MyKhel Malayalam
@myKhelMalayalam
ID:943835682543304704
https://malayalam.mykhel.com/ 21-12-2017 13:28:57
36,8K Tweets
66 Followers
25 Following
IPL 2024: ഡൽഹിക്കെതിരേ രാജസ്ഥാന്റെ ലക്ഷ്യം 222 റൺസ്
#ipl2024 #RRvDC #RajasthanRoyals #DelhiCapitals #cricket
IPL 2024: രാജസ്ഥാന് ടോസ്, ഡല്‍ഹിയെ ബാറ്റിങിനു അയച്ചു
#ipl2024 #RRvDC #RajasthanRoyals #DelhiCapitals #cricket
ട്വന്റി-20 ലോകകപ്പായിരിക്കാം രോഹിത്തിന്റെ മോശം ഫോമിന്റെ കാരണമെന്നും പൊള്ളോക്ക്
#rohitsharma #T20WC2024 #ipl2024 #TeamIndia #cricketnews
malayalam.mykhel.com/cricket/ipl-20…
മൂന്നാമതുള്ള ചെന്നൈ സൂപ്പര്‍ കിങ്സന് 12 പോയന്റുകളാണുള്ളത്.
#cricketnews #ipl2024 #msdhoni #chennaisuperkings
malayalam.mykhel.com/cricket/ipl-20…
ഇന്ത്യ- അയര്‍ലാന്‍ഡ് മല്‍സരത്തിനു വേദിയാവുക ന്യൂയോര്‍ക്കാണ്
#T20WorldCup2024 #SanjuSamson #RishabhPant #TeamIndia #ireland #cricketnews
malayalam.mykhel.com/cricket/t20-wo…
ഇന്ത്യയുടെ ആദ്യ പോരാട്ടം ജൂണ്‍ അഞ്ചിന് അയര്‍ലാന്‍ഡുമായിട്ടാണ്
#T20WorldCup2024 #TeamIndia #RaviShastri #YashasviJaiswal #ShivamDube #cricketnews
malayalam.mykhel.com/cricket/t20-wo…
പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് മുംബൈയുള്ളത്
#ipl2024 #MIvsSRH #hardikpandya #IPLPlayoffs #suryakumaryadav #cricketnews
malayalam.mykhel.com/cricket/ipl-20…
നാലു സീസണുകളിലായി മുംബൈയ്ക്കു വേണ്ടി നാലു മല്‍സരം മാത്രമേ അര്ജുന് കളിച്ചിട്ടുള്ളൂ
#ipl2024 #MIvsSRH #arjuntendulkar #hardikpandya #rohitsharma #sachintendulkar #cricketnews
malayalam.mykhel.com/cricket/ipl-20…
അവസാനം കളിച്ച അഞ്ചു മല്‍സരങ്ങളിലു രോഹിത് ഫ്ളോപ്പായിരുന്നു
#ipl2024 #MIvsSRH #rohitsharma #T20WorldCup2024 #TeamIndia #cricketnews
malayalam.mykhel.com/cricket/ipl-20…
അഞ്ചു ബോളില്‍ നാലു റണ്‍സാണ് രോഹിത്തിനു സ്കോര്‍ ചെയ്യാനായത്
#ipl2024 #MIvsSRH #rohitsharma #T20WorldCup2024 #TeamIndia #cricketnews
malayalam.mykhel.com/cricket/ipl-20…
IPL 2024: ഹൈദരാബാദിനെതിരെ മുംബൈയ്ക്കു 7 വിക്കറ്റ് വിജയം
#ipl2024 #MIvSRH #MumbaiIndians #SunrisersHyderabad #cricket
IPL 2024: ഹൈദരാബാദിതെിരേ മുംബൈയുടെ ലക്ഷ്യം 174 റൺസ്
#ipl2024 #MIvSRH #MumbaiIndians #SunrisersHyderabad #cricket
ടോസിനു ശേഷം മുംബൈ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു
#ipl2024 #MIvsSRH #travishead #SRH #cricketnews
malayalam.mykhel.com/cricket/ipl-20…
ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി വേണ്ടി സഞ്ജുവും റിഷഭും നേരത്തേ ഒരുമിച്ചു കളിച്ചിട്ടുണ്ട്
#ipl2024 #RishabhPant #SanjuSamson #DELHICAPITALS #T20WorldCup2024 #TeamIndia #cricketnews
malayalam.mykhel.com/cricket/ipl-20…
IPL 2024: മുംബൈയ്ക്കു ടോസ്, ഹൈദരാബാദിനെ ബാറ്റിങിന് അയച്ചു
#ipl2024 #MIvSRH #MumbaiIndians #SunrisersHyderabad #cricket
ലേലത്തില്‍ ആരെങ്കിലും വാങ്ങണമെങ്കില്‍ രോഹിത്തിന് ഇനിയും നന്നായി കളിച്ചേ മതിയാകൂവെന്ന് മുന്‍ താരം
#ipl2024 #rohitsharma #mumbaiindians #cricketnews
malayalam.mykhel.com/cricket/ipl-20…
സീസണില്‍ 54 മല്‍സരങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു
#ipl2024 #IPLPlayoffs #RajasthanRoyals #KKR #csk #SRH #cricketnews
malayalam.mykhel.com/cricket/ipl-20…