Mr ZeroWater (@mrzerowater) 's Twitter Profile
Mr ZeroWater

@mrzerowater

Researcher|
Inspired by the science behind nature, environment and society
Digital content creator| Science YouTube channel in മലയാളം

ID: 1546185834394976256

linkhttp://www.youtube.com/c/MrZeroWater calendar_today10-07-2022 17:34:16

313 Tweet

16 Followers

25 Following

Mr ZeroWater (@mrzerowater) 's Twitter Profile Photo

തടിച്ചു കൂടിയ ആരുടെയും കയ്യിൽ ഒരു കൊടി പോലും കണ്ടില്ല.

Mr ZeroWater (@mrzerowater) 's Twitter Profile Photo

വിവേക് രാമസ്വാമി അമേരിക്കൻ പ്രസിഡന്റ്‌ ആകുമോ? #vivekramaswamy #USA

Mr ZeroWater (@mrzerowater) 's Twitter Profile Photo

അവർ പറഞ്ഞത് സത്യമെങ്കിൽ, പോലീസിന്റെ ക്രൂരമർദനത്തെ തുടർന്നാണ് ഭർത്താവിനെ കൊന്നെന്നു പറഞ്ഞതെങ്കിൽ, നാടിന്റെ ഈ പോക്കിനെ സൂക്ഷിക്കേണ്ടിയിരിക്കുന്നു #helplessmalayali

Mr ZeroWater (@mrzerowater) 's Twitter Profile Photo

പുറം തൊഴിലാളികളുടെ ഈ ഒഴുക്ക് കേരളത്തിൽ വരുത്താൻ പോകുന്ന സാമൂഹിക മാറ്റത്തിന്റെ ചിത്രം ഒരു 10 വർഷത്തിനും അപ്പുറം എന്തായൊരിക്കുമെന്ന് ഊഹിക്കാൻ കഴിയുന്നില്ല

Mr ZeroWater (@mrzerowater) 's Twitter Profile Photo

സച്ചിദാനന്ദേട്ടൻ പറഞ്ഞതിലൊരു പരമാർത്ഥം ഉണ്ട്

Mr ZeroWater (@mrzerowater) 's Twitter Profile Photo

നല്ല കിടുക്കാച്ചി വരൾച്ച വരുന്നുണ്ട് കേട്ടോ... കാട്ടിൽ വെള്ളമില്ലെങ്കിൽ എല്ലാം കൂടി നാട്ടിലേക്കു ഇറങ്ങും #Kerala

Mr ZeroWater (@mrzerowater) 's Twitter Profile Photo

അന്റെ ഉപ്പാപ്പയെ കൊണ്ട് തോറ്റു #malayalamcomedy #kerala #malayalam #malayalamcinema #mallu #mallugram #keralagram #malayalamstatus

Mr ZeroWater (@mrzerowater) 's Twitter Profile Photo

happy onam! #malayalamcomedy #kerala #malayalam #malayalamcinema #mallu #mallugram #keralagram #malayalamstatus #malayalamtypography #malayali #keralagodsowncountry #mohanlal

Mr ZeroWater (@mrzerowater) 's Twitter Profile Photo

ഒരു പഴയ മൂവി ഡയലോഗ് #malayalamcomedy #kerala #malayalam #malayalamcinema #mallu #mallugram #keralagram #malayalamstatus #malayali

Mr ZeroWater (@mrzerowater) 's Twitter Profile Photo

ഭീമൻ രഘു എഴുന്നേറ്റു നിന്നപ്പോൾ ബാക്കിൽ ഇരുന്നവരുടെ കാഴ്ച മറഞ്ഞുവെന്ന ചിന്തയാണ് എന്നെ അലട്ടുന്നത് #malayalamcomedy #Kerala

Mr ZeroWater (@mrzerowater) 's Twitter Profile Photo

കോണി കയറി ആവശ്യമില്ലാത്ത ആണി ഒക്കെ പറിച്ചുകള... #malayalamcomedyreels #malayalamcomedyscenes #oruchiriiruchiribumberchiri #malayalammovie #malayalamfunnyvideos #mazhavilmanoramacomedy #sabumon

Mr ZeroWater (@mrzerowater) 's Twitter Profile Photo

നീ വലിയ ഗുണ്ടയല്ലേ?? #malayalamcomedyreels #malayalamcomedyscenes #malayalamfunnyvideos #mazhavilmanoramacomedy #sabumon #manjupillai #konnikkaran #malayalammodels #kl #malayalamcomedyscene #malayalamcomedy #bumperchiri #iruchiri #oruchiri #malayalammoviecomedy

Mr ZeroWater (@mrzerowater) 's Twitter Profile Photo

Bus മ്യൂസിയത്തില്‍ വച്ചാല്‍ ലക്ഷങ്ങള്‍ കാണാൻ വരും ത്രെ ......

Mr ZeroWater (@mrzerowater) 's Twitter Profile Photo

പൊതു വിദ്യാഭ്യാസ ഡയറക്ടർ പറഞ്ഞത് പച്ചയായ സത്യം ആണ്.. ജയിപ്പിച്ചു വിടുന്നത് പോലെ സിംപിൾ കാര്യമല്ല വാരി കോരി A+, A ഒക്കെ കൊടുക്കുന്നത്...രാഷ്രിയക്കാർ വിജയ ശതമാനം ഭരണ നേട്ടം പോലെ അന്നൗൻസ് ചെയ്യുന്ന പണി നിർത്തണം... #Kerala

Mr ZeroWater (@mrzerowater) 's Twitter Profile Photo

ഓട്ടോ ബ്രൂവറി സിന്‍ഡ്രോം......എന്നൊരു രോഗമുണ്ടത്രേ🥹... എപ്പോഴും പൂസ്സായ ഒരു അവസ്ഥ🫣 #hmm