ്പോര്‍ട്ട് ചെയ്യും..ihrd director ഇത് പോലെ ആണ്‌..ഇന്റര്‍വ്യൂ ചെയതത് പാര്‍ട്ടി പാര്‍ട്ടി അംഗങ്ങൾ..കേസ് കൊടുത്തത് ഇവരുടെ സുഹൃത്തു

Bindu M D (@1972mdb) 's Twitter Profile Photo

ടീ കോം ഒരു തട്ടിപ്പ് കൂട്ടം എന്നല്ലേ നമ്മക്ക് മനസ്സിലാവുന്നത്..ഒരു കാര്യം നേരെ ചൊവ്വേ ചെയ്യാന്‍ അറിയാത്തവര്‍

Bindu M D (@1972mdb) 's Twitter Profile Photo

ഏറ്റവും മോശം customer സർവീസ് lulu fashions edappalli ആണ്‌.10000 മുകളില്‍ purchase ചെയത് അത് പോകാൻ cover പൈസ കൊടുത്തു vaanaganam..compliments illa..trends far better..compliments..photo session അങ്ങനെ

Bindu M D (@1972mdb) 's Twitter Profile Photo

കുട്ടികള്‍ക്ക് വേണ്ടി നിര്‍മ്മിക്കുന്ന സിനിമകൾ മലയാളത്തില്‍ എന്നല്ല ഇന്ത്യയില്‍ വളരെ കുറവാണ്..ശ്രീ മോഹന്‍ലാല്‍ എന്ത് കൊണ്ടും അഭിനന്ദനം അര്‍ഹിക്കുന്നു. #Barroz3D

Bindu M D (@1972mdb) 's Twitter Profile Photo

Counceling കൊടുത്താല്‍ മാറുന്നത് അടിസ്ഥാന സ്വഭാവം അല്ല..ചില സാഹചര്യങ്ങളില്‍ പെട്ടന്ന് വരുന്ന സ്വഭാവങ്ങള്‍ ആണ്..അധ്യാപകന് കൈകാര്യം ചെയ്യാന്‍ പറ്റുന്നതിലും അപ്പുറമാണ് ആ കുട്ടി..വെറുതെ അധ്യാപകരെ കുറ്റം പറയേണ്ട

Sridhar R (@sridhar67) 's Twitter Profile Photo

The Wayand Twin Tunnel Project is not a symbol of progress, but a potential engineered catastrophe. True development cannot be built on deceit, negligence and the sacrifice of lives, livelihoods and biodiversity. Read my piece in The Times Of India today.

The Wayand Twin Tunnel Project is not a symbol of progress, but a potential engineered catastrophe. True development cannot be built on deceit, negligence and the sacrifice of lives, livelihoods and biodiversity. Read my piece in <a href="/timesofindia/">The Times Of India</a> today.