പദശുദ്ധികോശം(@padashudhikosam) 's Twitter Profileg
പദശുദ്ധികോശം

@padashudhikosam

ID:1310438704293396481

linkhttp://bookmedia.in calendar_today28-09-2020 04:38:54

1,8K Tweets

1,2K Followers

13 Following

പദശുദ്ധികോശം(@padashudhikosam) 's Twitter Profile Photo

'കൊന്നാലാ പാപം തിന്നേ തീരൂ'
എന്നായിരിക്കുമോ പഴമൊഴി?

account_circle
പദശുദ്ധികോശം(@padashudhikosam) 's Twitter Profile Photo

ചിന്തകൻ - പുല്ലിംഗം
(അംഗീകൃത നിഘണ്ടുക്കളിലൊന്നും ചിന്തകനു സ്ത്രീലിംഗരൂപം കൊടുത്തിട്ടില്ല)
അതിനു കാരണമെന്തായിരിക്കും?

account_circle
പദശുദ്ധികോശം(@padashudhikosam) 's Twitter Profile Photo

പി.എസ്.സി.യുടെ
ഒരു ചോദ്യം:
'ആനകളി' വിഗ്രഹിക്കുക.

(ഉത്തരം: ആനയെ അനുകരിച്ചുള്ള കളിയോ ആനകളുടെ കളിയോ?)

account_circle
പദശുദ്ധികോശം(@padashudhikosam) 's Twitter Profile Photo

എഴുതുന്നയാൾ അർത്ഥവും സ്പെല്ലിങ്ങും മനസ്സിലാക്കണം.

account_circle
പദശുദ്ധികോശം(@padashudhikosam) 's Twitter Profile Photo

സന്ദേശവും മറ്റും അയയ്ക്കുന്നത്, സംപ്രേഷണം. 'സംപ്രേക്ഷണം' അല്ല.

പ്രേക്ഷിക്കുക - കാണുക, നോക്കുക.
ഉദാ:- പ്രേക്ഷകർ

account_circle
പദശുദ്ധികോശം(@padashudhikosam) 's Twitter Profile Photo

മഹ്ദനി സ്വീകാര്യം.
'മഅദനി' എന്ന അപരൂപത്തെ തിരുത്തിയതിനു നല്ല മലയാളത്തിന്റെ സ്നേഹമുത്തങ്ങൾ.

മഹ്ദനി സ്വീകാര്യം. 'മഅദനി' എന്ന അപരൂപത്തെ തിരുത്തിയതിനു നല്ല മലയാളത്തിന്റെ സ്നേഹമുത്തങ്ങൾ.
account_circle
പദശുദ്ധികോശം(@padashudhikosam) 's Twitter Profile Photo

പ്രവൃത്തിദിനം ശരി.
'പ്രവർത്തി' എന്നൊരു പദമില്ല ഏഷ്യാനെറ്റ്.

account_circle
പദശുദ്ധികോശം(@padashudhikosam) 's Twitter Profile Photo

താത്പര്യമുള്ളവർക്ക് കടന്നു വരാം...

chat.whatsapp.com/30eC6cqOyJ4Eco…

താത്പര്യമുള്ളവർക്ക് കടന്നു വരാം... chat.whatsapp.com/30eC6cqOyJ4Eco…
account_circle
പദശുദ്ധികോശം(@padashudhikosam) 's Twitter Profile Photo

പരിഷ്കരിച്ചു വിപുലീകരിച്ച 'പദശുദ്ധികോശം' അഞ്ചാം പതിപ്പ് സാഹിത്യ പ്രവർത്തക സഹകരണസംഘം (SPCS) പ്രസിദ്ധീകരിച്ചു. ഡോ. ഡേവിസ് സേവ്യറിന്റെ മാസ്റ്റർപ്പീസ് കൃതിയായ 'പദശുദ്ധികോശ'ത്തിന്റെ അഞ്ചാം പതിപ്പു പ്രകാശനം പാലാ സെന്റ് തോമസ് കോളേജിൽവച്ച്, ഫെബ്രുവരി 29-ന് രാവിലെ 11 മണിക്കു നടക്കും.