KSRTC Blog (@ksrtcblog) 's Twitter Profile
KSRTC Blog

@ksrtcblog

Sujith Bhakthan

ID: 98877794

linkhttp://www.ksrtcblog.com calendar_today23-12-2009 13:19:02

75,75K Tweet

2,2K Takipçi

926 Takip Edilen

KSRTC Blog (@ksrtcblog) 's Twitter Profile Photo

തെങ്കാശി - ആര്യങ്കാവ് റൂട്ടിലെ പ്രശസ്തമായ 'S' വളവിലൂടെ തിരിഞ്ഞു കയറിപ്പോകുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ് - ഒരു പഴയ വീഡിയോ.. aanavandi.com/blog/ksrtc-fas…

KSRTC Blog (@ksrtcblog) 's Twitter Profile Photo

മലേഷ്യയിൽ നിന്നും സിംഗപ്പൂരിലേക്ക് ബസ്, ട്രെയിൻ മാർഗ്ഗത്തിലൂടെ എങ്ങനെ പോകാം? aanavandi.com/blog/how-to-ge…

KSRTC Blog (@ksrtcblog) 's Twitter Profile Photo

കെഎസ്ആർടിസിയുടെ അഭിമാനം രക്ഷിക്കുവാൻ, വീണ്ടും എംഡി സ്ഥാനത്തേക്ക് തച്ചങ്കരി മാസ്സ് എൻട്രിയുമായി കയറി വരുമോ? techtraveleat.com/ksrtc-staff-de…

KSRTC Blog (@ksrtcblog) 's Twitter Profile Photo

എവിടെയൊക്കെ കുടുങ്ങിയാലും ഈസിയായി ഒരു പോറൽ പോലും ഏൽപ്പിക്കാതെ രക്ഷപ്പെടുത്തുവാൻ ഫയർഫോഴ്‌സുകാർക്ക് അറിയാം. അത്തരത്തിൽ ഒരു അനുഭവം.. techtraveleat.com/kerala-fire-an…

KSRTC Blog (@ksrtcblog) 's Twitter Profile Photo

ഇപ്പോൾ കാറിൽ സഞ്ചരിക്കുവാനും ഹെൽമറ്റ് വെക്കണോ? ഹെൽമറ്റ് ഇല്ലെന്ന കാരണത്താൽ കാർ ഡ്രൈവർക്ക് പിഴയീടാക്കി പോലീസ്.. techtraveleat.com/kerala-police-…

KSRTC Blog (@ksrtcblog) 's Twitter Profile Photo

ഇന്ത്യൻ റെയിൽവേയിലെ ട്രെയിൻ എഞ്ചിനുകളുടെ കളർ കോഡുകളെ അറിഞ്ഞിരിക്കാം.. #indianrailways aanavandi.com/blog/what-is-t…

KSRTC Blog (@ksrtcblog) 's Twitter Profile Photo

പുതിയ നിറവും കൂടുതൽ സൗകര്യങ്ങളും.. ഇന്ത്യൻ റെയിൽവേയുടെ മുഖം മിനുക്കി ഉത്കൃഷ്ട് കോച്ചുകൾ... വീഡിയോ.. aanavandi.com/blog/udyan-exp…

KSRTC Blog (@ksrtcblog) 's Twitter Profile Photo

കെട്ടിടത്തിൽ ഇടിച്ച ശേഷം ലോറി പിന്നിലേക്ക് പോകുകയും അതുവഴി വരികയായിരുന്ന കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസ്സിൻ്റെ വശത്ത് ഇടിച്ചു നിൽക്കുകയായിരുന്നു. techtraveleat.com/edappal-contai…

KSRTC Blog (@ksrtcblog) 's Twitter Profile Photo

കൊല്ലൂർ മൂകാംബികയിലേക്ക് പോകുന്ന കെഎസ്ആർടിസി സർവ്വീസുകളുടെ സമയം, റൂട്ട്, ടിക്കറ്റ് ചാർജ്ജ് തുടങ്ങിയ വിവരങ്ങൾ.. aanavandi.com/blog/ksrtc-bus…

KSRTC Blog (@ksrtcblog) 's Twitter Profile Photo

ബസ്സിനു മുന്നിലേക്ക് പാഞ്ഞുകയറി ബൈക്ക്; ഒട്ടും പ്രതീക്ഷിക്കാത്തൊരു അപകടം – ഞെട്ടിക്കുന്ന വീഡിയോ… aanavandi.com/blog/bus-vs-bi…

KSRTC Blog (@ksrtcblog) 's Twitter Profile Photo

കിട്ടിയ അവസരം മുതലാക്കി ആനവണ്ടി !! ഊട്ടി, പഴനി, മധുര എന്നിവിടങ്ങളിൽ നിന്നും KSRTC ഓൺലൈൻ ബുക്കിങ്ങ് സൗകര്യം... techtraveleat.com/ksrtc-online-b…

