CPI(M) Kerala(@CPIMKerala) 's Twitter Profileg
CPI(M) Kerala

@CPIMKerala

Official Twitter Handle of CPI(M) Kerala State Committee

ID:2374863733

linkhttp://www.cpimkerala.org calendar_today06-03-2014 05:19:56

17,2K Tweets

194,6K Followers

77 Following

CPI(M) Kerala(@CPIMKerala) 's Twitter Profile Photo

വടകരയില്‍ വർഗ്ഗീയ വിദ്വേഷം പരത്താനുള്ള യുഡിഎഫ് ശ്രമത്തെ പ്രതിരോധിക്കാന്‍ സമൂഹം ഒരുമിക്കണം. ജനകീയ ഐക്യവും മതസൗഹാർദവും നിലനിർത്താൻ ജാഗ്രത കൈവിടാതെ ഇടതുപക്ഷ പ്രവർത്തകർ മുന്നിട്ടിറങ്ങണം.

സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ സംസാരിക്കുന്നു.

facebook.com/10004431472210…

account_circle
CPI(M) Kerala(@CPIMKerala) 's Twitter Profile Photo

ഭരണഘടനാപരമായ കർത്തവ്യം നിർവഹിക്കുന്നതിനു പകരം കാലവർഷക്കെടുതികളെ പ്രതിരോധിക്കുന്നതിന് വേണ്ടിയുള്ള അടിയന്തിര പ്രവർത്തനത്തിന് ചേരുന്ന യോഗത്തിൽ നിന്ന് മന്ത്രിമാരെയും ജനപ്രതിനിധികളെയും വിലക്കുന്ന സമീപനമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ എടുക്കുന്നത്.

facebook.com/10004431472210…

account_circle
CPI(M) Kerala(@CPIMKerala) 's Twitter Profile Photo

കേന്ദ്ര ബിജെപി സർക്കാരിനെതിരായിട്ടുള്ള ജനരോഷം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് മുസ്ലീങ്ങൾക്കെതിരായിട്ടുള്ള വ്യാപകമായ വർഗ്ഗീയ പ്രചരണം പ്രധാനമന്ത്രിയും ബിജെപി നേതാക്കളും ഇന്ത്യയിൽ ഉടനീളം നടത്തിക്കൊണ്ടിരിക്കുന്നത്.
സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ സംസാരിക്കുന്നു.

account_circle
CPI (M)(@cpimspeak) 's Twitter Profile Photo

West Bengal: CPI(M) candidates, Nilanjan Dasgupta and Sonamani Murmu (Tudu) are on a door-to-door campaign, covering their constituencies on foot and meeting people en route.

Comrades Nilanjan and Sonamani, contesting from Bankura and Jhargram Lok Sabha constituencies

West Bengal: CPI(M) candidates, Nilanjan Dasgupta and Sonamani Murmu (Tudu) are on a door-to-door campaign, covering their constituencies on foot and meeting people en route. Comrades Nilanjan and Sonamani, contesting from Bankura and Jhargram Lok Sabha constituencies
account_circle
CPI (M)(@cpimspeak) 's Twitter Profile Photo

We are living in an undeclared emergency!
Here are 5 reasons why you must vote out BJP government this election.

account_circle
CPI(M) Kerala(@CPIMKerala) 's Twitter Profile Photo

സ. പി രാജീവ്‌ രചിച്ച 'India that is Bharat' എന്ന പുസ്തകം മുഖ്യമന്ത്രി സ. പിണറായി വിജയൻ പ്രകാശനം ചെയ്യുന്നു.

facebook.com/CPIMKerala/vid…

account_circle
CPI (M)(@cpimspeak) 's Twitter Profile Photo

Sukanta Setu, West Bengal: CPI(M) General Secretary comrade Sitaram Yechury spoke in support of CPI(M) Jadavpur constituency candidate Srijan Bhattacharya at a public meeting held in Sukanta Setu in Kolkata.

Party central committee member Rabin Deb, state committee member

Sukanta Setu, West Bengal: CPI(M) General Secretary comrade Sitaram Yechury spoke in support of CPI(M) Jadavpur constituency candidate Srijan Bhattacharya at a public meeting held in Sukanta Setu in Kolkata. Party central committee member Rabin Deb, state committee member
account_circle
CPI (M)(@cpimspeak) 's Twitter Profile Photo

Sandeshkhali, West Bengal: Visuals from the campaign activities in Sandeshkhali, in support of CPI(M) candidate from Basirhat Lok Sabha constituency, Nirapada Sardar.

Polit Bureau member Ram Chandra Dome, State Committee members Mrinal Chakraborty and Jamil Firdaus and others

Sandeshkhali, West Bengal: Visuals from the campaign activities in Sandeshkhali, in support of CPI(M) candidate from Basirhat Lok Sabha constituency, Nirapada Sardar. Polit Bureau member Ram Chandra Dome, State Committee members Mrinal Chakraborty and Jamil Firdaus and others
account_circle
CPI(M) Kerala(@CPIMKerala) 's Twitter Profile Photo

സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ എകെജി സെൻ്ററിൽ മാധ്യമങ്ങളെ കാണുന്നു. x.com/i/broadcasts/1…

account_circle
CPI(M) Kerala(@CPIMKerala) 's Twitter Profile Photo

സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഇന്ന് (മെയ് 24) ഉച്ചയ്ക്ക് 3.30 ന് എകെജി സെന്ററിൽ മാധ്യമങ്ങളെ കാണും.

സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഇന്ന് (മെയ് 24) ഉച്ചയ്ക്ക് 3.30 ന് എകെജി സെന്ററിൽ മാധ്യമങ്ങളെ കാണും.
account_circle
CPI(M) Kerala(@CPIMKerala) 's Twitter Profile Photo

സെനറ്റ് അം​ഗങ്ങളെന്ന നിലയിൽ ​ഗവർണർ നോമിനേറ്റ് ചെയ്ത വിദ്യാർഥികളെല്ലാം എബിവിപി പ്രവർത്തകർ മാത്രമാണ്. അത്തരം സാഹചര്യങ്ങളിൽ ചാൻസലറുടെ ഇടപെടലുകൾ ശരിയായിരുന്നില്ലെന്ന് തെളിയിക്കുന്ന കോടതിവിധികളാണ് സമീപകാലത്ത് ഉണ്ടായിട്ടുള്ളത്.4/4

account_circle