KSRTC Blog (@ksrtcblog) 's Twitter Profile Photo

ഒരു വിദ്യാർത്ഥിനിയുടെ കരിയർ നിങ്ങളുടെ കയ്യിലാണ്. ദയവായി അത് നശിപ്പിക്കരുത്. ആർക്കെങ്കിലും ഈ ബാഗ് കിട്ടിയിട്ടുണ്ടെങ്കിൽ ദയവായി അടുത്തുള്ള പോലീസ് സ്‌റ്റേഷനിലോ താഴെക്കാണുന്ന നമ്പറിലോ അറിയിക്കാൻ അപേക്ഷ... techtraveleat.com/trolly-bag-los…

KSRTC Blog (@ksrtcblog) 's Twitter Profile Photo

റെയിൽപാളത്തിനു നടുവിൽ ഘടിപ്പിച്ചിരിക്കുന്ന സവിശേഷമായ പൽച്ചക്രത്തിൽ കൊളുത്തിപ്പിടിച്ച് മല കയറാൻ കഴിയുന്ന റാക്ക് ആൻഡ് പിനിയൻ സങ്കേതമാണ് മലകയറ്റത്തിന് തീവണ്ടിയെ സഹായിക്കുന്നത്. techtraveleat.com/mettupalayam-t…

KSRTC Blog (@ksrtcblog) 's Twitter Profile Photo

ട്രെയിനിൽ യാത്രചെയ്യുന്നവർ ഉറപ്പായും ഇവ അറിഞ്ഞിരിക്കണം. അധികമാർക്കും അറിവില്ലാത്ത ഇന്ത്യൻ റെയിൽവേയിലെ എട്ട് നിയമങ്ങൾ ഇവയാണ്… aanavandi.com/blog/8-indian-…

KSRTC Blog (@ksrtcblog) 's Twitter Profile Photo

നാളെ വെള്ളിയാഴ്ച ബാംഗ്ലൂര് സേലം വഴി തൃശൂർ,എറണാകുളം ഡിലേക്‌സ് സ്പെഷ്യൽസ്.. സീറ്റുകൾ ഒഴിവുണ്ട്.. online.keralartc.com online.keralartc.com

KSRTC Blog (@ksrtcblog) 's Twitter Profile Photo

ഇനി അടുത്ത തവണ ഊട്ടിയിലേക്ക് ടൂർ പോകുന്നവർ ഈ സ്ഥലങ്ങളിൽ കൂടി ഒന്നു സന്ദർശിക്കുവാൻ ശ്രമിക്കുക. techtraveleat.com/ooty-sightseei…

KSRTC Blog (@ksrtcblog) 's Twitter Profile Photo

രാസവളത്തിന്റെയോ, കീടനാശിനിയുടെയോ ഉപയോഗം ഒട്ടും ഇല്ലാതെ തന്നെ നമ്മുടെ വീട്ടുവളപ്പിൽ റംബുട്ടാൻ വളരെ എളുപ്പത്തിൽ കൃഷി ചെയ്യാം. എങ്ങനെ? techtraveleat.com/rambutan-fruit/

KSRTC Blog (@ksrtcblog) 's Twitter Profile Photo

മുൻപ് ചങ്ങനാശ്ശേരി - വേളാങ്കണ്ണി ട്രിപ്പിൽ മാത്രമേ റിസർവേഷൻ സൗകര്യം ഉണ്ടായിരുന്നുള്ളൂ. ഇപ്പോഴിതാ പരാതികൾക്ക് വിരാമമിട്ടുകൊണ്ട് വേളാങ്കണ്ണിയിൽ നിന്നും ചങ്ങനാശ്ശേരിയിലേക്കുള്ള മടക്ക ട്രിപ്പിലും കെഎസ്ആർടിസി ഓൺലൈൻ റിസർവേഷൻ സൗകര്യം ലഭ്യമാക്കിയിരിക്കുകയാണ്. techtraveleat.com/changanassery-…

KSRTC Blog (@ksrtcblog) 's Twitter Profile Photo

എമിറേറ്റ്സ് എയർലൈൻസിൻ്റെ കാർഗോ വിമാനം കൊച്ചിയിൽ ലാൻഡ് ചെയ്യുന്ന ദൃശ്യങ്ങൾ… #emirates #cial aanavandi.com/blog/emirates-…

KSRTC Blog (@ksrtcblog) 's Twitter Profile Photo

സ്റ്റിയറിങ്ങ് കൈയ്യിലെടുത്ത് വാഹനം സുരക്ഷിതമാക്കിയതിനു ശേഷം പിതാവ് മരണപ്പെട്ടെന്ന് മനസ്സിലാക്കിയ മകൻ വണ്ടിയിലിരുന്നു കരയുന്ന ദൃശ്യം കണ്ണീർ പൊടിയുന്നതാണ്. techtraveleat.com/karnataka-ten-…